ഈ ബ്ലോഗ് തിരയൂ

2018 ജനുവരി 20, ശനിയാഴ്‌ച

തെരുവ് നായകൾ ഉണ്ടാകുന്നതെങ്ങനെ ............

കാട്ടിൽ ഇഷ്ടംപോലെ വിരാജിച്ച ഒരു മൃഗം ഇന്ന് മനുഷ്യന്റ ഉറ്റ സുഹൃത്താണ് 
കുട്ടികൾക്ക് കൂട്ടും ,വീട്ടുകാർക്ക് ജീവനും കൊടുത്ത്‌ കാവൽ കിടക്കുന്ന മനുഷ്യസ്നേഹിയാണ് നായ്ക്കൾ ......അങ്ങനെ വിളിക്കുന്നതും കുറ്റമാണ് ....വീട്ടിൽ എല്ലാവരെക്കാളും പ്രധാനിയായ വ്യക്തി.  ഇദ്ദേഹം എപ്പോഴും നമ്മെൾക്കൊപ്പം .ഇദ്ദേഹം നമ്മളെ സസൂഷ്മം വീക്ഷിച് , സംരക്ഷിക്കുന്നു .

നാടൻ നായകൾ ഹൈബ്രീഡ് ഇനങ്ങളേക്കാൾ രോഗപ്രതിരോധം  ഉള്ളവയാണ് .
ഭക്ഷണം സാധാരണ നമ്മൾ കഴിക്കുന്നത് മതി താനും .

എന്നാൽ നമ്മൾ വീട്ടിൽ കാര്യമായി ഒരു ഉപകാരവും ഇല്ലാത്ത കിടപ്പറ നായകളെ വളർത്തുന്നു .....അതോടുകൂടി നാട്ടിൽ തെരുവുനായ്ക്കൾ പെരുകാൻ തുടങ്ങി ......

കല്യാണം സൽക്കാരം ഹോട്ടെൽ തുടങ്ങിയ മേളകളിൽ  ധാരാളം വരുന്ന ഭക്ഷണം റോഡിൽ ,റോഡരുകിൽ നിക്ഷേപിക്കുന്നു .
തുടർന്ന് എല്ലാവരാലും കല്ലെറിയപ്പെട്ട ഇവ ,ഇവിടം സുഖവാസത്തിനു തിരഞ്ഞെടുക്കുന്നു ....മേളകളും കല്യാണങ്ങളും ഇല്ലാത്ത സമയം ഭക്ഷണം പ്രശ്നമാകുന്നു .....അവർ തെരുവിൽ ഭക്ഷണം  തേടുന്നു ...ആരെങ്കിലും ......പോ ....പോ എന്ന് പറയുമ്പോൾ വിശക്കുന്ന മനുഷ്യനെക്കാളും സൗമ്യമായി  മുരളുന്നു,...ആട്ടിയോടിക്കുന്നു ,.. തുടർന്ന് ആർക്കും വേണ്ടാത്ത അവസ്ഥ നായയിൽ മാനസികമായി തുറക്കുന്നു അത് അക്രമവാസന പ്രകടിപ്പിക്കുന്നു ...എന്നാലും മനുഷ്യനെക്കാൾ ബേധം .

കാലികമായ് ഉണ്ടാക്കി എടുത്ത  ഭക്ഷണ രീതിയും പ്രശ്നങ്ങൾ ഉണ്ടക്കിയെടുത്തു ..ഹോർമോണുകൾ കുത്തിവെക്കുന്ന കോഴികൾ പൊതുവെ അക്രമസ്വഭാവം പ്രകടിപ്പിക്കുന്നതാണ് ...ഈ ഭക്ഷണം മനുഷ്യനിലും മാനസിക തകരാറുകൾ ഉണ്ടാകുന്നു ....നായ  മുഖ്യമായ് കഴിക്കുന്ന കോഴി വേസ്റ്റിലുള്ളതും ഇത്തരം പ്രശ്നക്കാരാണ് ..
ശുനകൻ  സൗമ്യസ്വാഭാവം ഉള്ള ജീവിയാണ് .

മനുഷ്യ നിർമ്മിത പുതിയ അനാരോഗ്യപരമായ പ്രകൃതി ചൂഷണം 
ഭൂമിയിൽ വിഭവങ്ങൾ ഇല്ലാതാക്കുന്നു. പുല്ലുകളും കുറ്റിച്ചെടികളും പുഴയും തോടും കുന്നും വൻമരങ്ങളും പാറക്കെട്ടുകളും ഭൂമിയിലെ കൂട്ടുകുടുംബങ്ങൾക്ക് അവകാശപ്പെട്ടതാണ് പലപ്പോയും മനുഷ്യനാണ് വലുത് എന്ന ചിന്ത കടുക്കുന്നു. മറ്റുള്ളവയുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്ന മനുഷ്യൻ  സ്വന്തം കിടപ്പാടം നഷ്ടപ്പെടുത്തുന്നു സ്റ്റാൻഡേർഡ് ജീവിതം ആഗ്രഹിക്കുന്നമനുഷ്യൻ ഒരുദിവസം ഉല്പാതിപ്പിക്കുന്ന ക്ളോറോഫ്ലുറോകാർബണുകൾ  എല്ലാവരുടെയും ആവാസവ്യവസ്ഥ നിര്ജീവമാക്കുന്നു .

മുഴുവൻസമയവും ഉറങ്ങാതെ നിൽക്കുന്ന മനുഷ്യന് പ്രേമേഹം,പ്രെഷർ ,ഹൈപ്പർടെൻഷൻ ,ലിവെർസിറോസിസ് ,കിഡ്നി രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുന്നു ....അല്ല  രോഗം നമ്മൾ ഉണ്ടാകുന്നു ...?

പ്രകാശം രാത്രിജീവികളുടെ ഭക്ഷണം മുടക്കുന്നു ......മുഴുസമയ പ്രകാശം പുതിയ ആരോഗ്യപ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നു ..രോഗങ്ങൾക്കു പുതിയപേരിടുന്നതിന് മത്സരിക്കുന്നു ..ഡോക്ടർ ..രോഗനിർണയ മിഷനറികൾ ..സ്വയംഭൂ .

രോഗം പേരില്ലാതെ ..രോഗിയുടെ ജീവിതസമ്പാദ്യം മുഴുവനും സ്വന്തമാക്കുന്നു ...അനാഥമാകുന്നു .

ഗവണ്മെന്റ് അവയവദാനം പ്രോത്സാഹിപ്പിക്കുന്നു ..ജീവിക്കുന്ന കാലം

"മനുഷ്യൻ അവയവ ദാനത്തിനു തയാറാകണം  എന്ന  ധ്വനി മനുഷ്യൻ ഒരു ഫാക്ടറി ആകണം എന്ന സന്ദേശം കൂടിയാണ് ...."

.സ്വന്തം കിടപ്പാടം മക്കൾക്ക് 
മരണ ശേഷം ഇഷ്ടദാനം നൽകുന്ന രക്ഷിതാക്കൾ അനുഭവിക്കുന്ന പീഢകൾ 
നമ്മൾ കാണാതെപോകുന്നു .....?

ഹൈടെക് ഹോസ്പിറ്റലുകൾ ഡോക്ടർമാർക്ക് ടാർഗറ്റ് നിഞ്ചയിച്ചിരിക്കുന്നു. ഓരോ ഡോക്ടർമാരും ടാർഗറ്റ് പൂർത്തീകരിക്കാൻ ഏജന്റ്മാരെ ഏൽപ്പിക്കുന്നു എന്നാണ് പറയുന്നത് ..ഇതിലെ ശരിയും തെറ്റും നോക്കേണ്ടതില്ല .ഗൗരവം ഉൾക്കൊള്ളേണ്ടതാണ് .

പലഹോസ്പിറ്റലുകളും രോഗി കിടക്കുന്ന ഇടം I C U, ആർക്കും പ്രവേശനം നിഷേദിക്യപ്പെട്ട ഇടം, ..പുതിയ ഭക്ഷ്യാരോഗ്യനിയമപ്രകാരം ഭക്ഷണം,നിര്മാണപ്രദേശം ,നിർമ്മാണ പ്രവർത്തനങ്ങൾ ,ഭക്ഷ്യവസ്തുക്കൾ എന്നിവ സുതാര്യമാകണം ...ഇതുപോലെ രോഗിയുടെ മരുന്നും ,രോഗപരിചരണവും മോണിറ്റർ ചെയ്യാൻ ഹോസ്പിറ്റൽ നിയമം കൊണ്ടുവരേണ്ടതാണ് ഫർമാസികളിൽവാങ്ങുന്നമരുന്നുകൾ രോഗിക്കു യഥാവിധി നൽകുന്നുയെന്നു ഉറപ്പുവരുത്തുന്നതിനും അവസരമുണ്ടാകണം .
മരണം സംഭവിച്ചാലും സുരക്ഷവാഡിൽ വെന്റിലേറ്റർ ഉപയോഗിച്ച് ഹാർട്ട് ബീറ്റ് നിലനിർത്തി പാണംപറ്റുന്ന ഹോസ്പിറ്റലുകൾ ധാരാളം .....

മെഡിക്കൽ എത്തിക്‌സ് നിലനിർത്തുന്നതിൽ സർക്കാറിന്റെ  കഠിന പ്രയത്നമാണ്  വേണ്ടത് ....
കടിക്കുന്ന തെരുവുനായ്ക്കൾ അപകടകാരികളല്ല .....അവക്കു കുത്തിവെപ്പ് ഫലപ്രദം ...അല്ലെങ്കിൽ അടിച്ചുകൊല്ലാം ..പകേഷ്  ..കൊലയാളികളായ ..രോഗവും ...ഡോക്ടർമാരും ...ഹോസ്പിറ്റലുകളും  ഇവ അർഹിക്കുന്നു ....






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ