ഈ ബ്ലോഗ് തിരയൂ

2017 മേയ് 28, ഞായറാഴ്‌ച

       കയ്മോസം വന്ന കാഴ്‌ച


ലോക ജല ദിനം
ലോകമുലയൂട്ടൽവാരാം
ലോകവനവത്കരണം
ലോക വൃദ്ധ  ദിനം
ലോക  ആരോഗ്യ ദിനം
......................................................അ........ഏതൊക്കെ ഇല്ല  അതൊക്കെ ഓർക്കാനുള്ളദിനങ്ങൾ അല്ലെങ്കിൽ തങ്ങളിൽ കടുകാര്യസ്ഥതയിൽ
ഇല്ലാതായി ഏതെന്നുതിരിച്ചറിയാനുള്ളദിനം അങ്ങനെ കുറെ ദിനങ്ങൾ  ആദിനങ്ങളിൽ മാത്രം  എല്ലാം മറ്റുള്ളവരെ  കണിക്യനുള്ളദിനം
 മണൽ മുഴുക്കെ വാരി വിറ്റു സർക്കാരും നാട്ടുകാരും  ..പുഴ വറ്റി വരണ്ടു
വെള്ളം കിട്ടാതെ വിലാപം .....പുഴ സംരക്ഷണം സിന്ദാബാദ്

അച്ഛനെ യും അമ്മയെയും ചവുട്ടി പുറത്താക്കി നാട്ടുകാർ സംരക്ഷണം നല്കുന്ന ദിനം വൃദ്ധ ദിനം ...നാട്ടുകാരെ  സംരക്ഷണമേല്പിക്കുന്ന  പണക്കാരന്‍ പണക്കാരന് രാജ്യ സേവനം നൽകാനുള്ള ദിനം ...അങ്ങനെപോകുന്നു ദിനങ്ങൾ ........

കാതലായ  ഒരു ജീവിത സംസ്കാരം  ഉണ്ടായിരുന്ന  ഭാരത സംസ്കാരം  ഇന്ന്  ഇല്ല
തോന്നുന്നവന് തോന്നുന്ന സംസ്കാരം ......രോഗങ്ങൾ  അടിസ്ഥാന പരമായി ഉണ്ടാകുന്നത് ആകുലതയിൽ നിന്നാണ്  പരസ്പരം ധാരണയുള്ള  ഒരു സംസ്കാരം നമുക്കുണ്ടായിരുന്നു  ഇനിയും അതുണ്ടാകേണ്ടിയിരിക്കുന്നു . ആകുലത  മനുഷ്യന്  രോഗങ്ങൾ ഉണ്ടാകുന്നു രക്ത സമ്മർദ്ദവും പ്രമേഹവും കൊളസ്ട്രോളും മനുഷ്യന്റെ കൂട്ടായി  ........ഇന്നിയുള്ളകാലം ഒറ്റക്ക്  താമസം മതിയാക്കി വിശ്വാസം  മുള്ള  ഒരു സമൂഹം  അനിവാര്യമായിരിക്കുന്നു താൻ   ഒറ്റക്ക്  ആണെന്ന്  തോന്നൽ , തീർത്തു ഇല്ലാതാക്കണം .........

കുട്ടിക്ക്  കൂട്ടുകാർ വേണം  ഹിന്ദു  മുസ്‌ലിം  പാർസി ....ക്രിസ്ത്യൻ  ഇതെല്ലം
നമ്മുടെ ജീവിത രീതി  അതിലുമപ്പുറം ......നമ്മുടെ രാജ്യത്തെ കാത്തു  സംരക്ഷിക്കുന്നതിന് ........ഈ  വീട്ടിൽ ഭാരതത്തിൽ  നമ്മുടെ മിത്തുകൾ
കയ്മോസം വരാതെ സുക്ഷിക്യപ്പെടേണം .......അതിനു  ഒരുസംസ്കാരം  ഒരുജനത  ആവശ്യമാണ് ......

പേടിയില്ലാതെ  നാടിന്റെ യ് വെളിച്ചം  എല്ലാവരിലും വരണം ....കണ്ണുകൾ എല്ലാം കാണുന്നരീതിൽ എല്ലാവരും  സ്വാതന്ത്ര്യ മായ്  നടക്കണം ......

ആർക്കും  ഭീകരമായ മനസുണ്ടാകാതെ  നോക്കേണ്ട  ഉത്തരവാദിത്വം
ഈ  സമൂഹത്തിന്  ഉണ്ട് .......

പ്രായം  കുറഞ്ഞ കുട്ടികളും ......യവൗനം  പേടിയില്ലാതെ കാക്കാൻ പ്രായമുള്ളവർവേണം അവരുടെ ആനുഭവം അറിവും കുട്ടികൾക്കുവേണം

എന്തും തിന്നു,  ഇന്ന് എല്ലാം തിന്നാം, എന്ന  രീതിയിൽനിന്നും  നമ്മൾ  മാറണം  ജീവിക്യാൻ  ചില ത്യാഗങ്ങൾ  ആകാം ........

രോഗങ്ങൾ  മനസി നാണ് ....ശരീരത്തിനല്ല

ഈർഷ്യ   ഒന്നിനും   പരിഹാരമല്ല  നല്ലതിനെ കാണാൻ നല്ലമനസുവേണം
ഇന്നുഏറെകുറേ   സർക്കാരും സമൂഹവും  തനി ക്ക്  ശരി മാത്രം ചെയ്യുന്നു
നാളെ  ആവരെല്ലാം ഉണ്ടകുമെന്നതല്ല  ഉണ്ടാകും  അവർക്കുവേണ്ട  എല്ലാ കാര്യങ്ങളും  വേണ്ടയളവിൽ  സൂക്ഷിക്കുന്ന തലമുറ  ഉണ്ടായേ മതിയാകു .......

എല്ലാമടുത്തു  ഭക്ഷണം ..വസ്ത്രം ...വെളിച്ചം ...പ്രകൃതി ......വിഷം പുരട്ടി വിറ്റു ......ഇ പോൾ  മാത്രം  നല്ലകാര്യം ചെയ്യണം  എന്നതോന്നൽ   .... പലർക്കും വന്നുതുടങ്ങി .....പ ക്ഷേ  ഇനിയുള്ള വർ  അങ്ങിനെ ആയാൽ മതിയ്യോ ?


2017 മേയ് 23, ചൊവ്വാഴ്ച

പ്രണയം 


നീ  കണ്ണ്  തുറന്ന്,  ഉണർന്നിരിക്കുക  

നിന്നിൽ ഉണർന്ന ത് അത്രയും  നുകര ട്ടെ 

കരിവണ്ട്  പൂ മൊട്ടിനോടെന്നപോലെ 
നിന്നിലൊരു  മൂളിപ്പാട്ടുണർത്ത ട്ടെ .
കുയിലിന്റെയ്  പാട്ടുകേട്ടുറങ്ങുക ...
നല്ലൊരുഉണർത്തുപാട്ടിന്‌കാതോർക്കുക

പൗർണ്ണമി  സൂര്യകിരണങ്ങൾ
പറിച്ചുനട്ടത് നീ അറിയുക ....

നല്ലൊരു താരാട്ടുപാട്ടിന്‌  കാതോർക്കുക ?

കാർമുകിലേറി നിന്റെയവസന്തവും .....
വന്നുചേരും  

2017 മേയ് 11, വ്യാഴാഴ്‌ച


 ടോർച്

ഇന്ന് എന്റെ ജീവിതത്തിലെ തന്നെ മറക്കാനാകാത്ത ഒരു ദിവസമായിരുന്നു.പണത്തിനും സ്റ്റാറ്റസിനും ഫേസ്ബുക്കിലെ ലൈക്കുകൾക്കും  അപ്പുറം ഉള്ള സൗഹൃദം അതിന്റെ ആഴവും പരപ്പും ഞൻ ശരിക്കും അറിഞ്ഞു .എന്റെ കൂട്ടുകാർ അവർ എനിക്കെന്നും ഒരു മുതൽ കൂട്ട് തന്നെയാണ്.ഇരുട്ട് നിറഞ്ഞപാതയിൽ ടോർച്ചുമായി വരുന്ന എന്റെ കൂട്ടുകാർക്ക്... <3 എന്നുമെന്നും.. :)..സുവർണ :) :)
                                                     

  കാ  ഴ്  ച്ച                                                                                                                           suvarna.p


ഞാൻ ഒരു സ്ത്രീപുരുഷ  സമത്വ വാദി  അല്ല.ഈ വനിതാദിനവും കടന്നു വന്നിരിക്കുന്നത് വാളയാർ പെൺ  കുഞ്ഞുങ്ങളുടെ ദാരുണമായ അന്ത്യത്തോടെ  ആണ്.ഇനിയും കണ്ണുതുറക്കാത്ത നമ്മുടെ സമൂഹം ലോകത്തിനു മുന്നിൽ തന്നെ വലിയൊരു വെല്ലു വിളിയാണ്.മാരത്തോൺ ഓടിയത് കൊണ്ടോ വഴിപാടുപോലെ പ്രസംഗിച്ചതുകൊണ്ടോ ഫ്.ബി. യിൽ ഒരു  പോസ്റ്റ് ഇട്ടതുകൊണ്ടോ മാറുന്നതല്ല  ഇ കടി എന്ന അറിയാം.എങ്കിലും ഇ സമൂഹത്തിൻറെ  ഭാഗം എന്ന നിലക്ക് എന്തെങ്കിലുമൊന്ന് പറയാതെ വായടക്കുവാൻ ഇ ഫെമിനിസ്റ്റിനു കഴിയുന്നില്ല.
ഇത്തവണയും മാധ്യമങ്ങൾക്കു കൂട്ടിവാഴ്ത്താൻ ഒരു ഇരയെ കിട്ടി. ഒരു പീഡനം വായിക്കാതെ  ദിവസം തുടങ്ങുന്നത് തന്നെ ശ്രമകരമായിരിക്കുന്നു ഇന്നൊരു  ശരാശരി മലയാളിക്ക് അല്ലെങ്കിൽ ഒരു ഇന്ത്യകാരന് 
നാളെ എനിയ്ക്കോ എന്റെ അമ്മക്കോ എന്റെ സഹോദരിക്കോ സംഭവിക്കാവുന്ന ഒരു നിത്യസാധാരണമായ കാര്യമായി ഇ "കലാരൂപം"മാറിക്കഴിഞ്ഞു..എന്ത്  women empowerment  ?.
സ്ത്രീ പുരുഷ സമത്വവും ശാക്തീകരണവും ആരംഭിക്കേണ്ടത് അവനവന്റെ തീന്മേശയിൽ നിന്നും അടുക്കളയിൽ നിന്നുമാണ് അതാരംഭിക്കേണ്ടത് സ്ത്രീ തന്നെയാണ്.ഭക്ഷണം കഴിച് കഴിഞ്ഞാൽ അമ്മ മകളോട് പറയും ആ പാത്രം  കഴുകിവെക്കു കുട്ടി നാളെയൊരു വീട്ടിൽ കയറിച്ചെല്ലേണ്ടതല്ലേ? ഇതേവീട്ടിൽ മകനേകൊണ്ടും  ഇ പ്രവൃത്തി . ചെയ്യിക്കേണ്ടത് അനിവാര്യതയാണ്‌ .
പുരുഷൻ പുരുഷൻ ആയിരിക്കുന്നതും സ്ത്രീ സ്ത്രീ ആയിരിക്കുന്നതും ഇരുകൂട്ടരും നൽകുന്ന പരസ്പര മൗന സമ്മതം
 കൊണ്ടാണ് ഇല്ലെങ്കിൽ രണ്ടു വിഭാഗവും മനുഷ്യരായിരിയ്ക്കും
സ്ത്രീയെ  അമ്മയായും  ദേവിയായും കണ്ടു 












നേരം  ഏറെ വൈകി...........സുവർണ 

വർത്തമാന സമൂഹത്തിൽ ജീവിക്കപ്പെടേണ്ടി വന്നതിന്റെ ദൗർഭാഗ്യത്തെ പറ്റിയോർത് ഞാൻ വിഷമിക്കുന്നു.സ്ത്രീയെ അമ്മയായും ദേവിയായും ഭൂമിയായും കണ്ട ബഹുമാനിച്ചു വണങ്ങുന്ന ആർഷഭാരത സംസ്കാരത്തിന്റെ അടിവേര് മുതലൊട്ടുക്ക് പിഴുതെറിയപ്പെട്ടു കഴിഞ്ഞിരിക്കുന്നു.സ്ത്രീയ്ക്ക് വേണ്ടി അവളുടെ മാനത്തിനു വേണ്ടിയ യുദ്ധം ചെയ്യാൻ തയ്യാറായിരുന്നു ഭാരത സംസ്കാരത്തിന്റെ കുരുനെറ്റിക്കേറ്റ ഇ ആഘാതങ്ങൾക് യാത്ര പെട്ടന്ന് ഒരു മുറിവൊറ്റി കണ്ടെത്തുവാൻ സാധ്യ്ക്കുകയില്ല.ഒരു പെണ്ണായി പിറന്നത് കൊണ്ട് സോയ്‌ര്യവിഹാരം നടത്താനോ എന്തിന് സ്വന്തം വീടിന്റെ കുളിമുറിയിൽ പോലും നഗ്നയായി കുളിക്കാൻ പോലുമോ പറ്റാത്ത ഒരു  കാലത്താണ് ഓരോ പെണ്ണും ജീവിക്കുന്നത്.ഒരു പുരുഷൻ അവൾക്കു നൽകേണ്ടിയിരുന്ന കരുതലും കരുത്തും കാമത്തിനും അധമവികാരങ്ങള്ക്കും വഴിപ്പെട്ട് പോയതിൽ ഖേദിക്കുവാനല്ലാതെ എന്തിനു കഴിയും?.ദ്യവദൂതരെന്നു ധരിച്ചിരുന്ന വെള്ളവസ്ത്രമിട്ട ചെകുത്താന്റെ സന്ദേശവാഹകരെ നിങ്ങളെ തിരിച്ചറിയുവാനും അവൾ വൈകി(അടച്ചാക്ഷേപിക്കുന്നില്ല).അധികം പറയുവാണെന്റെ നാവിനു ശക്തിപോരാ.നമ്മുടെ നാട്ടിൽ നിന്നും  technology യും drugs ഉം കല്ലും കഞ്ചാവും അപഹരിച്ചു പോയ ചില മൂല്യങ്ങളുണ്ടായിരുന്നു.അവതരിച്ചു പിടിയ്ക്കാനും വീണ്ടും നല്ലൊരു സമൂഹത്തെ പടുത്തുയർത്താനുമുള്ള ദൂരം ദിനം തോറും ഏറി വരികയാണ്.ചരമ കോലം പോലെ പീഡന കോലവും ആവിര്ഭവിക്കുവാൻ അധിക കാലം എടുക്കുകയില്ലെന്നുള്ളതാണ് വാസ്തവം.
സമൂഹത്തെ ഞങ്ങൾക്ക് ഭയമാണ്.ആ ഭയം അരപ്പിന്റെ മറ്റൊരു രൂപം മാത്രമാണ് പുരുഷാ.....$  ..............സുവർണ ശിവദാസൻ

2017 മേയ് 8, തിങ്കളാഴ്‌ച

 നല്ലചിന്ത 

 

ഇന്നലെ പിന്നിൽ
റോഡരികിൽചേർന്നു
 ഞാൻ ഒരു മരം നട്ടു
പാവം  തുടുത്ത വളർന്നു
കാണാൻ കണ്ണിനു കുളിർമ
തളർന്ന ഞാൻ ഓമനിച്ചു
തലോടി വളർത്തി
വെള്ളം കൊടുത്തു
ദാഹവും വിശപ്പും മാറി
തളർച്ചമാറി കണ്ണിനു കായ്ച്ചയായ്

 വികസനം  വിനയായത്
ദേശീയ തൊഴിലുറപ്പ്
 കത്തി വെച്ച് വെച്ചത്
എന്റെ ചങ്കിനു

സ്വപ്നം കാവലായി മരിച്ചു

വീട് വെക്കെണ്ടേ
കിണര്കുഴികണ്ടെയ
മുറ്റം നികത്തണ്ടയ്
മലകിള കെണ്ടെയ്
വയല് നികത്തേണ്ടെയ്