ഇന്നത്തെ ചിന്ത
മനുഷ്യനും അവൻ്റെ ചിന്തയും ഒരിക്കൽ പോലും ജാതിവ്യവസ്ഥക്കു അടിമപ്പെട്ടില്ല .തീർച്ച ജീവിക്യാൻ ബുദ്ധിമുട്ട് ണ്ടാക്കിയ സമയം പരസ്പരം അറിഞ്ഞുമാറി അറിയുന്നതൊഴിൽ സ്വീകരിച്ചു. അല്ലെങ്കിൽ ശക്തിയും ബുദ്ധിയും കൂടുടിയവർ സമുഹനീധി നടപ്പാക്കുവാൻ മുന്നിട്ട്ഇറങ്ങി .തുടർന്ന് വ്യവസ്ഥാപിതമായ ഒരു ജീവിത ചുറ്റുപാട് ഉടലെടുത്തു. അവിടെ കരുത്തേറിയവർ ഭരിക്കുകയും തെരെഞ്ഞടുത്തവർനേതാവാകുകയുംചെയ്തു .
ധാഷ്ട്യം കൈമുതലായുള്ളവർ കൂടി,.... അവർ ഭരിക്കുവാൻ ഭിന്നി പ്പിക്കുന്നതിൽ കൂടുതൽ തല്പരരായ .........അങ്ങനെ പാവപ്പെട്ടവനും ഇടത്തരക്കാരും സമ്പന്നരും ഉണ്ടായി, പാവപ്പെട്ടവർ ചൂഷണം ചെയ്യപ്പെടുന്നു എന്ന കണ്ടത്തെൽ വിപ്ലവചിന്തയും? .
സമൂഹം എന്നും ചൂഷകരുടെയും വിധേയരുടെയും ആയി .പുതിയ സമ്പന്നർ വിശ്വാസം അടിസ്ഥാനബലം മാക്കി മാറ്റി. ഇവിടെ മതം കൂടുതൽ കരുത്തേറി. സമൂഹം മറ്റെന്തിനേക്കാളും ജീവിതവിജയത്തിനുവേണ്ടി വിശ്വാസത്തെ മുറുകെപ്പിടിച്ചു. അങ്ങനെ ആധുനികകാലഘട്ടത്തിന്റെ പ്രെശ്നപരിഹാരം തീർത്തും അവൻ്റെ കാലത്തിന്റെ നിലനിൽപിന് ആവശ്യം വേണ്ടത് എന്നതോന്നൽ ശക്തമായി ,എല്ലാവരും വിശ്വാസികളായി മാറി. ജീവിത സംസ്കാരം ഒരോ കാലത്തും യൂറോപ്യൻ സംസ്കാരത്തിനോട് കൂടുതൽ അടുത്തു. കൂടുതൽ സ്വാതന്ത്രവും തന്നിഷ്ടങ്ങളും പരിപാലിക്യപ്പെടുന്ന വസ്തുനിഷ്ഠമായ " മതം ".
ആചാരങ്ങളും അനുഷ്ടാനങ്ങളും ജീവിതരീതിയും കുടുംബകെട്ടുറപ്പിനു ഉപാദിയുമായി മാറി . ജീവിത പ്രശ്നങ്ങൾ പരിഹരിക്ക പെടുവാൻ അനുഷ്‌ടങ്ങൾ അനിവാര്യമായ് മാറി .
സമ്പന്നത ഇല്ലാത്ത കാലത്തും മനുഷ്യൻ ദൈവങ്ങളിൽ നിന്നും അലിവ് പ്രതീക്ഷിച്ചു കാരണം അദൃശ്യമായ പ്രകൃതി ശക്തികൾ എന്നും മനുഷ്യന് അന്നും ഇന്നും വെല്ലുവിളിയായി നിലനിൽക്കുന്നു .
ശാസ്ത്രം എത്ര കാര്യങ്ങൾ കണ്ടെത്തിയെങ്കിലും ഒന്നും സത്യമാണ്എന്ന് ഒരുകാലത്തും പ്രശ്നടിസ്ഥാനത്തിൽ തെളിയിക്കുവാൻ സയിൻസ് ന് കഴിഞ്ഞട്ടില്ല അല്ലെങ്കിൽ നാം കണ്ടെത്തിയസത്യങ്ങൾ പുതിയവക്ക് വഴിമാറി നില്കുന്നു അതാണ് ആധുനികസംസ്കാരം ആചരിക്കാൻ എളുപ്പമുള്ള കണ്ടെത്തലുകൾ .
അവിശ്വാസം എന്നുപറയുന്ന എന്തും എന്നും സത്യങ്ങൾ ആയി മാറി, മുറുകെ പിടിക്കുന്നവ ഒരാള്കുശരിയല്ല എന്ന് തോന്നുന്നപക്ഷം നിയമം സ്വയം സത്യം കണ്ടെത്തുന്നു . ഇവിടെയും മനുഷ്യന്റെ കണ്ടെത്തലുകൾ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ,എല്ലാ പാർട്ടികളും അണികളെ നിലനിർത്തുന്നതും ഈ അന്തമായ വിശ്വാസത്തിൻറെ അടിസ്ഥാനത്തിലാണ് . ആദ്യ മനുഷ്യൻ സത്യം മുറുകെ പിടിക്കുകയും ശരി മാത്രം നടപ്പാക്കുകയും ചെയ്തു . ആധുനിക പ്രസ്ഥാനങ്ങൾ എന്നും പ്രസ്ഥാനങ്ങളുടെ ശരിക്കുമുകളിൽ അടയിരിക്കുകയും വിരിയിക്കുകയും ചെയുന്നു .
വ്യക്തി സ്വയം താൽപര്യങ്ങളിൽ ഊന്നി പ്രേശ്നങ്ങളെ കാണുമ്പോൾ അത് ലളിതവും മറ്റുള്ളവർക്ക് സ്വീകാര്യമല്ലാത്ത അവിശ്വാസവും മാകുന്നു .
സ്വാതന്ത്രചിന്ത അഥവാ വിശാല കാഴ്ച്ചപ്പാടുകൾ ഒരുനേതാവിന്അവശ്യം വേണ്ട ഗുണമാകുന്നു .
വികാരവായ്‌പൊടു കൂടി സ്വന്തം താല്പര്യവിജയം കാംക്ഷിക്കുമ്പോൾ മറ്റുള്ള ഏതൊരുചിന്തയും അടിസ്ഥാനരഹിതവും പാലിക്കാൻ പാടില്ലാത്തതുമായ് മാറുന്നു അങ്ങനെ അന്ധവിശ്വാസം ഉടലെടുക്കുന്നു .
എവിടെ എല്ലാവരെയും ഒരേപോലെ ഒരു ഭരണനേതൃത്വം കാണുന്നുവോ അവിടെ അവിശ്വാസങ്ങൾ ഇല്ലാതാകുന്നു .
വിശ്വാസം ഒരു മനുഷ്യസമൂഹത്തിന്റെ അടിസ്ഥാന ജീവനോപാധിയാണ് അത് എന്നും എക്കാലത്തും നിലനിൽകപ്പെടേണ്ടതാണ് ഓരോരുത്തരും എക്കാലത്തും ഒരെ വിശ്വാസത്തിൽ നിലനില്കുന്നുവെന്നതും തെറ്റായ സന്ദേശമാണ് കാലോചിതമായ മാറ്റങ്ങൾ സമൂഹം എക്കാലത്തും ഉൾക്കൊള്ളുകയും ആചരിക്കുകയും ചെയുന്നു.................. ഇനി തുടർന്നുള്ള കാലങ്ങളിലും മനുഷ്യനും ജീവസമൂഹവും പ്രകൃതിയുടെ മാറ്റങ്ങൾ ഉള്ളത്കൊടു നീണ്ടനാൾ തുടരും.
അതിനു ഒരു നേതാവ് കൂടെവേണമെന്നില്ല ഒരാൾ വരും അദ്ദേഹം മാറ്റങ്ങളുടെ നേതൃത്വവും ഏറ്റെടുക്കും തീർച്ച അയാൾ തെരെഞ്ഞടുക്കപ്പെടുന്നവനല്ല പകരം സ്വയംഭൂ .....ഉണർവിനും ഉറക്കത്തിനും ജീവൻ നൽകുന്ന ഒരു ശക്തി ഇവിടെ ഉണ്ട് നാളെ എല്ലാവരെയും അവൻ നയിക്കും തീർച്ച ...... .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ