FIRST YEAR ACCOUNTANCY NOTES FOR BEGINNERS(C B S E AND N C E R T SYLLABUS)
അകൗണ്ടൻസി +1 വിഭാഗത്തിന് പ്രത്യേഗം പഠിക്കേണ്ടുന്ന ക്രയ വിക്രയം
1 .കച്ചവടം തുടങ്ങുന്നു (മുതലാളി പണം മുടക്കി )പുതിയ ആവശ്യത്തിന് കൂടുതൽ പണം മുടക്കി (commenced business,with cash,stock,etc,Introduced cash in business,additional capital brought,stated business).......ഈ സാഹചര്യങ്ങളിൽ സെപറേറ്റ് എന്റിറ്റി കൺസെപ്റ് പ്രകാരം "ഓണർ ""ഫേർമ് "രണ്ടായി നില കൊള്ളുന്നു .അതായത് "കച്ചവടം " "മുതലാളി" യിൽ നിന്നും പണം കടം വാങ്ങുന്നു .മുതലാളി കച്ചവടത്തിന് ബാധ്യത ആകുന്നു (ക്യാപിറ്റൽ)("Owners equity). Duality concept പ്രകാരം "Receiving" ,"Giving"ASPECTSനിലവിൽവരുന്നു ,അതായത് :"കിട്ടുന്നവനും ",കൊടുക്കുന്നവനും ",OR,"കിട്ടുന്നതും ",കൊടുക്കുന്നതും ",വരുന്നതും ","പോകുന്നതും ".......
ഇവിടെ ബിസിനസിൽ പണംവരുന്നു .......മുതലാളിയുടെ മുതൽമുടക് (മൂലധനം )"ക്യാപിറ്റൽ".കൊടുക്കുന്നു (GIVING)
Commenced business,started business,introduced cash in business,Additional capital brought in...etc there are two business ASPECT ."Receiving cash as capital".....WITH CASH RS.1,00,000
RECEIVING ASPECT....CASH A/C----------DEBIT ASPECT--->WHAT COMES IN (REAL A/C)
GIVING ASPECT............CAPITAL A/C.......CREDIT ASPECT--->CREDIT THE GIVER (PERSONAL A/C )
ACCOUNTING EQUATION:- ASSET =CAPITAL +LIABILITTIES
Qn.1 ASSET(CASH)=CAPITAL
1,00,000= 1,00,000
2.CASH DEPOSITED INTO BANK,OPENED BANK ACCOUNT,STARTED BANK ACCOUNT WITH
S B I RAMANATUKARA BRANCH ETC.......RS 50,000
പണം ബാങ്കിൽ നിക്ഷേപിച്ചു ...
പണം "ബാങ്ക് "നി ക്ഷേ പ കനിൽ നിന്നും വാങ്ങി
ബാങ്ക് റേസിവ്ഡ് ക്യാഷ് ഫ്രം കസ്റ്റമർ (BANK RECEIVED CASH FROM THE CUSTOMER OR CUSTOMER PAID CASH IN TO BANK)
RECEIVER(RECEIVING ASPECT) BANK.....
DEBIT ASPECT (DEBIT THE RECEIVER)PERSONAL ACCOUNT
GIVING ASPECT ....CASH ACCOUNT..CREDIT WHAT GOES OUT (REAL /C)CREDIT ASPECT
Qn.2 ACCOUNTING EQUATION:- ASSET = CAPITAL + LIABILITIES
ASSET(CASH +BANK)=CAPITAL
50,000 + 50,000 = 1,00,000
3.CASH PURCHASES, BOUGHT GOODS FOR CASH,PURCHASED GOODS FROM MOHAN LAL FOR CASH ETC....25,000
പണം മുടക്കി സാധനങ്ങൾ വാങ്ങി (വിൽപ്പന ഉദ്ദേശിച്ചു വാങ്ങുന്ന എന്തും (മെഷിനറി, ഗ്രോസറി,പ്ലാന്റ് ,ലാൻഡ് ,ആനിമൽ )പർച്ചേസ് A/C(PURCHASE) Nന്റ്റെ ഭാഗമാണ്
RECEIVING ASPECT(RECEIVING)...PURCHASSES A/C --NOMINAL ACCOUNT (INCREASING STOCK)--->DEBIT ALL EXPENSES AND LOSSES
GIVING ASPECT(GIVING)......CASH A/C..REAL ACCOUNT (DECREASING ASSET)CREDIT ASPECT....CREDIT WHAT GOES OUT.....
Qn.3 ACCOUTNTING EQUATION = ASSET=CAPITAL +LIABILITIES
ASSET(CASH+BANK+STOCK)= CAPITAL
25,000+50,000 +25,000 = 1,00,000
" പണം ",ബാങ്കും, സ്റ്റോക്കും ആയ് മാറി; ക്യാപിറ്റൽ മാറ്റമില്ലാതെ തുടരുന്നു
4 . CASH SALES, GOODS SOLD FOR CASH, SOLD TO RAM FOR CASH,( സാധനങ്ങൾ പണത്തിനുപകരം നൽകി )....സാധനങ്ങൾ വിറ്റ് പണം വാങ്ങി 50,000(COST 20000)
RECEIVING ASPECT (RECEIVING) CASH.A/C ( REAL ACCOUNT ) INCREASING ASSET
GIVING ASPECT (GIVING GOODS)DECREASING STOCK- 'SALES ' A/C
Qn.4
ASSET(CASH+BANK+STOCK)= CAPITAL
75,000+50,000+5000 = 1,00,000 + 30000(PROFIT)
5. CREDIT PURCHASSES, BOUGHT GOODS FROM ABC LTD, GODDS PURCHSED ON CREDIT, BOUGHT MOHANLAL GOODS ETC......25000
ചരക്ക് കടം വാങ്ങി ചരക്ക് കടം വാങ്ങു ന്പോൾ ഒരു പാർട്ടി നിലവിൽ വരുന്നു (CREDITOR.കടം തന്ന പാർട്ടി (DUE BY US) CURRENT LIABILITIES
ചരക്ക് കൂടുന്നു ,കറന്റ് ലിയബിലിറ്റീസ് കൂടുന്നു
GIVING ASPECT.....(GIVER)PARTY DUE BY US...CREDIT ASPECT CREDITOR
RECEIVING ASPECT...(GOODS OR STOCK)..PURCHASES DEBIT ASPECT ..>DEBIT WHAT COMES IN(PURCHASES IS NOMINAL ACCOUNT And AN important EXPENDITURE)
Qn.5
ASSET(CASH+BANK+STOCK)= CAPITAL + CREDITOR (LIABILITIES)
75,000 +50,000+30,000 =1,30,000 +25,000(CREDITOR)
6. CREDIT SALE,SOLD GOODS ON CREDIT ,SOLD GOODS TO RAMAKRISHNA N ON CREDIT ETC..FOR RS 30000(COST 20000)
ചരക്ക് കടമായി വിൽക്കുന്നു .പുതിയ ഒരു പാർട്ടി നിലവിൽവരുന്നു (DEBTOR) SOME THING DUE TO US, കടം കൊടുത്തവ കയിൽ പണം നമുക്ക് തരാൻ ഉണ്ട് .
RECEIVING (RECEIVER) ASPECT : DEBTOR(DUE TO US) CURRENT ASSET-DEBIT THE RECEIVER(INCREASING CURRENT ASSET)
GIVING ASPECT(STOCK)DECREASING ASSET-CREDIT WHAT GOES OUT(sale s accounts are major revenue sources it is a nominal account,'SALES A/C-CREDIT ALL INCOMES AND
GAINS
Qn.6. ASSET (CASH+BANK+STOCK+DEBTOR)=CAPITAL+CREDITOR(LIABILITIES)
75,000+50,000+10,000+30,000 =1,30,000+10,000(PROFIT)+25,000
7.LAND AND BUILDING ,FURNITURE,PLANT ETC ARE PURCHASED FOR CASH
FIXED ASSETS PURCHASED FOR CASH Rs 50,000
പണം FIXED ASSET ആയി മാറി പണം കുറയുന്നു ഫിക്സഡ് അസറ്റ് നിലവിൽവരുന്നു
RECEIVING ASPECT... .>FIXED ASSET( DEBIT WHAT COMES IN)..>INCREASING ASSET
GIVING ASPECT..........CASH A/C (CREDIT WHAT GOES OUT) ,CASH AND FIXED ASSETS ARE REAL ACCOUNT)
Qn.7 ASSET(CASH+BANK+STOCK+DEBTORS+FIXED ASSET)=CAPITAL+CREDITOR
25,000+50,000+10,000+30,000+50,000 =1,40,000+25,000
8. CREDIT PURCHASES OF FIXED ASSET FROM XYZ CO. WORTH RUPEES 25000
FIXED ASSET നിലവിൽ വരുന്നു പുതിയ ഒരു പാർട്ടി ക്ക് LIABILITIES ഉണ്ടാകുന്നു (DUE BY US) -XYZ.CO THE CREDITOR
RECEIVING FIXED ASSET-INCREASING ASSET -DEBIT ASPECT-DEBIT WHAT COMES IN
GIVING ASPECT-(GIVER)CREDIT THE GIVER --XYZ.CO A/C -INCREASING LIABILITIES
Qn.8 ASSET(CASH+BANK+STOCK+DEBTOR+FIXED ASSET+)=CAPITAL+LIABILITIES
25,000+50,000+10,000+30,000+75,000= 1,40,000+50,000
9. PROPRIETOR DREW CASH FOR PERSONNEL USE--RS.5000
ഉടമസ്തൻ സ്വന്തം അവസ്യ ത്തിന് ബുസ്സിനെസ് പണം ഉപയോഗിക്കുന്നു
PERSONAL USE---DRAWINGS A/C എന്ന ഓമനപ്പേരിൽ ചിലവ് അറിയപ്പെടുന്നു . ഇത്' മുതൽ' (ക്യാപിറ്റൽ) കുറക്കുന്നു . BALANCE SHEET ൽ ,CAPITAL കുറയുന്നു
RECEIVING(BENEFIT)ASPECT---> DRAWINGS A/C, NOMINAL ACCOUNT ,DEBIT ALL EXPENSES; DECREASING CAPITAL(DEBIT)
GIVING ASPECT....>CASH A/C(DECREASING ASSET)DEBIT WHAT GOES OUT(REAL A/C)
9. Qn. ASSET(CASH+BANK+STOCK+DEBTOR+FIXED ASSET+)=CAPITAL+LIABILITIES
20,000+50,000+10,000 +30,000 +75,000 =1,.40,000-5000( DRAWINGS) +50,000
10. RENT PAID Rs.5000,SALARY PAID ,WAGES PAID ,STATIONERY PAID Etc(വാടക കെട്ടിട ഉടമക്ക് കൊടുത്തു...........Etc )
RENT A/C ഒരു ബിസ്സിനെസ്സ് ചിലവാണ് .ഇത് ലാഭം കുറക്കും തുടർന് CAPITAL
കുറയും അതോടൊപ്പം CASH A/C ഉം കുറയും .
RECEIVING(benefit)ASPECT --->RENT A/C (NOMINAL A/C)DEBIT ALL EXPENSES AND LOSSES OR(DECREASING CAPITAL)
GIVING ASPECT....>CASH A/C OR BANK A/C (REAL A/C)CREDIT WHAT GOES OUT
10 .Qn. ASSET(CASH+BANK+STOCK+DEBTOR+FIXED ASSET+)=CAPITAL+LIABILITIES
15,000+50,000+10,000 +30,000 +75,000 =1,.35,000-5000( RENT) +50,000
BALANCE SHEET AS ON 31 ST Mrch 2017
LIABILITIES AMOUNT ASSET AMOUNT
CREDITOR - CURRENT ASSET
ABC Ltd 25000
XYZ CO.25000 50,000 CASH 15000
BANK 50,000
CAPITAL:- DEBTORS 30,000
OPENING 1,00,000 STOCK 10,000
PROFIT 35,000
1,35,000 1,30,000 FIXED ASSET 75,000
less DRAWINGS 5,000
------------ -------------
TOTAL 1,80,000 TOTAL 1,80,000
11. GOODS TAKEN FOR PERSONAL USE,PROPRIETOR'S DAUGHTER OR SON PURPOSE
ഉടമസ്ഥൻ സ്വന്തം ആവസ്യ ത്തിന് ചരക്ക് ,കച്ചവട സ്ഥാപനത്തിൽനിന്നും
.എടുക്കുന്നു .ഇവിടെ ചരക്ക് വില്പന നടക്കുനില്ല ആയതുകൊണ്ട് ചരക്ക്
PURCHASES A/C ന്റെ ഭാഗമാകുന്നില്ല . ഇതും DRAWINGS A/C ന്റെ ഭാഗമാണ്
.
RECEIVING ASPECT(DEBIT ASPECT)---->DRAWINGS(GOODS) A/C DECREASING CAPITAL; DEBIT ALL EXPENSES AND LOSSES(NOMINAL A/C)
GIVING ASPECT (CREDIT ASPECT)--->PURCHASES A/C(DECREASING ASSET)