ഈ ബ്ലോഗ് തിരയൂ

2018 ഡിസംബർ 19, ബുധനാഴ്‌ച

 പ്രണയം
സ്നേഹം തൂവൽ പോലെ പാറിനടക്കുന്ന ഒന്നല്ല
ഒന്നിലും തോന്നാത്ത സത്യമാണ്
അകലാൻ ആഗ്രഹിക്കുന്ന അടുക്കുന്ന ഒരു പക്ഷി
അതിനു ചേക്കേറാനെ അറിയൂ
 കൂടുകൂട്ടി ചില്ല ഉണങ്ങും വരെയും കാത്തിരിക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ