ഈ ബ്ലോഗ് തിരയൂ

2018 മാർച്ച് 20, ചൊവ്വാഴ്ച

ചുള്ളിക്കാടിന്റെ രചനകൾ  ജീവിതം രക്തത്തിൽ ചലിച്ചു എഴുതിയതാണ് എന്നുവിശ്വസിച്ച ഒരു വായനക്കാരനാണ് ഞാൻ.

"കൂടാതെ ഗർഭം ധരിക്കാനും പ്രസവവേദന അനുഭവിക്കാനും കുട്ടിയെ ലാളനയോടെ  താലോലിക്കാനും കൈപിടിച്ചുനടത്താനും മോണകൾ സംരക്ഷിക്കാനും ഇഷ്ടമുള്ള കാര്യങ്ങൾ പറഞ്ഞു വളർത്താനും അമ്മക്ക് അധികാരം ഉണ്ടുതാനും .
എന്നാൽ കൈപിടിച്ചുകൊടുത്താൽ,
അതല്ലെങ്കിൽ കുട്ടി മറ്റൊരാളുടെ കൈപിടിച്ചാൽ അമ്മക്ക് കുട്ടിയിൽ നിയന്ത്രണം ഇല്ല"
 .
കോടതി നിയമം .

വിലപിക്കുവാൻ പാടില്ല എന്നുപറയുവാൻ ഞാനാളല്ല .

മലയാളസാഹിത്യത്തിൽ  അക്ഷരങ്ങൾ മാത്രം. അക്ഷരത്തെറ്റുകൾ ലഘു ഗുരു  സമാസങ്ങൾ ചന്തസ് വൃത്തം തുടങ്ങിയവ നേരത്തെ തന്നെ അദ്ധ്യാപകര് വേണ്ടെന്നുവെച്ചു .
പുസ്തകം പഠിപ്പിക്കുന്നത് പരൂക്ഷ എഴുതാനാണ്.
 സാഹിത്യ ആസ്വാദന വേദികൾ കുട്ടികൾക്കു പ്രധാനം ചെയ്യാനല്ല .

കുട്ടികളുടെ സൃഷ്ട്ടികൾ കുട്ടി പഠിക്കും ,വികലമായ കാഴ്ച്ച(MOTIVATION)

.എഴുതാൻകഴിയുന്നവർക്ക് ബാലപാഠങ്ങൾ വേണ്ടന്നില്ല. പക്ഷേ എല്ലാവരും എഴുത്തുകാർ ആകണം എന്ന വാശി നമ്മുടെ സ്കൂൾ സിലബസ് നിർമ്മിക്കുന്നവർക്കുണ്ട്., എന്നുതോന്നിപ്പോകും .
മിനിമം മാർക്കുപോലും കുട്ടിക്ക് ഉറപ്പിക്കാൻ അക്ഷരംപഠിപ്പിക്കാത്ത അദ്ധ്യാപകന് നിർബന്ധിക്കാൻ കഴിയുമോ .

അക്ഷരതെറ്റുകൂടിവന്നപ്പോൾ ലഘു ഗുരു സമാസങ്ങൾ വഴങ്ങതെ വന്നപ്പോൾ ഉറുദു പഠിക്കാൻ പോയ ആളാണ് ഞാൻ .

മലയാളം പഠിക്കുകയും പഠിപ്പിക്കുകയും അത്ര എളുപ്പമല്ല .ബാലചന്ദ്രൻ (ചുള്ളികാട് ) സാറിന്റെയ് എഴുത്തുകൾ യൂവാക്കളുടെ ഒരുകാലത്തെഹൃദയ  സ്‌പന്ദനം തന്നെയായിരുന്നു .....

കുഞ്ഞുണ്ണി മാസ്റ്റർ  മരിച്ചുപോയി, എങ്കിലും അദ്ദേഹം  മലയാളസാഹിത്യത്തിനും കുട്ടികൾക്കും അക്ഷരം ഉറപ്പിച്ച സാറാണ് .(അദ്ദേഹത്തേസ്മരിക്കുന്നു )




2018 മാർച്ച് 19, തിങ്കളാഴ്‌ച

കണ്ണ് കാണാത്തവർ കുഞ്ഞന്മാർ
കണ്ണുകാണുന്നോർ  കുട്ടികൾ
വയസ്സയേറി വരുംമുത്തസിക്കും  മുത്തശ്ശനും കേൾക്കില്ലാക്കാണും
അറിവേറിയൽ കാണും ,അകത്തും പുറത്തും

നാവു മധുരം കുട്ടി പല്ലുകൾ
നാവ് എരുവേറും പ്രായം പല്ലുകൾ
കുട്ടികൾ മുത്തശ്ശി മോണകൾ മുറിവേറും, ചിന്തകൾ .


2018 മാർച്ച് 18, ഞായറാഴ്‌ച

രാഹുൽ .? കഴിഞ്ഞ കാല കോൺഗ്രസ് ചരിത്രം പഠിക്കണം ഇന്ത്യ മുഴുക്കെ ഒഴുകിനടന്നകാലം നിയമങ്ങളും വ്യവസ്ഥകളും കാറ്റിൽ പറത്തി പാവംകർഷകന്റെ നടുവുഒടിച്ച ഒരുകാലം അന്ന് രാഹുൽ പിറന്ന കുടുംബ ത്തിന്റെയ് തലമൂത്ത നേതാക്കൾ ഒന്നും ചെയ്തില്ല. അതിന്റെയ് പരിണാമം മാത്രമാണ് ഈ ശോഷിപ് .

അന്ന് പാണ്ഡവരായിരുന്നു എങ്കിൽ, വാനപ്രസ്ഥം നടത്തേണ്ടുന്ന കാലം കഴിഞ്ഞു . പാണ്ഡവർ സ്ത്രീ വിഷയത്തിൽ പരാജയം.  ഇന്നും ജാതി മതങ്ങൾ ഇല്ലാത്ത ഒരുകാലം കാത്തിരുന്നു. ഇപ്പോൾ നാട്ടിലുള്ള എല്ലാവരും കൈ കോർത്തു  രാജ്യത്തെ നശിപ്പിക്കാൻ ഒരുങ്ങുന്നു .ആന്ത്ര സ്വാതന്ത്ര പദവി ആഗ്രഹിക്കുന്നു അങ്ങനെ ഓരോസ്റ്റേറ്റുകളും പ്രേത്യേകപദവി ആഗ്രഹിക്കുമ്പോൾ നൽകാൻ കൊണ്ഗ്രെസ്സ് തയ്യാറാണോ .......?

രാജ്യത്തിന്റ ഒന്നിച്ചുള്ള കെട്ടുറപ്പ് ചോദ്യം ചെയുന്ന ഇത്തരം നീക്കങ്ങൾ തുടക്കത്തിൽ തടയാൻകഴിയുന്നില്ല, എങ്കിൽ നമ്മൾ അഖണ്ഡത നഷ്ടമായ് ശോഷിക്കും,ഇന്ന് , ശക്തി ക്ഷയിച്ചിരുന്ന രാജ്യം ലോകരാഷ്ട്രങ്ങൾക്കിടയിൽ ശക്തി പ്രാപിക്കുന്നു. സെക്കുലറിസം ലോകര്ജ്യങ്ങൾ അംഗീകരിക്കുന്ന സാഹചര്യം ഇന്നുണ്ട് .
പക്ഷെ കോൺഗ്രസ്  ഉൾപ്പെടെ ഉള്ള രാഷ്രിയപാർട്ടികൾ തങ്ങളുടെ പരാജയം അംഗീഗരിക്കുന്നില്ല.
ബി ജെ പി രാജ്യത്തിന് ഭീക്ഷ്ണി എന്ന് പറയുന്നവർ തമ്മിൽ കണ്ടാൽ മിണ്ടാത്തവരെയും രാജ്യത്തെ നശിപ്പിക്കാൻ കച്ചകെട്ടിയ മത, മതനേതാക്കളെയും കൂട്ടി രാജ്യവും ,ഭരണവും വീതവെക്കുന്നത് സോഷ്യൽ പാർട്ടികൾക്ക് ഉചിതമല്ല .

മോദി മുന്നോട്ടുവെച്ച മുദ്രാവാക്യം സാദാരണകാരനു ഉത്തമം വെറും ഒരുമുദ്രാവാക്യം മാത്രമായില്ല' സ്വച്ഛ് ഭാരത് ',യോഗാദിനം 'ഭാരത നവീകരണ പ്രക്രിയയിൽ ജനങ്ങൾ ഒന്നിച്ചു.ഒരുമനസോടെ ഏറ്റെടുത്തു നടപ്പിലാക്കി .സാദാരണക്കാരൻ പെൻഷൻ ,ഇൻഷുറൻസ് ഭവനം തുടങ്ങിയസ്വപ്നങ്ങളിൽ ഉറങ്ങാൻ തുടങ്ങി .

കന്നുകാലി സമ്പത്തു രാഷ്ട്രത്തിന്റ അഹങ്കാരമാണ് എന്ന് പറയാൻ കയി യണം. ഒരുകാലത്തു ജനങ്ങൾ കൂടുതൽ ആശ്രയിച്ചിരുന്നത് കന്നുകാലി സമ്പത്തിനെയാണ് ജീവിതം സംസ്കാരം കൃഷി ജനങ്ങൾ തൊഴിൽ അഹങ്കാരം അലങ്കാരം എല്ലാം കാലിസമ്പത്ത് തന്നെയായിരുന്നു.......

"സ്നേഹവും വിയർപ്പും ഉള്ളവനെ നന്മചെയ്യാൻ കഴിയൂ "........!

വോട്ടിംഗ് യന്ത്രങ്ങൾ എന്തുപിഴച്ചു...സാധാരണക്കാരെ പറ്റിക്കയാണ് മുഖ്യ ലക്‌ഷ്യം മിഷീൻ ഒരുവോട്ട് കൃത്യമായി രേഖപെടുത്തുന്നു അതുവഴി രാഷ്ട്രനിർമാണപക്രിയ സാധാരണ പൗരൻ ഉറപ്പുവരുത്തുന്നു .

കോൺഗ്രസ് ,തോല്കുമ്പോൾ അല്ലെങ്കിൽ പ്രാദേശിയ പാർട്ടികൾ തോല്കുമ്പോൾ മെഷീൻ കുറ്റക്കാരനാകുന്നു .

പണ്ട് ബാലറ്റുകൾ കാണാത്ത വോട്ടർമാരുണ്ടായിരുന്നു .ബാലറ്റുപെട്ടികൾ തോന്നിയതുപോലെ മാറ്റി ജയം ഉറപ്പിച്ചിരുന്നു .ബൂത്തു പിടിക്കുന്നത് ഒരുപരുതി വരെ  നിയന്ത്രിക്കൻ.      T N ശേഷൻ ( former Chief Election Commissioner who is credited for reforming the electoral polity in India, is currently living in an old age home in Chennai  )നും തുടർന്ന് വന്ന എലെക്ഷൻ കമ്മീഷണർ മാർക്കും സാധിച്ചു. തുടർന്നുള്ള ഇലക്ഷൻ കുറ്റമറ്റതാണ് സംശയം കൂടാതെ പറയാൻകഴിയും .

 രാഹുലിനെ  പോലെയുള്ള നേതാക്കൾ ,ജനങ്ങൾ വിഡ്ഢികളാണ്  എന്ന് കരുതരുത് .

ബാലറ്റുപേപ്പറും ബാലറ്റുമെഷിനും ഇനി കോൺഗ്രസ് പ്രസ്ഥാനത്തിന് തുണയാകണമെങ്കിൽ പുതിയ രീതിയും പുതിയ നയങ്ങളും ജനസാമാന്യത്തിനു ഗുണമാണ് എന്നുറപ്പുവരുത്തണം .

1947  മുൻപ്  ഭരണം നേടി അന്നത്തെ നേതാക്കൾ രാജ്യം ലക്ഷ്യം വെച്ചപ്പോൾ പിന്നീടുവന്നവർ രാജ്യത്തിന്റെയ് സമ്പത്തു ലക്ഷ്യംവെച്ചു സുഖിച്ചു ....

ഇന്ന് രാജാവില്ല ..."രാജാക്കന്മാർ" എല്ലാവരും നികുതിപ്പണം ദൂർ ത്തുനടത്തുന്നതിന്റെയ് കണക്കുകൾ അവതരിപികുന്നു ..കോക്രി കുത്തുന്നു.

ജനം

പതനം

ജനാതിപത്യം .

2018 മാർച്ച് 17, ശനിയാഴ്‌ച

വിപ്ലവം പ്രാവർത്തികമാക്കുന്നത് ദാരിദ്ര്യം മാത്രമാണ്. എല്ലാവരും ,അതല്ലെങ്കിൽ ഭൂരിഭാഗവും ദരിദ്രരാവുമ്പോൾ.... ഒരുവിഭാഗത്തിന് ഇല്ലായ്മയുടെ കൊടിപിടിക്കുന്നതിന് കൂട്ടായ് സമ്പന്നരിൽ ഒരാൾ ദയാവായ്‌പോടെ കൂടെ ചേരുന്നു (ഇന്ത്യയിൽ  W C BANERJEE).


ഒരാൾ കൂട്ടത്തെ നേർവഴിക്കു നയിക്കുമ്പോൾ അയാൾ നേതാവാകുന്നു. തുടർന്ന് നേതാക്കന്മാർ ഉടെലെടുക്കുന്നു.

അവർ യാഥാർഥ്യത്തെ സൂര്യനെ പോലെ മറച്ചുവെക്കുന്നു .

സുതാര്യത നഷ്ടമാകുകയും ഒരുകൂട്ടം മറ്റൊരുകൂട്ടത്തെ കുറ്റം പറഞ്ഞു, ദരിദ്രരായ (വിദ്യ ,പ്രായോഗികത ,മസിൽപവർ ,സങ്കോജം,പേടി ) ജനങ്ങൾ ഒന്നുകിട്ടാതെ എന്നും മാറിമാറി ഉപോയോഗപെടുകയും ദരിദ്രവുകയും ചെയുന്നു. കേരളത്തിൽ കാർഷികമേഘലയിൽ നടന്നസമരങ്ങൾ വിജയമായിരുന്നു എന്നാണ് തീർപ്പ് .പക്ഷേ കർഷകത്തൊഴിലാളികൾ ഇന്നും ഭൂരഹിതരാണ് അവർക്കു മിച്ചഭൂമി കിട്ടണം. മണ്ണിൽ പണിയെടുത്ത കീഴാളർ ഇന്നും ഒരുനേരത്തെ ഭക്ഷണത്തിനു പണിപെടുന്നു.

കാരണം തൊഴിൽസ്ഥാപനങ്ങൾ കേരളത്തിനുപുറത്തുനിന്നും വന്ന തൊഴിലാളികളെ തേടുന്ന അവസ്ഥക്കു കരണക്കാരാകുവിതം തൊഴിലാളികളെ നേതാക്കൾ നശിപ്പിച്ചു കളഞ്ഞു .

നേതാവിന് വോട്ടുഉറപ്പിക്കുന്ന ജനാധിപത്യ പ്രക്രിയ നേതാക്കളുടെ   തന്നിഷ്ട ത്തിനു വഴിമാറി,നേതാക്കൾ മൊച്ചകുരങ്ങുകൾ ,കുട്ടി കുരങ്ങന്മാരെ കൊണ്ട് ചുടുചോറുവരിക്കുന്നു ,കൂടുതൽ ശക്തരാകുന്നു .

ഗൗരിയമ്മ വീതം വെച്ചസമയത്തു കര്ഷകന് കൃഷിഭൂമി നൽകിയില്ല ,കൃഷിഭൂമി എന്ന വിഭാഗം വിഭജനത്തിൽ ഇല്ല കാരണം അന്നത്തെ ശത്രു വരേണ്യവർഗം വയലുകൾ ഉള്ളവരായിരുന്നു പാവം ബ്രാമണർ അവർ പലരും കർഷകരുടെ ശത്രുക്കളായിരുന്നില്ല
 എന്നിട്ടും സാധാരണക്കാരെന്റെ ഒരുനേരത്തെ അത്തായം മുക്കി ...കൊടികുത്തി നിന്നവരിൽ പലരും വലിയഭൂ ഉടമകൾ .

വയലുകൾ കുടിയേറ്റക്കാർ കമുങ്ങ് വെച്ചു് ,കരാറുകൾ നാണ്യ വ്യവസ്ഥയിൽ മറ്റ് സ്റ്റേറ്റ്കൾ  കേരളത്തിന് തിന്നാനുള്ളത് തരും .

തോട്ടങ്ങൾ ഇന്ന് റിസോർട്ടുകൾ ടൂറിസ്റുസെന്ററുകൾ, നിയമവ്യവസ്ഥ കാറ്റിൽപറത്തി സമാന്തര ഭരണങ്ങൾ നിയമങ്ങൾ കണ്ണടക്കുന്ന രാഷ്ട്രീയ ക്കാർ .(ഇവിടം മിച്ചഭൂമിയില്ല )

നേതാക്കൾ എന്നും ഒന്നാണ് LDF ആയിരുന്നാലും UDF ആയിരുന്നാലും. നേതാക്കൾ ഒന്നാണ്,അവർക്കുള്ള പ്രശ്നങ്ങൾ തീർക്കാൻ സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിക്കും. ചോദിക്ക്യൻ ആരുമില്ല  .
 നമ്മൾ കരുതും LDF  അഴിമതിക്കാർ വോട്ട് മാറ്റി ആളെ മാറ്റി  UDF  വരട്ടെ.

പക്ഷെ  നേതാക്കൾ ജനാധിപത്യത്തെ കൊഞ്ഞനംകുത്തുന്നു നേതാവിന്റെ  ഗുണ വിശേഷങ്ങൾ മാറുന്നില്ല .
പഴയകുപ്പിയിൽ പുതിയവീഞ്ഞുനിറച്ചു .വീര്യം കുറവ്, പഴയകാര്യങ്ങൾ ഒന്നുകൂടി ഒറപ്പിക്കുന്നു .നിയമങ്ങൾ പഴയ നേതാക്കളെ രക്ഷിക്കുന്ന ത്തിനുവേണ്ടി പാകപ്പെടുത്തി ,സാധരണകർ ഹരം പകർന്നു മിണ്ടാതെ ഇരിക്കുന്നു .

'വയലുകൾ' - നീർത്തടം ,തണ്ണീർത്തടം ,കൃഷിയിടം, ഭക്ഷണം, നല്ലവെള്ളം നല്ലഭാവി ഊഷ്മളമായ ജീവിതം ,കുളിർകാറ്റു നിറയുന്നിടം, കലാരൂപങ്ങൾ അരങ്ങ് തകർക്കുന്നിടം ഒരുസംസ്കാരത്തിന്റ അടിനിലം .

കള്ളന്മാർക്കും കൊള്ളക്കാർക്കും വേണ്ടി വിശാല വേഗതറോഡ് വേണം അതിനു വയലുകൾ റോഡാക്കണം കുന്നുകൾ കുത്തിനിരത്തി ജലസ്രോതസ്സ് നഷ്ടപെടുത്തണം .എന്നാൽ നിങ്ങൾക്കു കിണറുകൾ റീചാർജുചെയ്യും, ,സബ്‌സിഡി, ..........

എന്തൊരു വിരോധാഭാസം ("വിളക്കുകൾ എല്ലാം കെടുത്തി ഞാൻ പ്രാർത്ഥിച്ചു വെളിച്ചമേ നയിച്ചാലും" )

കുട്ടികൾ കളിക്കാൻ എവിടേയ്ക് പോകും ...?
ഒരുപുഴ  ഇന്നിയുള്ളവർ എവിടേ കാണും ...?
കുട്ടിക്ക് നീന്താൻ  ഒരുകുളം എവിടെ ?

നല്ല നാടൻ മാവും മാങ്ങയും എവിടെയാ ?
നല്ലപ്ലാവും ചക്കയും റോഡരികിൽ സുലഭം. ആർക്കും എപ്പോഴും കിട്ടാൻപാകത്തിൽ .
കിളികളും മനുഷ്യരും പരസ്പരം കൈകോർത്തു ജീവിച്ച ഒരുകാലം .....

റോഡരികിൽ അക്കേഷ്യ ചെടികൾ ആർക്കും ഒരുഗുണവും ഇല്ലാത്ത ഇവ വെള്ളംകുടിച്ചുവറ്റിച്ചു ആസ്മരോഗം പടരാൻ കാരണകാരനായി ...എന്തുചെയ്യും വികസനം പ്രധാനം .......

വികസനം എന്നാൽ ഒരുസംസ്കാരത്തിന്റെ പരിപൂർണ്ണ പതനം, അഥവാ
സമ്പൂർണ്ണ പതനം .....നാശം .

കാൻസർ സെന്റർ ,സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകൾ ,ഡയാലിസ് സെന്ററുകൾ തുടങ്ങി രാജ്യത്തിന്റെയ് മുക്കിലും മൂലയിലും ഹൈടെക് സംവിധാനം ഒരുക്കുമ്പോൾ ഓർക്കുക വികസനമാണ്  ഈ സെന്ററുകൾ നമുക്കു സമ്മാനിച്ചതും .

കുടിവെള്ളം നന്നായാൽ രോഗങ്ങൾ വരില്ല നല്ലവെള്ളം കുടിക്കുന്നവർക്കു മുകളിൽ പറഞ്ഞ സൗകര്യങ്ങൾ ആവശ്യം ഇല്ല ..

മലയും കുന്നും വയലും ഭൂമിയുടെ സ്വന്തം റീചാർജിങ്‌സിസ്റ്റം  ഇനിയുള്ളത് കരുതി വെക്കുക ...വരും തലമുറക്കായ് ...

O N വി  സാർ  ,(ഭൂമിക്ക് ഒരുചരമഗീതം ) അങ്ങയെ ..സ്മരിക്കുന്നു .












2018 മാർച്ച് 12, തിങ്കളാഴ്‌ച

കൃഷി കർഷകൻ കാലങ്ങൾ മാറിമാറി വന്നപ്പോൾ  വില്പന ഉണ്ടായിരുന്നില്ല.
പരസ്പ്പരം ആവശ്യങ്ങൾ നിർവൃത്തിക്കുന്നവർ പണം അഗ്രഹിചിരുന്നില്ല..ഒന്നും.
വില അറിയാതെ ആവശ്യങ്ങൾ കണ്ടുനിവൃത്തിച്ചുപോന്നു.
 പണ ത്തിന്റെ വരവും കർഷകരിൽ വലിയപ്രശ്നങ്ങൾ ഉണ്ടാക്കിയില്ല .
വിപണനതന്ത്രവും വ്യവസായികവത്കരണവും മത്സരം മുളപ്പിച്ചു അതുത്പാതന വിത്തുകളും യന്ത്രങ്ങളും വ്യപകമായി എന്നാൽ' വിളകളുടെ ഉല്പാദന കാലം' മാറിയില്ല എല്ലാവരും ഒരുപോലെ ഒരേസമയം ഒരേ വിള ഒന്നിച്ചിറക്കുകയും,..................! വലിയ ഉത്പാദനം സൂക്ഷിക്കുന്നതിന് സർക്കാറിന് കഴിയാതെപോകുന്നു .
ഇടനിലക്കാർ മനപ്പൂർവം വിലകുറക്കുമ്പോൾ പാവംകര്ഷകന് ഒന്നുംകിട്ടാത്ത അവസ്ഥ നിലവിൽവന്നു.
 കർഷകൻ മുടിയുമ്പോൾ രാജ്യം ഇല്ലാതാകുന്നു .
കർഷികസംസ്കാരം ഇല്ലാതായാൽ ഒരുസമൂഹം ഒരുസംസ്കാരം.... ഇല്ലാതാവുന്നു .

സംസ്കരണവും വിതരണവും സർക്കാർ ഏറ്റെടുക്കുന്ന കാര്യം വന്നപ്പോൾ സർക്കാർ എജൻസികളും സ്വകാര്യ കമ്പനികൾക്കുവേണ്ടി നിലകൊണ്ടു വിപ്ലവപാർട്ടികളും കര്ഷകന്റ്റെ കാര്യത്തിൽ വളരെ പിന്നിലാണ് പുഴവെള്ളം കർഷകന് കൃഷിക്കുപറ്റില്ല
റിസോർട്ടുകൾക് ഇഷ്ടംപോലെ

വെള്ളം വിപണനം വ്യാപനം ഇതിന് ആക്കംകൂട്ടുന്നപ്രക്രിയ ഉടൻ
നിലവിൽവരണം .

പ്രാദേശിയ  ജലവിഭവങ്ങൾ സൂക്ഷിക്കുകയും സംരക്ഷിക്കുകയുംവേണം 

2018 മാർച്ച് 10, ശനിയാഴ്‌ച

 പുരുഷൻ മദ്യം കഴിക്കാറില്ല പൗരുഷം നഷ്‌ടമായ ആണുങ്ങൾ
\(സ്ത്രികൾ )മദ്യം ശീലമാക്കാറുണ്ട്...കാരണം .പുരുഷൻ പൂർണനാണ് .
സ്ത്രീ ആദരിനിയനും ,സ്‌നേഹം,വിനയം (ഇതാണ്) ...തുടങ്ങിയവയുടെ പര്യായവും ....................................
സ്ത്രീ ഇല്ലാതാകുന്നു ....
പുരുഷനും സ്ത്രീയും  ഒന്നാകുന്ന നിമിഷം ഉത്തമസൃഷ്ട്ടി ഉണ്ടാകുന്നു
എന്നാൽ രണ്ടാൾക്കും വേണ്ടാത്ത എന്തും ഭൂമിക്കു ഭാരവും ......
നല്ല 'അമ്മ
നല്ല അച്ഛൻ
നല്ലമകൻ
നല്ലമകൾ ,നല്ലമക്കൾ ....
ഇവ ഒന്നും ഇന്നില്ല ..........സ്വാതന്ത്രചിന്ത ഒരുപക്ഷേ മറ്റൊരു വശം .

സ്ത്രീ  അറിവിലും  പ്രവർത്തികളിലും മുന്നിൽ ഉണ്ടായിരുന്നഎക്കാലത്തും  പരസ്പര വിശ്വാസവും സ്നേഹവും ഉത്തമ ബന്ധങ്ങളും നിലവിൽഉണ്ടായിരുന്നു .

എന്നാൽ ഇന്ന് സ്ത്രീയും പുരുഷനും അവസരസമത്വത്തിനുവേണ്ടി പരസ്പരം കലഹിക്കുന്നു തമ്മിൽ  അറിയാതെ ഉള്ളിൽ താനാരാണ് എന്ന ധാരണ ഇല്ലാതെ പോകുന്നു .

സ്ത്രീ എവിടായിരുന്നാലും ഉത്തമ മാതൃക ആയിരിക്കണം ,
ഭൂമിയിൽ പുനർനിർമ്മാണ പ്രക്രിയ സ്ത്രീ മാത്രം ഏറ്റെടുത്തു നടത്തേണ്ടുന്ന ഒന്നാണ് ' പുരുഷ മേധാവിത്തം എന്ന്' വെറുതെ പറയുന്ന , ഒരുകാര്യം മാത്രം .

.പുനർനിർമ്മാണ പ്രക്രിയ സ്‌നേഹത്തിന്റെയും അറിവിന്റെയും ലാളനയുടെയും പരസ്പര ചേർന്നുനിൽക്കലാണുതാനും .ഇവിടെ സ്ത്രീ മാത്രം
മുഖം പരസ്പരം  നോക്കേണ്ടുന്നതാണുതാനും.

"പുരുഷനിൽനിന്നുസ്ത്രിയും, സ്ത്രീക്കുവേണ്ടി പുരുഷനും നിലനിൽക്കുന്നു"........