ഈ ബ്ലോഗ് തിരയൂ

2018 ജൂലൈ 18, ബുധനാഴ്‌ച

എന്റെയ  സഹോദരന് 



നീ എൻ്റെ ഹൃദയവും കരളും
അമ്മ ഉമ്മ തീരുംവരെക്കും
കരളിൽ കയറിയ കടാര ഊരാതെ പോയവർ
കരളിന് അടയാളം തീർത്തവർ
ചുവർ എഴുത്തു ചുവർചിത്രമായ ആഘോഷിക്കുന്നവർ
എൻ്റെ കൂട്ടിലെ കിളിയെ ചിറകറുത്തവർ
പാറാൻ കൊതിച്ച എന്നെ അരിഞ്ഞു വീഴ്ത്തിയവർ
വിപ്ലവകാരികൾ കൂട്ടിനു കൂട്ടായ് ഒറ്റയ് മാറിയവർ

നേരിനു ഭക്ഷണം പൊതി വയറിനു നനവായ് നിറവായ്
 നിങ്ങൾ എൻ്റെ വയറിനുവിലയായ് ......
തോരാതെ കാക്കണം അമ്മയെ പെങ്ങളെ
നാടിനുവേണ്ടി മരിക്കുന്നു ഞാൻ
 മതം മനുഷ്യന്  മാർഗമാകുമിവിടം
ഭ്രാന്താലയം ...
ഇനി ഞാനില്ല മതവെറിയാമാർ തുലയട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ