ഇറോം इरोम चानू
നനവാർന്ന പ്രഭാതങ്ങൾ എത്ര കടന്നുപോയി
വർഷങ്ങൾ ഉമിനീരുമാത്രം കഴിച്ചു നീ ..
പിതാവി ന്റെ വഴിയിൽ .....
മണിപ്പൂരില്‍ സഹോദരികൾക്കായ് ..
കടംകൊണ്ട ജീവൻ
ദാഹം ഒട്ടും ഇല്ലാത്ത നിർവീകരത
പുതുജീവൻ പൊഴിക്കുന്ന തളിരുകള്‍
ഒരുനോക്കുകാണാൻകഴിതെ
ചവിട്ടിമെതിക്യഖപ്പെടുന്നബാല്ല്യത്തെ
തുണക്യൻ ആര് യെന്ന ചോദ്യം
ചോര തുടിക്കുന്ന പ്രായം ...?
ചോദ്യങ്ങൾ പൂക്കുന്ന നല്ല ബാല്യം ...
ആരും ശ്രദ്ധിച്ചില്ല ശ്രദ്ധിക്കില്ല ഇനിയും
ഒരിക്കലും ഒരിക്കൽകൂടിയും ..
നീ ഇന്നും അന്നും മാറ്റങ്ങളെ കാണ തെപ്പോയില്ല
ഒടുക്കം ഒടുക്കത്തെ പോരാട്ടം അതും
ആരുംകാണാതെപോയ് ....?
തൊണ്ണൂറുപേർ നിനക്കുള്ള ഉര്ജംവും തണലും
മണ്ണിപൂരികളുടെ
ശക്തിയും നേതൃത്തവുംമാണ്
മനുഷ്യാവകാശ നിർ വി കാരതകളേ തട്ടിയുണർത്തുവാൻ
അവിടെ അവരുടെ കൂട്ടായി ഇനിയും തുടരാം ........
ഭാരതം ശക്ത വും ദൃഢവും മാണ്
നല്ല തിന്നു വേദി തുറക്കട്ടേ ....
കഷ്ടനഷ്ടങ്ങൾ ഇനി യും ഉണ്ടാകും
ശര്മിളമാർ ഇനിയും ഉണ്ടാകണം അവർ ഉണരും
ഇറോം നീ ഭൂമി ഉള്ള അത്രയും കാലം ..
ഭാരത സ്ത്രീ മകളുടെ മനസും ശരീരവും മുറിയുന്നിടം
ത ണലാ യുണരും ഉണരണം .......
നീ തൻറെ ടം മുള്ള വാളാണ് .........
നനവാർന്ന പ്രഭാതങ്ങൾ എത്ര കടന്നുപോയി
വർഷങ്ങൾ ഉമിനീരുമാത്രം കഴിച്ചു നീ ..
പിതാവി ന്റെ വഴിയിൽ .....
മണിപ്പൂരില്‍ സഹോദരികൾക്കായ് ..
കടംകൊണ്ട ജീവൻ
ദാഹം ഒട്ടും ഇല്ലാത്ത നിർവീകരത
പുതുജീവൻ പൊഴിക്കുന്ന തളിരുകള്‍
ഒരുനോക്കുകാണാൻകഴിതെ
ചവിട്ടിമെതിക്യഖപ്പെടുന്നബാല്ല്യത്തെ
തുണക്യൻ ആര് യെന്ന ചോദ്യം
ചോര തുടിക്കുന്ന പ്രായം ...?
ചോദ്യങ്ങൾ പൂക്കുന്ന നല്ല ബാല്യം ...
ആരും ശ്രദ്ധിച്ചില്ല ശ്രദ്ധിക്കില്ല ഇനിയും
ഒരിക്കലും ഒരിക്കൽകൂടിയും ..
നീ ഇന്നും അന്നും മാറ്റങ്ങളെ കാണ തെപ്പോയില്ല
ഒടുക്കം ഒടുക്കത്തെ പോരാട്ടം അതും
ആരുംകാണാതെപോയ് ....?
തൊണ്ണൂറുപേർ നിനക്കുള്ള ഉര്ജംവും തണലും
മണ്ണിപൂരികളുടെ
ശക്തിയും നേതൃത്തവുംമാണ്
മനുഷ്യാവകാശ നിർ വി കാരതകളേ തട്ടിയുണർത്തുവാൻ
അവിടെ അവരുടെ കൂട്ടായി ഇനിയും തുടരാം ........
ഭാരതം ശക്ത വും ദൃഢവും മാണ്
നല്ല തിന്നു വേദി തുറക്കട്ടേ ....
കഷ്ടനഷ്ടങ്ങൾ ഇനി യും ഉണ്ടാകും
ശര്മിളമാർ ഇനിയും ഉണ്ടാകണം അവർ ഉണരും
ഇറോം നീ ഭൂമി ഉള്ള അത്രയും കാലം ..
ഭാരത സ്ത്രീ മകളുടെ മനസും ശരീരവും മുറിയുന്നിടം
ത ണലാ യുണരും ഉണരണം .......
നീ തൻറെ ടം മുള്ള വാളാണ് .........
