ഇന്നത്തെ ചിന്ത
മതത്തിനും ചിന്തക്കും അപ്പുറം ഒരുലോകം ശബരിമലകും വിശ്വാസികൾക്കും ഉണ്ട് ...
ഒരു വിശ്വാസിയെ 41 ദിവസ വൃതവും നോറ്റു മലചവിട്ടുന്നതിന്.......വേണ്ടി ഒരുക്കുന്ന പ്രാർത്ഥന സജരായ കോടി കണക്കിന് ജനം ഇവിടെ ഉണ്ടെന്ന കാര്യം മറക്കുന്ന വിഭാഗം ആരാണ് ...?
കറുപ്പുടുത്തു മാലയിട്ടു സ്വാമി ശരണം വിളിക്കുമ്പോൾ തുടങ്ങുന്ന കറുപ്പുമുണ്ട് ( കൈത്തറി മേഖല നിലിനില്പിനുവേണ്ടി കരയുന്ന ഇക്കാലത്തെ നമ്മൾ മറക്കുന്നു ).
തുളസിമാലയും രുദ്രാക്ഷമാലയും ഉണ്ടാകുന്നതും സാധാരണക്കാരെന്റെ തൊഴിൽമേഖല ...ഇവരുടെ കഞ്ഞിക്കലത്തിൽ മണ്ണിടുന്നത് എന്തിനാണ് ...?
ദിവസങ്ങൾ അത്രയും അവശ്യം വേണ്ട എല്ലാം ഒരുക്കി കാത്തുനിൽക്കുന്ന മുസ്ലിം ക്രിസ്ത്യൻ പാർസി ഹിന്ദു എന്ന് വേണ്ട ...കല്ല് മാല നിർമിച്ചു ജീവിക്കുന്നവരും അതിനായി അവക്കുവേണ്ട എല്ലാ മെറ്റെറിയലുകളും ഒരുകുന്നവരും ആയിരങ്ങൾ ...ട്രോളി ചുമന്ന് കൊണ്ടു ജീവിക്കുന്ന എത്രപേർ ..?
സന്നിധാനത്തെ തിരക്കു കുറയുന്നത് നല്ലതാണ് എന്നാൽ ഒരു പ്രതിഷ്ടയെ സംബന്ധിക്കുബോൾ അത് സ്രേഷ്ടമല്ല ...അതിന്റെ നിലനില്പിനെ ബാധിക്കും ...ആളുകളിൽ തെറ്റായ സന്ദേശം ഉണ്ടാകും ....തുടർന്ന് കഷ്ടങ്ങൾ സഹിച്ചു ക്ഷേത്ര ദർശനം അവനിൽ മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാക്കും മണിക്കൂറുകൾ കാത്തിരുന്ന ഭക്തർ ഒരിക്കലൂം അങ്ങനെ ചിന്തിച്ചിരുന്നില്ല ഒരിക്കലും അവർ ചിന്തിക്കുകയുമില്ല .
ജനക്കൂട്ടം ഒരിക്കലും ശബരിമലയിൽ ഉണ്ടായിരുന്നില്ല എല്ലാവരും അയ്യപ്പന്മാരായിരുന്നു അവർക്കു വിസപ്പും ദാഹവും ഉണ്ടായിരുന്നില്ല എല്ലാവരും ഒരേ മുദ്രവാക്യം(സ്വാമിയെ ..അയ്യപ്പാ ...) മുഴക്കി ഒന്നായി ദേവനിൽ അർപ്പിച്ചു കോടാനുകോടി ഭക്തർ ഒരു മനസും ഒരു ശരീരവും മായ് കഠിനമായ ഒത്തുചേരലിൽ ഒന്നാകുകയും ശക്തരായി ഓരോവർഷവും അടുത്തവർഷം നേരിൽക്കാണം എന്ന് പരസ്പ്പരം പറഞ്ഞു മടങ്ങുന്നവരുടെ എണ്ണം കുറ്ക്യൻ ശ്രമിക്കുന്നത് എന്തിനാണ്...?
നമ്മൾ എന്നും ഒന്നാക്കി വെക്യേണ്ട സ്‌നേഹസന്ദേശം വേണ്ടെന്നു വെക്കുന്നതിൽ ആർക്കാണ് കൂടുതൽ താല്പര്യം ....?
കളിപ്പാട്ടങ്ങളും സിന്ധുരവും എന്നുവേണ്ട അവിൽ മലർ കൽക്കണ്ടം തേൻ മഞ്ഞൾ നാളികേരം ശർക്കര അടക്ക കുരുമുളക് കർപ്പൂരം ഉണങ്ങലരി വെറ്റില അരക്കു കൂടാതെ ശരം കാട്ടുപൊന്ത ചായം പരിജ മുഖമൂടി വേഷം ചരട് ഫോട്ടോ കപ്പ കാട്ടുകിഴങ്ങ് ചേന...തുടങ്ങി പച്ചക്കറികൾ ......ടൂറിസ്റ്റ് ബസുകൾ മാറ്റുവാഹനങ്ങൾ കാറുകൾ റിക്ഷകൾ ഹോട്ടൽ അമ്പലങ്ങൾ (100 കണക്കിന് )
ഒരു ഉത്സവകാലം പൂർണമായും തല്ലി കെടുത്തുന്ന ഏതൊരുതിരുമാനവും രാജ്യത്തെ നവോത്ഥാനത്തിലേക്ക് നയിക്കാൻ ഉതകുന്നതാകുമോ കോടിക്കണക്കിനുഭക്തർ കോടിക്കണക്കിനു ഉത്പന്നങ്ങളുടെ വിൽപന അതുവഴി വന്നുചേരുന്ന നികുതിപ്പണം സാധാരണക്കാരന്റെ വരുമാനമാർഗങ്ങൾ ഇല്ലാതാകുന്ന ഇത്തരം തിരുമാനങ്ങൾ പുനര്ചിന്തനത്തിനുവിധേയമാക്കണം .
സന്നിധാനം മുതൽ ഓരോ അയ്യപ്പന്റെ നാടുവരെയുംവീടുവരെയും എത്തിച്ചേരുന്ന അരവണ ചന്ദനം ഭസ്മം അപ്പം എന്നിവ കേരളത്തിന്റെ തനതായ പാരമ്പര്യം അഹങ്കാരത്തോടെ വിളിച്ചുപറയുന്ന ഒരു സന്ദേശം....... കേരളം മലയാളി സാഹോദര്യത്തിന്റെ മതേതരത്തിന്റെ നാടാണ് എന്ന സന്ദേശം അതും ഇല്ലാതാകുന്നതിൽ ആർക്കാണ് കൂടുതൽ താല്പര്യം...?
പരിശോധിക്കേണ്ടതാണ് ,എല്ലാത്തിനും ശ്രദ്ധ കൂടുതൽ ഉള്ളവർ ചിലതു കാണാതെ പോകുന്നത് എന്താണ് ...?
ദേവനും ......ദേവിയും ........................ഭഗവനും ഭഗവതിയും ഒരേസമയം ശരണമന്ത്രമാകുന്നു ,ഭക്തനിൽ കുടിയിരിക്കുകയും അവനിൽ ഒരുവർഷത്തേക്ക് ശക്തിയും ആൽമവിശ്വാസവും നിറക്കുന്നു കോടാനുകോടി ഡോക്ടർമാരുണ്ടങ്കിലും ഒരേസമയം എല്ലാവരെയും ചികിൽസിക്കുന്ന അയ്യാനാകുന്ന വിശ്വാസത്തെ, ഈ വിശ്വത്തിന്റെ നിലനില്പിന് അവശ്യം .
സ്വാമിയേ ശരണം ........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ