ഒരു വീക്ഷണം
കുത്തിവെപ്പുകൾ അനവധി. ..? എന്നാൽ പുതിയരോഗങ്ങൾ ഈ കുത്തിവെപ്പുകൾക്കും മീതെ പറക്കുന്നു? പുതിയരോഗങ്ങൾക്ക് ചികിത്സയില്ല കുത്തിവെപ്പും ഇല്ല രോഗം പിടിപെട്ടവനും ഗവണ്മെന്റ് നട്ടം തിരിയുന്നു.... എന്നാൽ നല്ല വെള്ളവും ഭക്ഷണവും ഉറപ്പുനൽകാൻ ഗവൺമെൻറ് പരാജയം ..നീന്തിത്തുടിക്യനും ഓടിക്കളിക്യനും അവസരങ്ങൾ കിട്ടിയാൽ രോഗപ്രതിരോദ ശേഷി വർദ്ധിക്കും നല്ല സർക്കാരുകൾക്ക് രോഗികളില്ലാത്ത ഒരു രാജ്യം സ്വാപ്നം കാണാം ...പുതിയപ്രോഡക്ടുകൾ പുതിയരോഗങ്ങളുണ്ടകുന്നു ആശുപത്രികൾ ഉണ്ടാകുന്നു ..ടി വി ഉം മൊബൈൽ ഫോണുകളും ആളുകളുടെ ഉറക്കത്തെ ഇല്ലാതാകുന്നു തുടർന്ന് രോഗപ്രതിരോധശക്തി കുറയുന്നു ...മാനസിക നിലവാരം കുറഞ്ഞ ആളുകൾക്ക് പ്രശ്നങ്ങളെ നേരിടുവാനുള്ള കഴിവും കുറയുന്നു ..മനസികരോഗത്തിനു അടിമപ്പെടുന്നു ...ഇവിടെ രോഗമുണ്ടാകുന്നത് വയറസുകൾ അല്ല അവരവരുടെ വയറുകളാണ് ...
നല്ലപേക്കിൽ നല്ലപരസ്യത്തിൽ വീണടിയുന്ന ഭക്ഷണ സംസ്കാരം രോഗങ്ങൾ ഉല്പാദിപ്പിക്കുന്നു. ഇതിനു മരുന്നുകളും പിന്നീട് ഇതേ കമ്പനി കൾ മാർകെറ്റിൽ ഇറക്കുന്നു ...ഉല്‍പന്നങ്ങളുടെ ഗുണം ഉറപ്പുവരുത്തുന്നതിൽ ഗവൺമെൻറ് കൾ
മുൻഗണന കൊടുക്കേണ്ട താണ് ....കുപ്പി വെള്ളം പ്ലാസ്റ്റിക് കുപ്പിയിൽ .................കമ്പനികൾക്ക് ലാഭം.(കുപ്പികൾ പൊട്ടുന്നില്ല പകരം കുടിക്കുന്നവന്റെ കരളുപൊട്ടും ).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ