ഈ ബ്ലോഗ് തിരയൂ

2019 ഓഗസ്റ്റ് 26, തിങ്കളാഴ്‌ച


ജീവിത ലക്ഷ്യത്തെ അമ്മക്കു സമർപ്പിക്കുന്ന നമ്മുടെ സ്വർണ്ണക്കിളി ഇനിയും പറന്ന് പറന്ന് ഇന്ത്യയെ ഉയരങ്ങളിൽ സ്വർണ്ണ ചിറക് വിരിച്ചു പറത്തട്ടെ Image

2019 ഓഗസ്റ്റ് 25, ഞായറാഴ്‌ച

രാവണൻ തനിക്കു തപോബലത്തിൽ വരദാനം മായി ലഭിച്ചതും 1000 വർഷത്തെ കാടിന്യനുഭവം തനിക്കു സമ്മാനിച്ച   ചന്ദ്രഹാസം തുടങ്ങി  ആയുധങ്ങൾ എല്ലാം പ്രയോഗിച്ചു പരീക്ഷിച്ചു അങ്ങനെ തപോബലം കൊണ്ടുനേടിയതെല്ലാം സ്വയം ഇല്ലാതാക്കി അഥവാ പൊട്ടിച്ചുതീർത്തു ഭൂമിയിൽ അതുവരെ ഉള്ള എല്ലാ കൃമികളെയും ഇല്ലാതാക്കി രാമനിൽ ലയിച്ചു .
യുദ്ധം ഒരുസുദ്ധീകരണപ്രക്രിയ ആണെന്     തെളിയിക്യപ്പെട്ടു .
എല്ലാനേട്ടങ്ങളും കരുതലുകൾ ഇല്ലങ്കിൽ നഷ്ടപ്പെടുമെന്നും മനസിലാക്കാൻ ഒരവസരം .
പിരിഞ്ഞോ പിരിയുമോ
പിരിഞ്ഞാൽമുറുകും
 പിരിഞ്ഞില്ലെങ്കിൽ പിരിക്കും 
ഇന്നത്തെ ചിന്ത

'അമ്മ' ആരെന്ന് അറിയാത്തതെന്തേ
അമ്മതൻ മടിത്തട്ട് ഒഴിയുംവരെയും
കുട്ടിയായിരിക്കുമെന്നറിയാതെ പോകുന്നതെന്തേ
മുലയൂട്ടി രക്തംതന്ന് മാറിലുറക്കി
യേറ്റിനടന്നതേ
മറകുന്നതെങ്ങിനെ
നാട്ടിൽ തല യു യർത്തിപിടിക്കാൻ
നടു മുറിഞ്ഞു വേല യെടുത്തുപഴിവാങ്ങി
മുലയൂട്ടി
കാത്തൊരുകുഞ്ഞു
'അമ്മതൻനെഞ്ചകം വെട്ടിപൊളിക്കുന്നതെന്തേ'
അരുതാത്തതെന്തെങ്കിലും ഉണ്ടെങ്കിൽ 'മാപ്പ് നൽകാഞ്ഞതെന്തേ'
എന്നും കാത്ത ഒരു അച്ഛനെ മയക്കി കൊല്ലുന്നതെന്തേ
അച്ഛനുമമ്മയും ഇല്ലാത്തൊരു ലോകം
' സ്നേഹമില്ലാത്തതാണെന്ന്' റിയാത്തതെന്തേ
ടി വി ഉം സീരിയലും നവമാദ്യമങ്ങളും
കൂടി ചിത്രങ്ങൾ കൊടുത്താഘോഷിക്കുന്നതാകാം
വിഷംകൊടുക്കുന്നതും ചതിയും കൊലയും
നിത്യ കാഴ്‌ച കൾതീർക്കും സീരിയലുകൾ 'വില്ലന്മാർ'
അമ്മമാർ രാക്ഷസികൾ
മക്കൾ വില്ലന്മാർ
തട്ടിക്കൊണ്ടുപോകുന്നവർ
മയക്കുമരുന്നുകൊടുക്കുന്നവർ
കിണറ്റിൽ എറിയുന്നവർ
കരണത്തടിക്കുന്നവർ
വണ്ടികേറ്റി കൊല്ലുന്നവർ
ദുരഭിമാനക്കൊലകൾ നടത്തുന്നവർ
ഗർഭം കലാകുന്നവർ
കൂട്ടിനുള്ളവരെ ചതിക്കുന്നവർ
നല്ല തായി ഒന്നു മി ല്ല കാണാൻ
ആണി ന് വിലയില്ല
ഉള്ളത് പൗരുഷമില്ലാത്തോർ "പുരുഷന്മാർ "
പോലീസുകാർ അഴിമതിക്കാർ
നാട്ടിൽ കലഹത്തിനുവേറെയെന്തുവേണം.
കണ്ണി നും കാതിനും ഇമ്പമുള്ള തു ഗാനങ്ങൻ
ഓറഞ്ചും വെടിക്കെട്ടും പൂക്കുറ്റിയും
സ്റ്റാറുകൾ റേഷനുവേണ്ടിപണിയെടുക്കുന്നവർ
കോമഡികൾ ചിരിക്കാൻപാടായ്
കേരളം ദൈവത്തിന്റെ നാട്
ദൈവമെന്തേയിങ്ങനെ  .
അമ്മതൻ നെഞ്ചിൽ ഇളംമുഷ്ടി യി ടിച്ചു കുടിച്ചൊരു
അമ്മിഞ്ഞ  പാൽ
അമ്മതൻ രക്‌തമെന്നറിയാത്തതെന്തേ

ദൈവമേ കാക്കണേ ..............



2019 ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

ഇന്നത്തെ ചിന്ത
സ്നേഹം
അടയാളമോ,
രേഗപെടുത്തലോ അല്ല
അങ്ങനെ ആവുകയും അരുത്

സ്നേഹത്തിന്റെ നിറവും
കലഹം ത്തിന്റ മുഖവും
വ്യത്യസ്ത മായതല്ല ഒന്നാണ്.
സ്നേഹം ഒരു പ്രകടന വികാരമല്ല
നേർത്ത വിരലുകൾ ശ്വാസം മിടിപ്പ്
 ഇതെല്ലാം പ്രണയാ ടയാളം.

സ്നേഹം പൊടുന്നനെ യുള്ള ഒന്ന്
ആരോടും എപ്പോഴും തോന്നുന്നു
അന്ധനോടും വികൃതമായ വയോടും
സൗന്ദര്യത്തോടും
പൂക്കളുടും പൂമ്പാറ്റ യോടും
കിളികളോടും അങ്ങനെ പ്രകൃതിയിലെ
എല്ലാ ജീവജാലങ്ങളും സ്നഹഭിംബങ്ങളാണ്
സ്നേഹത്തിന്റെ  ലാളനയും ലാളിത്യവും ഏതൊരു അവസ്ഥ യും തരണംചെയ്യാൻ പ്രാപ്തിയുള്ള വികാരമാണ്.
സ്നേഹത്തിന്റെ മുഖങ്ങൾക്ക് സ്വാർത്ഥത യുടെ ലക്ഷണങ്ങൾ ഇല്ല.

പ്രണയം ലക്ഷ്യബന്ധിതമായ, അന്ധാകരനിബിഢമായ എല്ലാം സ്വന്തമാക്കി ആഘോഷിക്കുന്ന സ്വാർഥ താൽപര്യങ്ങളുടെ മൂർത്ഥരൂപം.

2019 ഓഗസ്റ്റ് 13, ചൊവ്വാഴ്ച

അമ്മ നെഞ്ചകം പിളർന്ന
ദൈവത്തിനായി

വയൽ കിളികളുടെ ചിറകരിഞ്ഞൂ
വയൽ കരിഞ്ഞു ,മണി കൊഴിഞ്ഞു

കണ്ണിനു കണ്ണായ് കാതിനുകാതായ്
അലിവിനു അലിവായ്
തുണക്ക് തുണയായതോ
ചേലിനുചേലയിൽ
ഒളിചോരു കനിമണി....യതോ
തുള്ളി ക്ക് തുണ യായതോ

ഇന്നലെ യോളം കരുതിയ കണ്ണുനീർ കണങ്ങൾ തോരാതെ പെയ്തതോ
കരുതിയ നാണയത്തുട്ടുകൾ
കണ്ണിരുകോണ്ട്  നനഞ്ഞതാകാം
നാളെ യെ പുതുമലയാക്കുവൻ
പാത്ത് വെച്ച്താകം
ഇരു ചുമലിലും  അച്ചനും അമ്മയും
തൂവലുകൾ പോൽ ഒന്ന്ലയുന്നു
കാലിൽ ലിടറിയ മണ്ണിനെ ഉറപ്പിച്ച്
തന്നെ തലോടി യ കൈകളെ
കരുതിയോൻ ഹനുമാനോ..
പുതുമല ഒരു പൂമല
ഒരു പൂമരം
ഇന്നത് ആരോ ചെയ്ത പാപത്തിൽ
തരിസ് ,ശവപ്പറമ്പ്...
കരുതണം വികസന മുഖം
കേരളം ദേവലോകം
അസുര താണ്ഡവം നിശ്ചയം
കരുതുക കക്ഷി രാഷ്ട്രീയ
ജനങ്ങൾ ജീവന് വില
വിലപേസും വികസനം