ഐ ഞാൻ
ഞാൻ മാത്രം ശരിക്കും ശരി
ഞാനും ഞാനും നമ്മൾ
നമ്മളും നമ്മളും സമൂഹം
സമൂഹം ഞാനും ഞാനും നമ്മളും
സമൂഹം ഉള്ളവരും ഇല്ലാത്തവരും
ഉള്ളവന്റെ സമൂഹവും ഇല്ലാത്തവന്റെയ് സമൂഹവും
ഞാൻ ഇല്ലാത്തവന്റെയ് യും
നീ ഉള്ളവന്റെയും സമൂഹം
ഞാനും നീ യും നമ്മൾ
നമ്മൾ ഒരിക്കലും ചേരില്ല
ഈ നമ്മൾ ചേർന്ന് സമൂഹം
സമൂഹം ചേർന്ന് രാജ്യം
എന്റെ രാജ്യം
മാ തൃ രാജ്യം
ഞാൻ മാതൃരാജ്യ പൗരൻ
ഇവിടെ ഞാൻ മാത്രം
ശരി എന്റെയരാജ്യ ത്തിൻെയതുമാത്രം
ഇവിടെ നമ്മൾ ഇല്ല
ഞാൻ അല്ലെങ്കിൽ നിന്റെ മാത്രം
നമ്മൾ ഇന്ത്യക്കാർ
ഒരു ജാതി ഒരു മതം
മനുഷന്
എല്ലാം തോന്നുന്നപോലെ
ഞാൻ മാത്രം ശരിക്കും ശരി
ഞാനും ഞാനും നമ്മൾ
നമ്മളും നമ്മളും സമൂഹം
സമൂഹം ഞാനും ഞാനും നമ്മളും
സമൂഹം ഉള്ളവരും ഇല്ലാത്തവരും
ഉള്ളവന്റെ സമൂഹവും ഇല്ലാത്തവന്റെയ് സമൂഹവും
ഞാൻ ഇല്ലാത്തവന്റെയ് യും
നീ ഉള്ളവന്റെയും സമൂഹം
ഞാനും നീ യും നമ്മൾ
നമ്മൾ ഒരിക്കലും ചേരില്ല
ഈ നമ്മൾ ചേർന്ന് സമൂഹം
സമൂഹം ചേർന്ന് രാജ്യം
എന്റെ രാജ്യം
മാ തൃ രാജ്യം
ഞാൻ മാതൃരാജ്യ പൗരൻ
ഇവിടെ ഞാൻ മാത്രം
ശരി എന്റെയരാജ്യ ത്തിൻെയതുമാത്രം
ഇവിടെ നമ്മൾ ഇല്ല
ഞാൻ അല്ലെങ്കിൽ നിന്റെ മാത്രം
നമ്മൾ ഇന്ത്യക്കാർ
ഒരു ജാതി ഒരു മതം
മനുഷന്
എല്ലാം തോന്നുന്നപോലെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ