ഈ ബ്ലോഗ് തിരയൂ

2018 മേയ് 23, ബുധനാഴ്‌ച

ഒരു വീക്ഷണം 



കുത്തിവെപ്പുകൾ അനവധി.   ..? എന്നാൽ പുതിയരോഗങ്ങൾ ഈ കുത്തിവെപ്പുകൾക്കും മീതെ പറക്കുന്നു?  പുതിയരോഗങ്ങൾക്ക് ചികിത്സയില്ല  കുത്തിവെപ്പും  ഇല്ല രോഗം പിടിപെട്ടവനും ഗവണ്മെന്റ്  നട്ടം  തിരിയുന്നു.... എന്നാൽ നല്ല വെള്ളവും ഭക്ഷണവും ഉറപ്പുനൽകാൻ ഗവൺമെൻറ് പരാജയം ..നീന്തിത്തുടിക്യനും ഓടിക്കളിക്യനും അവസരങ്ങൾ കിട്ടിയാൽ രോഗപ്രതിരോദ ശേഷി  വർദ്ധിക്കും നല്ല സർക്കാരുകൾക്ക് രോഗികളില്ലാത്ത ഒരു രാജ്യം സ്വാപ്നം കാണാം ...പുതിയപ്രോഡക്ടുകൾ പുതിയരോഗങ്ങളുണ്ടകുന്നു ആശുപത്രികൾ ഉണ്ടാകുന്നു ..ടി വി ഉം  മൊബൈൽ ഫോണുകളും ആളുകളുടെ ഉറക്കത്തെ ഇല്ലാതാകുന്നു തുടർന്ന്  രോഗപ്രതിരോധശക്തി കുറയുന്നു ...മാനസിക നിലവാരം കുറഞ്ഞ ആളുകൾക്ക് പ്രശ്നങ്ങളെ നേരിടുവാനുള്ള കഴിവും കുറയുന്നു ..മനസികരോഗത്തിനു അടിമപ്പെടുന്നു ...ഇവിടെ രോഗമുണ്ടാകുന്നത് വയറസുകൾ അല്ല അവരവരുടെ വയറുകളാണ് ...

നല്ലപേക്കിൽ നല്ലപരസ്യത്തിൽ വീണടിയുന്ന ഭക്ഷണ സംസ്കാരം രോഗങ്ങൾ ഉല്പാദിപ്പിക്കുന്നു.  ഇതിനു മരുന്നുകളും പിന്നീട്‌ ഇതേ കമ്പനി കൾ  മാർകെറ്റിൽ ഇറക്കുന്നു ...ഉല്‍പന്നങ്ങളുടെ ഗുണം ഉറപ്പുവരുത്തുന്നതിൽ ഗവൺമെൻറ് കൾ
മുൻഗണന കൊടുക്കേണ്ട താണ് ....കുപ്പി വെള്ളം പ്ലാസ്റ്റിക് കുപ്പിയിൽ .................കമ്പനികൾക്ക് ലാഭം.(കുപ്പികൾ പൊട്ടുന്നില്ല പകരം കുടിക്കുന്നവന്റെ കരളുപൊട്ടും ).

കുടിക്കുന്നവന് കരൾരോഗങ്ങൾ ഉറപ്പ് ..കിഡ്നിയും അതോടൊപ്പം തകരാറിലാകും ..".പിന്നെ ഇതൊന്നുല്ലാതെ എങ്ങനെ ജീവിക്കാന്‍ "

2018 മേയ് 20, ഞായറാഴ്‌ച

ഇന്നത്തെ ചിന്ത 


ജീവിതം മടുക്കുമ്പോൾ മരണം അടുത്തുണ്ടാകണം എന്നതോന്നൽ കൂടികൂടിവരും .എന്നാൽ തൊട്ടഅരികിൽ..അ ക  ലത്തിൽ മരണം വന്നുനില്കുമ്പോൾ ജീവിക്കുന്നത്  മനോഹരമാണെന്നതോന്നൽ ശക്തമാകും. ഒരിക്കലും തിരിച്ചുവരാൻ ഇടയില്ലെങ്കിൽ പോലും  ഓരോരുത്തരും തുപ്പൽകുടിച്ചുണ്ടാക്കിയസമ്പാധ്യം ഓരോന്നായി വലിച്ചെറിയുകയും മരണത്തെ വിലകൊടുത്തുവാങ്ങാൻ തുടങ്ങുകയും  ചെയ്യും .

യാഥാർഥ്യത്തിൽമരണഭയംവ്യക്തിയിൽദാരിദ്ര്യത്തെക്ഷണിക്കുന്നു സുഗത്തിനുവേണ്ടി ഓരോ കാര്യങ്ങൾചെയ്യുമ്പോയും  സ്വന്തം കൈയിൽ ഉള്ളതിനെ കുറിച്ച് ചിന്തിക്കാത്ത മനസ്സ് വാങ്ങിക്കൂട്ടാവുന്നതിലും അധികം വാങ്ങിക്കുകയും ചിലവിടലിനു അടിമപ്പെടുന്ന മനസികരോഗത്തിനു വിദേയം ആകുന്നു ,.

'സുഖം എന്നത് സ്വാസ്ഥമായജീവിതരീതിയല്ല ഇടകലർന്ന മാനസികപിരിമുറുക്കങ്ങൾനേരിടുകയുംഅതിനോടൊപ്പം ഉള്ള സഞ്ചാരവും മാണ് .'

കുഞ്ഞുങ്ങൾ കൊല്ലപെടുന്നതും വലിച്ചെറിയപെടുന്നതും ഒരുപരിധിവരെ ഭക്ഷണശീലത്തിൽ ഉണ്ടായ മാറ്റങ്ങൾകൊണ്ടാകാം.  കൊത്തി പിരിയുന്ന കോഴിക്കൂട്ടത്തെ പോലെ മനുഷ്യനും കൊത്തി പിരിയുന്നു . മാരകമായ വിഷങ്ങൾകുത്തിവെച്ചുണ്ടാക്കുന്നഭക്ഷ്യ വസ്തുക്കൾ ഭക്ഷ്യ യോഗ്യമല്ല  എന്നാൽ ഇതിനെ തരണം ചെയുന്ന ത്  മനുഷ്യർ 'നമ്മൾ മരിച്ചുപോകും എന്ന കണ്ടെത്തലിനു കൂടുതൽ ഉറപ്പുണ്ടാക്കികൊണ്ടാണ് '. ഇവിടെ പുതുതലമുറ വിജയിക്കുന്നു .

വിലകൂടിയഉല്പന്നങ്ങൾജീവിതരീതിയാകുന്നനമ്മൾക്ക് വഴിവിട്ടുസഞ്ചരിക്യനുള്ള എല്ലമാർഗ്ഗങ്ങളും വാണിജ്യവൽകരണം കമ്പോളത്തിൽ ഒരുക്കുന്നു. നമ്മുടെ "യശസ്സ് ബ്രാൻഡ് കൾ തീരുമാനിക്കുന്നു" .
 സുരക്ഷ ഉറപ്പില്ലാത്ത സമൂഹം എവിടെയും 'നോ ഹയുടെ പെട്ടകം ' തേടുന്നു സ്വയം ഒളിച്ചോടുകയും രക്ഷയില്ലാത്ത വലിയ കൊല്ലികളിൽ നിലത്തേടുന്നു .

ചക്കയും മാങ്ങയും നമ്മുടെ സ്വെസ്തമായജീവിത സംബ്രതായം ആയിരുന്നു.

 ഇന്ന് നല്ല പ്ലാവില്ല ചക്കയും ,റോഡിൽകൂടിപോകുന്നവന്റെ ഉഷ്ണവും വിശപ്പും ദാഹവും മാറ്റാനുതകുന്ന വനവത്കരണ രീതി നിലവിലുണ്ടായിരുന്നു .
റോഡ് നിർമ്മാണത്തിൽ ഭാവിയിലുണ്ടായിരിക്കേണ്ടുന്ന കരുതലുകളും ഉണ്ടായിരുന്നു.

ഇന്ന് റോഡിൽ പള്ളിയും വീടുംവെക്കുന്നതിൽ സർക്കാരും മുന്ഗണനകൊടുക്കുന്നു .
ഒഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി സർക്കാരോഫീസ് നിർമ്മിക്കുകയും ജനങ്ങൾക്ക് മാതൃക യാവുകയും  ചെയ്യെണ്ടുന്ന കാലംവന്നിരിക്കുന്നു .യാത്രസൗകര്യമുള്ള സ്ഥലങ്ങൾ ,സ്വാസ്ഥമായ ജീവിത രീതിയും ഉറപ്പാക്കേണ്ടുന്ന സമയമായി .

പരസ്പരം കലഹിച്ചു മരിക്കുകയും .ജീവിതം കക്ഷികൾക്കു വേണ്ടി ഉള്ളതല്ല .രക്തസാക്ഷികൾ ആയതുകൊണ്ടുകാര്യമില്ല ..ഉറങ്ങാൻ മാത്രം അറിയുന്ന രാഷ്ട്രിയക്കാർ ആരെയും ഉറക്കാൻ ആഗ്രഹിക്കുന്നില്ല ...?


2018 മേയ് 3, വ്യാഴാഴ്‌ച

s s l c പരീക്ഷ കഴിഞ്ഞു ഇനി അനുമോദന യോഗങ്ങൾ തുടങ്ങും ഫുൾ A+വാങ്ങിയവരെ അനുമോദിക്കാൻ .മുഖ്യ  അതിഥി ഒരാൾക്ക് പ്രത്യേകം  AWARD(PLASTIC MOMENTA) നൽകും ബാക്കി നാട്ടുകാര് കൊടുക്കും ഇതും ഒരുകണക്കിന് കുട്ടികളെ വിളിച്ചുവരുത്തി അവഹേളിക്കൽ അല്ലെ .......

പുരസ്‌കാരങ്ങൾ ആരുകൊടുക്കുന്നു എന്നതല്ല പ്രധാനം മറിച്ചു ചിന്തിച്ചാൽ രാജ്യത്തിൻറെ മുദ്ര പതിച്ച പതക്കം സ്വന്തമാക്കലാണ്.

രാജ്യത്തിന്റെ അംഗീകാരം ഒരാള്കുസ്വന്തമാക്കാൻ കഴിയുന്നു. ഇവിടെ പ്രതിഷേധത്തേക്കാൾമുഖ്യം അംഗീകാരം. താമ്രപത്രം തപാലിൽ കിട്ടിയാലും മതി ......കുട്ടികൾക്കു  കലാമേളകളിൽ കലാപ്രതിഭ പട്ടവും കലാതിലകവും നിഷേധിച്ചതുപോലെ ഇത്തരം പ്രവണതകൾ തുടരാതിരിക്കലാണ് ഉചിതം ...

2018 മേയ് 2, ബുധനാഴ്‌ച

ELEPHANT FOOT FLOWER IT IS VERY CHARMING BUT IT CROSSING PROCESS IS VERY SMELLY ACTION ONE OF THE WORLD UGLIEST FLOWER(Amorphophallus paeoniifolius)Native to the Indonesian rainforest it takes 10 years to blossom.ചേന എല്ലാത്തരം രോഗമുള്ളവർക്കും ഇഷ്ട്ടനുസരണം ഉപയോഗിക്കുവാൻ പറ്റുന്ന കിഴങ്ങു വർഗമാണ് പൂക്കൾ കാണാൻ മനോഹരമാണ് ദ്വിലിംഗ പുഷ്പമാണ് മുകൾഭാഗം ആൺ പുഷ്പവും തായെ പെൺ പുഷ്പവും ആൺ പുഷ്പം നേരത്തെ വിരിഞ്ഞശേഷം പരാഗണത്തിനുള്ള വണ്ടുകളെ ആകർഷിക്കുന്നു തുടർന്ന് പെൺ പുഷ്പം പൂമ്പൊടികൾ സ്വീകരിച്ചു സ്വായം പരാഗണ സാധ്യ ത  ഇല്ലാതാകുന്നു .

Like