ഒരായുസ്സുകൊണ്ടു ഊതിക്കാച്ചിയെടുത്ത സർഗ്ഗ സൃഷ്ടി ഭാരതംഭക്ക് സമർപ്പിച്ച അച്യുതൻ നബൂതിരി .
സാഹിത്യത്തിന്റെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠം മലയാളികൾക്ക് സമ്മാനിച്ചു . മലയാളത്തെ സാഹിത്യത്തിൻെറ അത്യുച്ചകോടിയിൽ ഒരു പൊൻതൂവൽ കൂടി കൂട്ടിച്ചേർത്തു.
എന്നുമോർക്കാനും താലോലിക്കുവാനും ജ്ഞാനപീഠം അക്കിത്തം അച്യുതൻ നമ്പൂതിരിയെതേടിയെത്തി . ഭാര്യ എത്രമാത്രം തൻ്റെ എഴുത്തിനെ സ്വാധീനിച്ചു വെന്ന് അദ്ദേഹം പറയും വരെയും ആർക്കും അറിയുമായിരുന്നില്ല .അത്രമാത്രം ജീവിത പങ്കളിയുടെ സാമിപ്യം ഇ വേളയിലും അദ്ദേഹം ആ ഗ്രിച്ചു.
ആദരവ് കുറവുള്ളതുകൊണ്ടല്ല ജന്മം കൊണ്ടുപുണ്യം ചെയ്യത കുടുംബത്തിൽ വളരാനും അച്ചൻറെയും അമ്മയുടെയൂം സഹോദരങ്ങളുടെയും സ്നേഹവും വാത്സല്യവും ദേശത്തിൻെ
വിഷമങ്ങളും കഷ്ടതകളും കണ്ടുവളർന്നു അതിനോട് പ്രതികരിക്കുന്നതിനായ് അക്ഷരങ്ങളെ കൂട്ടുപിടിച്ച ഉന്നതകുലജാതൻ ആ ദേശത്തിൻെറ പേരിൽ അറിയപ്പെടുന്നു .
ഒരുദേശത്തിനു ഇതില്പരം ധന്യമായ മുഹൂർത്തം വേറെയുണ്ടാകാൻ ഇടയില്ല
തൻെറ കൂടെ വളർന്ന പലരെയും കാലം കൂട്ടികൊണ്ടുപോയപ്പോഴും ജാതക ഫലം പ്രകാരം ഉയർന്ന കര്മമണ്ഡലഫലം ആയ്സുള്ളതുകൊണ്ടുകിട്ടി എന്ന് പറയുവാൻ അദ്ദേഹം ഇപ്പോഴും ധൈര്യം കാണിച്ചു .
താൻ എഴുതിയത് അത്രയും ശരിയാണ് എന്നുപറയുന്നതിനുപകരം ശരി കുറവുകൾ ഉണ്ട് എന്ന സ്വന്തം വാദമുഖം ലളിതമായ ജീവിതത്തിൻെറ മാറ്റുകൂട്ടുന്നു .
അദ്ദേഹം എക്കാലത്തെയും മലയാളികളുടെ കവി രക്തനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ