ഇന്ന്
*****
ജീവിക്കുന്നു എന്ന തോന്ന ൽ
വടവൃക്ഷ കൊമ്പു ക ൾ പോ ലെ യാണ്
ഒരിക്ക ലും തീരാത്ത കണ്ണുനീർ ..
നീരുറവ കളെ പോലേ തെളി നീര് നൽകി
പലവഴി ക്ക് കയ് വഴികളായി സ്വപ്ന ങ്ങ ൾ നല്കി,
ഉണർ ന്നു ...... ഉറങ്ങി,
ഇന്നലകളെ പുണ ർന്നു
ഇന്ന് എന്ന ഒരായുസ്സിന് ,,,,
യാഥാർ ത്യത്തെ നാളെ യാകുന്ന ശൂന്യതയെ
വർ ണ പോലിമയോട് കൂടി .....
ശിരസ്സിലേറ്റി സംസ്കരിക്കുന്നു
ഞാൻ ഇന്നിൻറ്റെ പ്രതീകമാണ്
നാളെയുടെ ശൂന്യത അല്ല
തികവാർന്ന പ്രഭാവലയം ആണ്
ഇനിയും വരാൻ പോവുന്നവരിൽ
പ്രതീക്ഷകൾ ആകുന്ന ഇന്നിന്റെ നാമ്പുകൾ
ശേഷിപ്പിക്കുന്നു .....................
(ശിവദാസൻ )
*****
ജീവിക്കുന്നു എന്ന തോന്ന ൽ
വടവൃക്ഷ കൊമ്പു ക ൾ പോ ലെ യാണ്
ഒരിക്ക ലും തീരാത്ത കണ്ണുനീർ ..
നീരുറവ കളെ പോലേ തെളി നീര് നൽകി
പലവഴി ക്ക് കയ് വഴികളായി സ്വപ്ന ങ്ങ ൾ നല്കി,
ഉണർ ന്നു ...... ഉറങ്ങി,
ഇന്നലകളെ പുണ ർന്നു
ഇന്ന് എന്ന ഒരായുസ്സിന് ,,,,
യാഥാർ ത്യത്തെ നാളെ യാകുന്ന ശൂന്യതയെ
വർ ണ പോലിമയോട് കൂടി .....
ശിരസ്സിലേറ്റി സംസ്കരിക്കുന്നു
ഞാൻ ഇന്നിൻറ്റെ പ്രതീകമാണ്
നാളെയുടെ ശൂന്യത അല്ല
തികവാർന്ന പ്രഭാവലയം ആണ്
ഇനിയും വരാൻ പോവുന്നവരിൽ
പ്രതീക്ഷകൾ ആകുന്ന ഇന്നിന്റെ നാമ്പുകൾ
ശേഷിപ്പിക്കുന്നു .....................
(ശിവദാസൻ )