നാളെ നീയും തിരിച്ചുപോകും ഇന്നലെ ഉണ്ടായിരുന്നപലതും.
നമ്മൾക്ക് മുമ്പുവന്നവർ ഇല്ലാതാക്കി.
പരിഷ്കാരത്തിന്റെ ഭാഗമായി നിർമിക്യപ്പെട്ടതെല്ലാം പുതിയകണ്ടെത്തലുകളായി പരിഷ്കാരമായി .
പരിഷ്‌കൃതമായ് .
ഓലയും കുടിലും മറയും ബലം പോരാത്തതാണ് പുതിയവതേടേണ്ടിവന്നതിനു കാരണം.
ജനം പെറ്റുപെരുകുകയും അതോടൊപ്പം തന്നെ നമ്മിൽ ദുഷ്ടതയും തലപൊക്കി .
ഇന്ന് നമ്മളുണ്ടാകുന്നകെട്ടിടങ്ങൾ ഒന്നും തന്നെ പരിഷ്ക്കൃത സമൂഹത്തിന്റെ സംരക്ഷണത്തിനുവേണ്ടിയല്ല മറിച് നമ്മുടെ ചില സ്വാകര്യങ്ങളെ മറക്കുന്നതിനാണ് ..
മാനം സംരക്ഷിക്കുവാൻ പാടുപെട്ടകാലം ഇന്നില്ല വിലപേശുന്നവരുടെ കൂട്ടം കൂടി വരുന്നു .
കുന്നും മാലയും നഷ്ടമായി വെള്ളവുംവയലും നമുക്കില്ല കടൽവെള്ളം വറ്റിക്കുന്നതിന് മാർഗം തേടുന്നു .
ഇന്നത്തെ രോഗങ്ങൾ എല്ലാം നല്ലവെള്ളമില്ലാത്തതിനാൽ ഉണ്ടായതാണ്
നല്ലവായു ഇല്ലാത്തതുകൊണ്ടാണ് .
നന്മ നഷ്‌ടമായ സമൂഹം കെട്ടിപിടിക്കുന്നത് മരണത്തെയാണ് ...
പണിയെടുക്കാൻ മടിക്കുന്ന ജനം വികസനത്തിനെ കൂട്ടുപിടിക്കുന്നതെന്തിനാണ് .
നാളെ വീടില്ലാത്തുറങ്ങാൻ നമ്മൾ വീണ്ടും പഠിക്കും
ഭൂമിയോളം നല്ല കിടക്ക വേറെയില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ