എല്ലാം മതിയാക്കി അടങ്ങിയൊതുങ്ങി കുത്തിയിരുന്നതാണ് ഞാൻ .
മുട്ടിനു താഴെ ഇറക്കമില്ലാത്ത ട്രോസറി ട്ടാൽ അവന്റെ കണ്ണിൽ കാമം തിളക്കുമെങ്കിൽ
തെല്ലു മാറിപ്പോയ സാരിക്കിടയിലൂടെ ബ്രസ്സിയറിന്റെ വള്ളി കണ്ടാൽ പീഡിപ്പിക്കാൻ തൊന്നുമെങ്കിൽ അതൊന്നറിയണം എന്ന് തന്നെ വെച്ചു .
രാത്രി ഇറങ്ങിനടക്കുന്ന പെണ്ണ് അവന്റെ കാമം തീർക്കാനുള്ള ഉപകരണമാണെങ്കിൽ ചന്തി മറക്കാത്ത ഇറക്കമില്ലാത്ത സ്ലീവ് ലെസ് ടോപിനോപ്പം ലഗ്ഗിൻസ് ഇട്ട് നടക്കാൻ തന്നെ ഞാൻ തീരുമാനിക്കയാണ് .സ്വന്തം മകളിലും പെങ്ങളിലും കാമം കാണുന്ന അവനു ഞാൻ ഒരു നല്ല ഇരയായിരിക്കും ......
പക്ഷെ വയ്കിയാണെങ്കിലും തിരിച്ചരിയുകയാണു ഞാൻ .6 മാസം പ്രായമായ കുഞ്ഞിലും 60 കഴിഞ്ഞ തള്ളയിലും സെക്സ് തീർക്കുന്ന അവനു പ്രകോപനങ്ങളുടെ ആവശ്യമെന്താണ് ?
.പഴത്തിന്റെ തോലുരിയുന്ന ലാഗവത്തോടെ അവനെന്റെ ഉടുവസ്ത്രം പറിക്കും .
യോനിയിലൂടെ ഇരുമ്പ് കമ്പികളും കോണ്ടവും കുത്തി തിരുകും.
മലധ്വാരത്തിലൂടെ കുടൽമാല പറിച്ചു പുറത്തേക്കിടും ....
പിന്നീട് വീണ്ടും....
തിന്നു തടിച്ചു വീർത്തു കൊഴുത്തു പുതിയ ഇരയെത്തേടി അവൻ .....
.....പരിപൂർണ നഗ്നയാണ് ഞാൻ ഉളുപ്പും മാനവും കെട്ട സമൂഹമേ നിനക്കിന്നത്തേക്കുള്ള വിരുന്നാണ് ഞാൻ ....
--------------------------------------------------------------$

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ