ഈ ബ്ലോഗ് തിരയൂ

2018 ഓഗസ്റ്റ് 27, തിങ്കളാഴ്‌ച




കേരളം



കേരളം പുതുക്കി പണിതുകഴ്യ്ഞ്ഞു ഇനി  നിലയിൽ എങ്ങനെ വൃത്തികേടാക്കാം  എന്നുനോക്കിയാൽ മതി . പുതിയപ്ലാനുകൾ നിലവിലുള്ള പ്രകൃതി നിരീക്ഷിച്ച  നിലയിൽ നന്നാക്കി വെച്ചിരിക്കുന്നു ഇനിഅതിനുക്കോട്ടം പറ്റാതെ നോക്കുക അതാണ് ശരി .

റോഡ് കുളം ഫ്ലാറ്റ്  ഫാം  ഇൻഡസ്ടറി റിയൽ എസ്റ്റേറ്റ്  കോറി തുടങ്ങിയവ സർക്കാർ  വരുമാന മാർഗ്ഗങ്ങൾ ...എന്നാൽ  എക്കാലത്തും ഗവണ്മെന്റ്  വകുപ്പുകൾ തുച്ഛമായ വരുമാനം മാത്രമാണ്  ഇവയിൽ നിന്ന് സ്വരൂപിക്കുന്നത് എന്നാൽ കോറിഉടമകൾ  റിയൽ എസ്റ്റേറ്റ് ലോബികൾ
കോടികൾ സമ്പാദിക്കുകയും  രഷ്ട്രീയ പിന്തുണക്കായ് നേതാക്കളെ വിലകെട്ടിയെടുക്കുന്നു ...നമ്മുടെ രാജ്യത്തിൻറെ  വികസന വിരുദ്ധ വാദികൾ രഷ്ട്രീയക്കാരാണ് ....ഇപ്പോഴത്തെ ദുരന്ത വും പണസമാഹരണത്തിനുള്ള വഴി എന്നതിലുപരി മറ്റൊന്നും.... കാണുന്നില്ല .

ഒരുപ്രേദേശവും പണം സ്വയം കണ്ടെത്തുകയും കൃത്യമായി വിനിയോഗിക്കുകയും വേണം .

പ്രളയം അടുത്തതവണ വരുന്നതുവരെ പാവപ്പെട്ടവന് സഹായം കിട്ടും എന്നുറപ്പില്ല .....

ഓ കി  ദുരന്തത്തിൽ പെട്ടവർ നമ്മുടെമുമ്പിൽ  ഇപ്പോഴും  നിരാലംബരായി നില്ക്കുന്നു

കക്കാടൻപൊയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർ ദുരിതം നീങ്ങി വീട്ടിൽ എത്തീട്ടില്ല പലരും  ക്യാമ്പിൽ തുടരുന്നു


വെള്ളക്കെട്ടുകൾ വെള്ളപ്പൊക്കങ്ങളും മനുഷ്യന്റെ നിർമ്മിത രൂപങ്ങൾ മാത്രം

ഇത്തരം സാഹചര്യങ്ങൾ പ്രകൃതി നേരിടുന്നത് ഇങ്ങനെ തന്നെ

ഇനിയും ദുരന്തങ്ങൾ വരും ......

കാട്ടിൽ  ജീവിക്കാൻ അവസരം നിഷേധിച്  വന്യജീവികൾ  നാട്ടിലിറങ്ങി നടക്കുന്നു  ഒരു ആവാസവ്യവസ്ഥ  ഇല്ലാതാക്കുവാൻ  നമ്മുടെ പരിശ്രമം വിലമതിക്കാൻ ആകാത്തതാണ്

പുഴയും മലയും കാടും ...എല്ലാവർക്കുകൂടിയുള്ളതാണ് എന്ന തിരിച്ചറിവ്
നാളെ മറക്കും ...തീർച്ച !

2018 ഓഗസ്റ്റ് 22, ബുധനാഴ്‌ച

ഇന്നത്തെ ചിന്ത 


പ്രകൃതിനിയന്ത്രണം   സാധ്യമോ ?
മനുഷ്യനെ  നിയന്ത്രികുമോ  ?
തനിക്ക്  പറ്റുമോ എല്ലാം ഉപേക്ഷിക്കുവാൻ ?
വസ്ത്രം വാഹനം ആർപാടം...?
" ഒരുസാമന്യ മനുഷ്യൻ താൽക്കാലിക ചിന്തകൻ മാത്രം" .........
ഇനിയും മനുഷ്യനാകുന്നില്ല .....
സഹായങ്ങൾപോലും നേട്ടങ്ങളാക്കുന്നു ..!
കാഠിന്യം കൂടിയ പ്രവര്തനങ്ങൾ........
 ദൈവം
എല്ലാവർക്കും അവസരങ്ങൾ ഒരുക്കിയിരിക്കുന്നു
നിങ്ങൾ വായ്ത്തപ്പെടും കാത്തിരിക്കുക
എല്ലാവരെയും സുക്ഷികുന്നദൈവം ...മഹാൻ
കടലിന്റെ മക്കൾ "വായ്ത്തപെട്ടവർ "
മറ്റാരെയും കാണാതെപോയ  ദൈവം ....പ്രതിപക്ഷത്തെ പോലെ
പ്രതിപട്ടികയിൽ പേരുചേർക്കുന്നു ....

2018 ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

നാരായണഗുരുവാക്യം

ഒരുജാതി  ഒരുമതം മനുഷ്യന്

ജാതിയേതായാലും മനുഷ്യൻ നന്നായാൽമതി
പ്രളയം യുദ്ധം വരൾച്ച  ദൈവത്തിൻറെ മരുന്നുകൾ ......പട്ടിണി ചികിത്സ !
രോഗം മാറും മെന്നുകരുത്തേണ്ടതില്ല............മനുഷ്യൻ  മാറ്റങ്ങൾക്ക്  അപ്പുറം ചിന്തിക്കുന്നു ,......പ്രവർത്തിക്കുന്നു ......എല്ലാം  മറക്കുന്നു ..നാളെ പരസ്പരം കലഹിക്കുന്ന ഒരാൾ മറ്റൊരാൾക്ക് തുണയും ഇണയും അതോടൊപ്പം കൊലയാളിയും .........ഞാൻ എന്നും ഒറ്റക്ക് .........

2018 ജൂലൈ 18, ബുധനാഴ്‌ച

എന്റെയ  സഹോദരന് 



നീ എൻ്റെ ഹൃദയവും കരളും
അമ്മ ഉമ്മ തീരുംവരെക്കും
കരളിൽ കയറിയ കടാര ഊരാതെ പോയവർ
കരളിന് അടയാളം തീർത്തവർ
ചുവർ എഴുത്തു ചുവർചിത്രമായ ആഘോഷിക്കുന്നവർ
എൻ്റെ കൂട്ടിലെ കിളിയെ ചിറകറുത്തവർ
പാറാൻ കൊതിച്ച എന്നെ അരിഞ്ഞു വീഴ്ത്തിയവർ
വിപ്ലവകാരികൾ കൂട്ടിനു കൂട്ടായ് ഒറ്റയ് മാറിയവർ

നേരിനു ഭക്ഷണം പൊതി വയറിനു നനവായ് നിറവായ്
 നിങ്ങൾ എൻ്റെ വയറിനുവിലയായ് ......
തോരാതെ കാക്കണം അമ്മയെ പെങ്ങളെ
നാടിനുവേണ്ടി മരിക്കുന്നു ഞാൻ
 മതം മനുഷ്യന്  മാർഗമാകുമിവിടം
ഭ്രാന്താലയം ...
ഇനി ഞാനില്ല മതവെറിയാമാർ തുലയട്ടെ

2018 ജൂൺ 24, ഞായറാഴ്‌ച

വിജയം പരിശീലനത്തിന്റെയും മാനസിക പിരിമുറുക്കങ്ങളെ അധി  ജീവിക്കുന്നതിനുള്ള കരുത്തിൽ നിന്നും മാണ്  . അവസരങ്ങൾ വന്നുചേരുവാൻ പ്രാർത്ഥിക്കുകയും മനോ ധൈര്യ ത്തോടെ ....അവസരത്തെ പ്രാത്ഥനയോടെ സ്വീകരിക്കുകയും ചെയ്യണം വിജയം സുനിശ്ചിതം 

2018 ജൂൺ 4, തിങ്കളാഴ്‌ച

.പ്രണയം 




കണ്ണുനീർ ഉറഞ്ഞു തൂവിയ കണ്ണിൽ കണ്ണിമ ചേർത്ത് ഒരു ചുംബനം നേർത്തുവലിക്കുന്ന അനുരാഗ ദീർഗ്ഗ നിശ്വാസം കാതോർത്തു ഒരു ദീർഗാനുരാഗച്ചെപ്പ്...




ഇന്നത്തെ ചിന്ത 



കൊല്ലുന്ന ത്  ജാതിയല്ല - മതവുംമല്ല .   ഒരുവ്യക്തിയിൽ ഉടലെടുക്കുന്ന മൃഗീയവാസനമാത്രമാണ് നല്ല ചിന്തയും വിചാരവും ഉണ്ടെങ്കിൽ മരണത്തിന്റെ അളവു കുറയും  വൈര്യത്തെ മറികടക്കാൻ നല്ല മനസ്സു വേണം ..നല്ല സുഹൃത്തുക്കളും ഇതുരണ്ടും ഒരുബിരിയാണിയിൽ അല്ലെങ്കിൽ ബൊഫെ പാർട്ടിയിൽ എരിഞ്ഞു ഇല്ലാതാകുന്നു ......
നന്നായി സംസാരിക്കാൻ ആർക്കാണ് സമയം  നല്ല വസ്ത്രം വാഹനം എളുപ്പം വന്നുചേരുന്നു ..പരസ്പരം അകലുന്ന സമൂഹത്തിന്‌ ഇടക്ക് വിലപിക്കാൻ മാത്രം  സമയം  സുഹൃത്തുക്കൾ പലരും വായാടികളും സമയകൊല്ലികളും ആയി മാറുന്നു ......

കൊല്ലുന്നത്  മിക്കപ്പോഴും നിസാരകാരണങ്ങൾ കൊണ്ടാണ് .......ഒരുപക്ഷേ നല്ല രണ്ടു വാക്കുകൾ പറഞ്ഞു പിന്തിരിപ്പിക്കയാവുന്ന സന്ദർഭങ്ങൾ വന്നുചേർന്നാൽ .......കൊല്ലുന്നവനും കൊല്ലപെടുന്നവനും പരസ്പരം തെറ്റു തിരുത്തി ഒന്നാകും 

കൊല്ലുക എന്നത് മാനസിക നിലയിൽ ഉണ്ടായപ്പൊരുത്ത കേടുകൊണ്ടാകാം  ----"സാ ഡിസം" ഇവിടെ ഒഴിഞ്ഞുമാറാൻ കഴിയില്ല ആരെങ്കിലും ഒരാൾ കൊല്ലപ്പെടും,- ശക്തൻ നിലനിൽക്കും .

പര പ്രേരണ മൂലം ഒരാൾ മറ്റൊരാളെ   കൊല്ലുന്നു ഇവിടെയും ചിന്ത .... വികലമാകാത്ത സന്ദർഭങ്ങൾ ഉണ്ടാക്കാൻ സ്വയം ശ്രമിക്കുമ്പോൾ രക്ഷപെടും ...ശരീരം മാന ത്തിനു യശസ്സിനും പ്രാധാന്യം നൽകുന്നു എന്നതാണ് ഇവിടെ പ്രശ്നവും......... മനസിന് യഥാക്രമം യാത്രചെയ്യാൻ കഴിഞ്ഞാൽ കൊലയും ആല്മഹത്യയും കുറയും .......