ഞാൻ ഉറങ്ങുന്നു .....
പരന്ന് ഒഴുകുന്നപുഴയെപോലെ .....
മനസ്സ് നിരന്ന് ഒഴുകുന്നു
കാടും പടർപും കരയും.. ജീവനും
ആഴ പരപ്പിൽ ഒഴുകി മണ്ണിനു .....
കൂട്ടായ്
കരയിൽ കണ്ണുനീർ പുഴ ഒഴുകി സ്നേഹം വരണ്ടു പോകുന്നു
ഓർമ്മ ബാക്കിനിൽക്കേ സ്നേഹംസ്വാപ്നമാകുന്നു
ഉണരാൻ മടികാണിക്കുന്ന കണ്ണുകൾ..
കലങ്ങി
പുത്തൻ മേലാപ്പണിഞ്ഞു
വികൃത മായ ജീവൻ .......
പൂക്കുകയും കായ്കുകയുച്ചെയുന്നു
പല്ലു കൊഴിഞ്ഞു വടിയിൽ വളഞ്ഞു ഭുമിയുടെ ഭാരം കുറയ്കുന്നു
നിദ്ര കണ്ണിൽ മറയുന്നു