2014 ജനുവരി 31, വെള്ളിയാഴ്ച
2013 ജനുവരി 13, ഞായറാഴ്‌ച
kali
കലി
നീ തീ തിന്നുന്നത്
എനിക്ക് പുകയുണ്ടാക്കുവാനാണ്
നീ നരകിക്കുന്നത്
എനിക്ക് സ്വര്‍ഗം ഉണ്ടാക്കുവാനാണ്
നീ സ്നേഹിക്കുന്നത്
എനിക്ക് നിന്നില്‍ ദുഖം ഉണ്ടാ ക്കുവനാണ്
നീയും ഞാനും ഒരമ്മ മക്കള്‍ നീ എരിയാതെ എനിക്ക് സ്വര്‍ഗമില്ല നീ ദൈവവും ,സാത്താനും
എനിക്ക് നിന്‍റെ ഭയമില്ല , നിന്നിലെ സാത്താന്‍ ശബ്ധിക്കില്ല
ദൈവം നിന്നോടൊപ്പം ഉണ്ട്
ഇരുട്ട് എനിക്ക് ദൈവത്തിന്‍റെ വിള ക്ക് കടം വങ്ങും,
നിന്നില്‍ സാതതാനെ കുടിയിരുത്തി,
ഞാന്‍ നിന്നില്‍ മരിക്കും ഇതും സത്യമാണ്,ദൈവമാണ്.
സാത്താന്‍ സത്യമാണ്, അത് സുന്ദരമാണ്
-മുക്കം ദാസ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
