വിജയം പരിശീലനത്തിന്റെയും മാനസിക പിരിമുറുക്കങ്ങളെ അധി ജീവിക്കുന്നതിനുള്ള കരുത്തിൽ നിന്നും മാണ് . അവസരങ്ങൾ വന്നുചേരുവാൻ പ്രാർത്ഥിക്കുകയും മനോ ധൈര്യ ത്തോടെ ....അവസരത്തെ പ്രാത്ഥനയോടെ സ്വീകരിക്കുകയും ചെയ്യണം വിജയം സുനിശ്ചിതം
2018 ജൂൺ 24, ഞായറാഴ്‌ച
2018 ജൂൺ 4, തിങ്കളാഴ്‌ച
ഇന്നത്തെ ചിന്ത
കൊല്ലുന്ന ത് ജാതിയല്ല - മതവുംമല്ല . ഒരുവ്യക്തിയിൽ ഉടലെടുക്കുന്ന മൃഗീയവാസനമാത്രമാണ് നല്ല ചിന്തയും വിചാരവും ഉണ്ടെങ്കിൽ മരണത്തിന്റെ അളവു കുറയും വൈര്യത്തെ മറികടക്കാൻ നല്ല മനസ്സു വേണം ..നല്ല സുഹൃത്തുക്കളും ഇതുരണ്ടും ഒരുബിരിയാണിയിൽ അല്ലെങ്കിൽ ബൊഫെ പാർട്ടിയിൽ എരിഞ്ഞു ഇല്ലാതാകുന്നു ......
നന്നായി സംസാരിക്കാൻ ആർക്കാണ് സമയം നല്ല വസ്ത്രം വാഹനം എളുപ്പം വന്നുചേരുന്നു ..പരസ്പരം അകലുന്ന സമൂഹത്തിന് ഇടക്ക് വിലപിക്കാൻ മാത്രം സമയം സുഹൃത്തുക്കൾ പലരും വായാടികളും സമയകൊല്ലികളും ആയി മാറുന്നു ......
കൊല്ലുന്നത് മിക്കപ്പോഴും നിസാരകാരണങ്ങൾ കൊണ്ടാണ് .......ഒരുപക്ഷേ നല്ല രണ്ടു വാക്കുകൾ പറഞ്ഞു പിന്തിരിപ്പിക്കയാവുന്ന സന്ദർഭങ്ങൾ വന്നുചേർന്നാൽ .......കൊല്ലുന്നവനും കൊല്ലപെടുന്നവനും പരസ്പരം തെറ്റു തിരുത്തി ഒന്നാകും
കൊല്ലുക എന്നത് മാനസിക നിലയിൽ ഉണ്ടായപ്പൊരുത്ത കേടുകൊണ്ടാകാം ----"സാ ഡിസം" ഇവിടെ ഒഴിഞ്ഞുമാറാൻ കഴിയില്ല ആരെങ്കിലും ഒരാൾ കൊല്ലപ്പെടും,- ശക്തൻ നിലനിൽക്കും .
പര പ്രേരണ മൂലം ഒരാൾ മറ്റൊരാളെ കൊല്ലുന്നു ഇവിടെയും ചിന്ത .... വികലമാകാത്ത സന്ദർഭങ്ങൾ ഉണ്ടാക്കാൻ സ്വയം ശ്രമിക്കുമ്പോൾ രക്ഷപെടും ...ശരീരം മാന ത്തിനു യശസ്സിനും പ്രാധാന്യം നൽകുന്നു എന്നതാണ് ഇവിടെ പ്രശ്നവും......... മനസിന് യഥാക്രമം യാത്രചെയ്യാൻ കഴിഞ്ഞാൽ കൊലയും ആല്മഹത്യയും കുറയും .......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)