മലപ്പുറം ജില്ലാവിജയത്തിനുപിന്നിലും NNMHSS സ്കൂൾ ഫുട്ബോൾ അക്കാദമി ,ചേലേമ്പ്രക്കാർക്കും മലപ്പുറത്തുകാർക്കും വീണ്ടും കൂടുതൽ പ്രതീക്ഷകൾ സമ്മാനിക്കുന്നു ......കാൽപ്പന്തു കളിക്കാർക്ക് ആനന്ദം നൽകുന്ന മലപ്പുറം ജില്ലയുടെ ഈ വിജയത്തിലും ചേലേമ്ബ്രസ്കൂൾമാനേജമെന്റ് തനതായ മതിയായ സംഭാവനകൾ നൽകി ഈ വിജയത്തിലും സ്കൂളിനും അദ്ധ്യാപകർക്കും സന്തോഷിക്യം .......
https://www.thehindu.com/todays-paper/tp-sports/f9vyfa/article25466866.ece/ALTERNATES/FREE_960/TH11-Foot-KeralGA14V63NO9jpgjpg
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ