പ്രകൃതിനിയന്ത്രണം സാധ്യമോ ? മനുഷ്യനെ നിയന്ത്രികുമോ ? തനിക്ക് പറ്റുമോ എല്ലാം ഉപേക്ഷിക്കുവാൻ ? വസ്ത്രം വാഹനം ആർപാടം...? " ഒരുസാമന്യ മനുഷ്യൻ താൽക്കാലിക ചിന്തകൻ മാത്രം" ......... ഇനിയും മനുഷ്യനാകുന്നില്ല ..... സഹായങ്ങൾപോലും നേട്ടങ്ങളാക്കുന്നു ..! കാഠിന്യം കൂടിയ പ്രവര്തനങ്ങൾ........ ദൈവം എല്ലാവർക്കും അവസരങ്ങൾ ഒരുക്കിയിരിക്കുന്നു നിങ്ങൾ വായ്ത്തപ്പെടും കാത്തിരിക്കുക എല്ലാവരെയും സുക്ഷികുന്നദൈവം ...മഹാൻ കടലിന്റെ മക്കൾ "വായ്ത്തപെട്ടവർ " മറ്റാരെയും കാണാതെപോയ ദൈവം ....പ്രതിപക്ഷത്തെ പോലെ പ്രതിപട്ടികയിൽ പേരുചേർക്കുന്നു ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ