കാടു വെട്ടി വഴി വെട്ടി പരസ്പരം വെട്ടി സ്വയം വെട്ടി ഇല്ലാതാവുന്നവൻ
കണ്ണ് തുറന്ന് കാണാതെ കണ്ണടച്ചു കാണുന്നവൻ
കാതടച് ക്കേൽക്കുന്നവൻ
വഴി തേടി വന്ന് വഴിയടക്കുന്നവൻ
അമ്മയിൽ അമ്മയെ കാണാത്തവൻ
എല്ലാത്തിനും തന്നേകാണാത്തവൻ
കൂട്ടംമുണ്ടായിട്ടും കൂട്ടമില്ലാത്തവാൻ
ക്ഷണികമാണെന്നറിഞ്ഞു നാളേക്ക് കൊന്നു സമ്പധിക്കുന്നവൻ
പാൽമണം മാറാത്ത കുഞ്ഞി ലും കാമം നുകരുന്നവൻ
മറ്റുള്ളവരുടെ എല്ലാംകവർന്നു തന്റേത് എന്ന് ഉറക്കെപ്പറയുന്നവൻ ..............
........................................മനുഷ്യൻ നരാധമൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ