ഈ ബ്ലോഗ് തിരയൂ

2018 ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

ഇന്നത്തെ ചിന്ത 

ഈ ലോകത്തെ എല്ലാ നിർമ്മാതാവും വില്പനക്കാരനും വിശ്വാസം വിറ്റു ജീവിക്കുന്നവരാണ്.ഒരു സാധാരണക്കാരന്‌ ഒരു പിടിവള്ളി ദൈവവിശ്വാസമാണ് ,അവൻ അത് വിലകൊടുത്തു വണങ്ങുന്നു .ഒട്ടും സങ്കോചമില്ലാതെ . ജീവിതം കരുപിടിപ്പിക്യൻ പണമുടക്കില്ലാത്ത മറ്റുമാർഗം ഒന്നുതരുമോ ...? വെള്ളപ്പൊക്കത്തിൽ വീട് പോയവൻ അയ്യപ്പനെ വിളിക്കുന്നു ..അവന്റെ പ്രതീക്ഷ ..അതും കൈവിട്ടാൽ  എല്ലാം തകരും ...  . മനുഷ്യന് ജീവിക്യാൻ ഒരുവിശ്വാസം വേണം . അവനുക്കുഞ്ഞിനുവേണ്ടി കരുതാൻ നേരെ നടത്താൻ നല്ലതു പറയാൻ എന്തിനു സ്വസ്ഥമായി മരിക്യൻ അവനു ഒരു വിശ്വാസം ... . അത്‌ ആരും കാണാത്ത ആ  മായാ ശക്തി ഒരു പക്ഷെ വിവരക്കേടാകം എന്നിരുന്നാലും .......സർക്കാരിൽ ഒരുവിശ്വാസം ,കോടതിയിൽ ഒരുവിശ്വാസം അമ്മയിലും അച്ഛനിലും അങ്ങനെ ആചരിക്യനും കൊണ്ടാടാനും പേടിക്യനും എല്ലാത്തിനും ഒരുവിശ്വാസം .......വേണം  .

കണ്ണും മനസ്സും ശരീരവും ചലനമുള്ളതാണ്. എവിടെയും അതിനു സ്ഥായിഭാവം ഇല്ല. ഉണർന്നിരിക്കുമ്പോയും ഉറങ്ങുമ്പോയും മനസ്സ് കര്മനിരതമാണ്. വരാൻ പോകുന്ന കാലത്തിന്റെ മുന്നിൽ കാണുന്നു .ഭാവി മുന്നിൽ കണ്ടുകൊണ്ടു പ്രവർത്തിക്കുന്നു ,ആസൂത്രണം എന്ന് പേരും കൊടുക്കുന്നു .ഭാവിയെ കുറിച്ച് വേവലാതി പെടുന്നു ഇന്ന് നമ്മൾ ഉണ്ടകക്കുവാൻ പോകുന്നത് എന്തും നാളെയുടെ സ്പ്നങ്ങൾ മാത്രം .ഇന്ന് കാണുന്നത് നല്ല നാളെ യാണ് അതെയതെ വിശ്വാസം നാളെ നമ്മൾക്ക് നല്ല കാലം വരും ....കഴിഞ്ഞകാലം നമ്മളെ പഠിപ്പിച്ച തും ചിന്തിച്ച തും അതുതന്നെ .".വിശ്വാസം ഒരു ആസൂത്രമാണ് നിയത്രണങ്ങൾ കൃത്യമായി പാലിച്ചുള്ള ഒ രു  ആസൂത്രണം ...അതിന്റെ അടിത്തറ ഇളകുവാൻ കഴിയുന്ന ഒന്നല്ല .താന്ത്രിക ചക്രം ജീവ ചക്രമാണ് ...കണക്കിന്റെ ശാസ്ത്രത്തിന്റെ ചക്രമാണ് ഒരാൾക്കും ഒന്നും ഇളക്കി പ്രതിഷ്ഠിക്കുക എളുപ്പമല്ല  "....ഭ്രാന്തമായ ചിന്തകൾ ചിലപ്പോൾ എടുത്തു ചാടി ചിലതു നടപ്പിലാക്കിയെക്യം ..എന്നാൽ ഇന്ന് കാണുന്ന എല്ലാ ക്ഷേത്രങ്ങളും പുനർ നിർമ്മിക്ക  പെട്ടതാണ് അതുകൊണ്ടു തന്നെ ഇതും താൽക്കാലികമായ ചിന്ത ..അയ്യപ്പൻ തീർച്ചയായും ഒരു വഴി കാണിക്കും നമ്മുക്ക് വിസ്വാസിക്യം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ