കർണ്ണൻ
സൂര്യനോളം പ്രഭാവലയം ഉള്ളവൻ
അമ്മയ്ക്ക് എന്നും സാന്ത്വനം ..ധൈര്യം
ജേഷ്ടൻ ,കുന്തീ പുത്രൻ സ്രേഷ്ടൻ
കാത്തൂ സഹോദരരെ
ദുര്യോധനൻ സ്രേഷ്ടൻ
അഭിമാനം ഉള്ളവൻ ദയാ വയ്‌പിൽ ,
സഹതാപത്തിൻ ചൂടിൽ, ശകുനി തലോടി
യുദ്ധം ജയിപ്പാൻ
സുതൻ അർധരാജ്യം ,ചതി
കർണ്ണൻ വേദന പേറിയുഗങ്ങൾ
ഗുരുതർപ്പണം ഗുരുദക്ഷിണ
കാലം മായ്കുമോ കർണ്ണവീരോചിതം മരണം
കർണ്ണൻ
കർണനോളംവരില്ലാരും കർണ്ണാസൂര്യനോളം പ്രഭാവലയം ഉള്ളവൻ
അമ്മയ്ക്ക് എന്നും സാന്ത്വനം ..ധൈര്യം
ജേഷ്ടൻ ,കുന്തീ പുത്രൻ സ്രേഷ്ടൻ
കാത്തൂ സഹോദരരെ
ദുര്യോധനൻ സ്രേഷ്ടൻ
അഭിമാനം ഉള്ളവൻ ദയാ വയ്‌പിൽ ,
സഹതാപത്തിൻ ചൂടിൽ, ശകുനി തലോടി
യുദ്ധം ജയിപ്പാൻ
സുതൻ അർധരാജ്യം ,ചതി
കർണ്ണൻ വേദന പേറിയുഗങ്ങൾ
ഗുരുതർപ്പണം ഗുരുദക്ഷിണ
കാലം മായ്കുമോ കർണ്ണവീരോചിതം മരണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ