ഈ ബ്ലോഗ് തിരയൂ

2016 നവംബർ 14, തിങ്കളാഴ്‌ച



 അറിയാതെ പോകുന്നത് 


സുഖ നിദ്രയിൽ കണ്‍തുറന്നുവെയ്ക്കു്ക
നാളെയുടെ  കാഴച്കൾ തീർക്കാൻ..?
പരസ്പരമറിയാതെ മുറിവേൽക്കുക ഉണങ്ങാത്തമുറിവിനായ്..
പരസ്പരംശങ്കിച്ചുകരയാതെ സ്വയം ഇല്ലാതാക്കുന്നു ..
പരസ്പരം പഴിപറയാതെ വഴുതിമാറി ദുഃഖം ഏറി മരികുന്നു .
 ഞാൻ എന്ന ഭാവം കൂടി ഇരിപ്പിടവും ഇല്ലാതാവുന്നു 
കുഴിലിന്ക്കാക്കയും കൂട്ട്
 മുട്ടയും കുഞ്ഞും കാക്കയിൽ വിരിയുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ