ഈ ബ്ലോഗ് തിരയൂ

2013 ജനുവരി 13, ഞായറാഴ്‌ച

kali

                                            കലി 

നീ തീ തിന്നുന്നത് 

എനിക്ക് പുകയുണ്ടാക്കുവാനാണ്   

നീ നരകിക്കുന്നത് 

എനിക്ക് സ്വര്‍ഗം  ഉണ്ടാക്കുവാനാണ്  

നീ സ്നേഹിക്കുന്നത് 

എനിക്ക് നിന്നില്‍ ദുഖം  ഉണ്ടാ ക്കുവനാണ് 

നീയും ഞാനും ഒരമ്മ മക്കള്‍ നീ  എരിയാതെ എനിക്ക് സ്വര്‍ഗമില്ല    നീ ദൈവവും ,സാത്താനും 

എനിക്ക് നിന്‍റെ   ഭയമില്ല , നിന്നിലെ സാത്താന്‍ ശബ്ധിക്കില്ല 

  ദൈവം  നിന്നോടൊപ്പം  ഉണ്ട് 

ഇരുട്ട് എനിക്ക് ദൈവത്തിന്‍റെ  വിള ക്ക് കടം വങ്ങും,

നിന്നില്‍ സാതതാനെ കുടിയിരുത്തി,

ഞാന്‍ നിന്നില്‍ മരിക്കും ഇതും സത്യമാണ്,ദൈവമാണ്.

സാത്താന്‍ സത്യമാണ്, അത് സുന്ദരമാണ് 


   -മുക്കം ദാസ്‌ 

 

3 അഭിപ്രായങ്ങൾ:

  1. life is either side of the coin it sided by some evil spirit and virtues. Nobody can alive here alone with values or anyone can lead his life with full of evils. And always the success is the result of crookedness the god always balance with these two . so we can peep in to the evils and vertues and lead a life

    these two

    മറുപടിഇല്ലാതാക്കൂ