രാഷ്ട്രീയം രാജ്യത്തിന്റെയ് നിലനില്പിനും വളർച്ചക്കും അവശ്യം .
നിയമനിർമ്മാണസഭ നിയമങ്ങൾ കാറ്റിൽ പറത്തുകയും ,നിലനില്പിനുകൊഞ്ഞനം കുത്തുകയും ചെയുന്ന ജനാധിപത്യം ,എത്രകാലം നമുക്ക് മുന്നോട്ടുകൊണ്ടുപോകാം ...?
വികസനത്തിനുവേണ്ടി നിയമങ്ങളുണ്ടാക്കുകയും അതു തനിക് തന്നെ ഭീ ഷ ണി ആകുമ്പോൾ പുതിയത്‌നിലവിൽവരുന്നു
ഒരുകൂട്ടം ആളുകൾക്കു സുഖമായി ഉറങ്ങാനും തടസ്സങ്ങൾ ഇല്ലാതെ ജീവിക്യാനും നിയമ തടസ്സം ഉണ്ടാകരുത് . ഇതാണോ ജനാതിപത്യം .......
നിയമനിർമ്മാണസഭ നോക്കുകുത്തിയാകുന്നു .......
തിരഞ്ഞെടുത്തവർ കസേരകിട്ടാൻ പറഞ്ഞതും ചെയ്തതും ശരിക്കും ഇരിക്കുന്നതിന് മുൻപ് മറന്നുപോകുന്നു ..?
എല്ലാവരും കസ്സേരയുടെ , സ്ഥാനത്തിന്റ മികവിൽ അന്തരാകുന്നു ..
തന്നിൽ ഉള്ളതു ശരി ...മറ്റുള്ളവർ തീർത്തും തെറ്റും .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ