ഇന്നത്തെ കാഴ്ച
നേതാവുണ്ടകുന്നത് ഇല്ലായ്മയിൽനിന്നാണ്
നേതാവുമുന്നോട്ട് പോകുന്നത്
ഇല്ലായ്മയിലും ശക്തി സംഭരിക്കുബോൾ
എന്നാൽ ഉള്ളത് മുഴുവനും സംഭരിക്കുമ്പോൾ നേതാവ് അണികളെ കൊള്ളയടിക്കുന്നു അണികളെ പണംകൊടുത്തും കൂടെ നിർത്തുന്നു
ദൈവം എല്ലാം കണ്ടുകൊണ്ടുമുകളിൽ ഇരിക്കുന്നു
ഒരുനാൾ ദൈവംഎല്ലാം കണക്കുപറഞ്ഞു തിരിച്ചുപിടിക്കുന്നു
നേതാവ് പരിഹസ്യനാകുന്നു
തുണിമുറുകെ ഉടുത്തു നാണം മറക്കുന്നു
തുപ്പൽകുടിച്ചുണ്ടക്കിയതെല്ലാം സ്വന്തമാക്കുന്ന നേതാവ് അണികൾക്ക് ഭൂഷണമല്ല
നേതാവ് കല്ല് ........അറിയപ്പെടും ,തമസ്കരിക്യപ്പെടും
ഇതാണ് നാട്ടുനടപ്പ് .........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ