പുരുഷൻ മദ്യം കഴിക്കാറില്ല പൗരുഷം നഷ്‌ടമായ ആണുങ്ങൾ
\(സ്ത്രികൾ )മദ്യം ശീലമാക്കാറുണ്ട്...കാരണം .പുരുഷൻ പൂർണനാണ് .
സ്ത്രീ ആദരിനിയനും ,സ്‌നേഹം,വിനയം (ഇതാണ്) ...തുടങ്ങിയവയുടെ പര്യായവും ....................................
സ്ത്രീ ഇല്ലാതാകുന്നു ....
പുരുഷനും സ്ത്രീയും ഒന്നാകുന്ന നിമിഷം ഉത്തമസൃഷ്ട്ടി ഉണ്ടാകുന്നു
എന്നാൽ രണ്ടാൾക്കും വേണ്ടാത്ത എന്തും ഭൂമിക്കു ഭാരവും ......
നല്ല 'അമ്മ
നല്ല അച്ഛൻ
നല്ലമകൻ
നല്ലമകൾ ,നല്ലമക്കൾ ....
ഇവ ഒന്നും ഇന്നില്ല ..........സ്വാതന്ത്രചിന്ത ഒരുപക്ഷേ മറ്റൊരു വശം .
സ്ത്രീ അറിവിലും പ്രവർത്തികളിലും മുന്നിൽ ഉണ്ടായിരുന്നഎക്കാലത്തും പരസ്പര വിശ്വാസവും സ്നേഹവും ഉത്തമ ബന്ധങ്ങളും നിലവിൽഉണ്ടായിരുന്നു .
എന്നാൽ ഇന്ന് സ്ത്രീയും പുരുഷനും അവസരസമത്വത്തിനുവേണ്ടി പരസ്പരം കലഹിക്കുന്നു തമ്മിൽ അറിയാതെ ഉള്ളിൽ താനാരാണ് എന്ന ധാരണ ഇല്ലാതെ പോകുന്നു .
സ്ത്രീ എവിടായിരുന്നാലും ഉത്തമ മാതൃക ആയിരിക്കണം ,
ഭൂമിയിൽ പുനർനിർമ്മാണ പ്രക്രിയ സ്ത്രീ മാത്രം ഏറ്റെടുത്തു നടത്തേണ്ടുന്ന ഒന്നാണ് ' പുരുഷ മേധാവിത്തം എന്ന്' വെറുതെ പറയുന്ന , ഒരുകാര്യം മാത്രം .
.പുനർനിർമ്മാണ പ്രക്രിയ സ്‌നേഹത്തിന്റെയും അറിവിന്റെയും ലാളനയുടെയും പരസ്പര ചേർന്നുനിൽക്കലാണുതാനും .ഇവിടെ സ്ത്രീ മാത്രം
മുഖം പരസ്പരം നോക്കേണ്ടുന്നതാണുതാനും.
"പുരുഷനിൽനിന്നുസ്ത്രിയും, സ്ത്രീക്കുവേണ്ടി പുരുഷനും നിലനിൽക്കുന്നു"........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ