ഇന്നത്തെ ചിന്ത
'അമ്മ' ആരെന്ന് അറിയാത്തതെന്തേ
അമ്മതൻ മടിത്തട്ട് ഒഴിയുംവരെയും
കുട്ടിയായിരിക്കുമെന്നറിയാതെ പോകുന്നതെന്തേ
മുലയൂട്ടി രക്തംതന്ന് മാറിലുറക്കി
യേറ്റിനടന്നതേ
മറകുന്നതെങ്ങിനെ
നാട്ടിൽ തല യു യർത്തിപിടിക്കാൻ
നടു മുറിഞ്ഞു വേല യെടുത്തുപഴിവാങ്ങി
മുലയൂട്ടി
കാത്തൊരുകുഞ്ഞു
'അമ്മതൻനെഞ്ചകം വെട്ടിപൊളിക്കുന്നതെന്തേ'
അരുതാത്തതെന്തെങ്കിലും ഉണ്ടെങ്കിൽ 'മാപ്പ് നൽകാഞ്ഞതെന്തേ'
എന്നും കാത്ത ഒരു അച്ഛനെ മയക്കി കൊല്ലുന്നതെന്തേ
അച്ഛനുമമ്മയും ഇല്ലാത്തൊരു ലോകം
' സ്നേഹമില്ലാത്തതാണെന്ന്' റിയാത്തതെന്തേ
ടി വി ഉം സീരിയലും നവമാദ്യമങ്ങളും
കൂടി ചിത്രങ്ങൾ കൊടുത്താഘോഷിക്കുന്നതാകാം
വിഷംകൊടുക്കുന്നതും ചതിയും കൊലയും
നിത്യ കാഴ്‌ച കൾതീർക്കും സീരിയലുകൾ 'വില്ലന്മാർ'
അമ്മമാർ രാക്ഷസികൾ
മക്കൾ വില്ലന്മാർ
തട്ടിക്കൊണ്ടുപോകുന്നവർ
മയക്കുമരുന്നുകൊടുക്കുന്നവർ
കിണറ്റിൽ എറിയുന്നവർ
കരണത്തടിക്കുന്നവർ
വണ്ടികേറ്റി കൊല്ലുന്നവർ
ദുരഭിമാനക്കൊലകൾ നടത്തുന്നവർ
ഗർഭം കലാകുന്നവർ
കൂട്ടിനുള്ളവരെ ചതിക്കുന്നവർ
നല്ല തായി ഒന്നു മി ല്ല കാണാൻ
ആണി ന് വിലയില്ല
ഉള്ളത് പൗരുഷമില്ലാത്തോർ "പുരുഷന്മാർ "
പോലീസുകാർ അഴിമതിക്കാർ
നാട്ടിൽ കലഹത്തിനുവേറെയെന്തുവേണം.
കണ്ണി നും കാതിനും ഇമ്പമുള്ള തു ഗാനങ്ങൻ
ഓറഞ്ചും വെടിക്കെട്ടും പൂക്കുറ്റിയും
സ്റ്റാറുകൾ റേഷനുവേണ്ടിപണിയെടുക്കുന്നവർ
കോമഡികൾ ചിരിക്കാൻപാടായ്
കേരളം ദൈവത്തിന്റെ നാട്
ദൈവമെന്തേയിങ്ങനെ .
അമ്മതൻ നെഞ്ചിൽ ഇളംമുഷ്ടി യി ടിച്ചു കുടിച്ചൊരു
അമ്മിഞ്ഞ പാൽ
അമ്മതൻ രക്‌തമെന്നറിയാത്തതെന്തേ
ദൈവമേ കാക്കണേ ..............
'അമ്മ' ആരെന്ന് അറിയാത്തതെന്തേ
അമ്മതൻ മടിത്തട്ട് ഒഴിയുംവരെയും
കുട്ടിയായിരിക്കുമെന്നറിയാതെ പോകുന്നതെന്തേ
മുലയൂട്ടി രക്തംതന്ന് മാറിലുറക്കി
യേറ്റിനടന്നതേ
മറകുന്നതെങ്ങിനെ
നാട്ടിൽ തല യു യർത്തിപിടിക്കാൻ
നടു മുറിഞ്ഞു വേല യെടുത്തുപഴിവാങ്ങി
മുലയൂട്ടി
കാത്തൊരുകുഞ്ഞു
'അമ്മതൻനെഞ്ചകം വെട്ടിപൊളിക്കുന്നതെന്തേ'
അരുതാത്തതെന്തെങ്കിലും ഉണ്ടെങ്കിൽ 'മാപ്പ് നൽകാഞ്ഞതെന്തേ'
എന്നും കാത്ത ഒരു അച്ഛനെ മയക്കി കൊല്ലുന്നതെന്തേ
അച്ഛനുമമ്മയും ഇല്ലാത്തൊരു ലോകം
' സ്നേഹമില്ലാത്തതാണെന്ന്' റിയാത്തതെന്തേ
ടി വി ഉം സീരിയലും നവമാദ്യമങ്ങളും
കൂടി ചിത്രങ്ങൾ കൊടുത്താഘോഷിക്കുന്നതാകാം
വിഷംകൊടുക്കുന്നതും ചതിയും കൊലയും
നിത്യ കാഴ്‌ച കൾതീർക്കും സീരിയലുകൾ 'വില്ലന്മാർ'
അമ്മമാർ രാക്ഷസികൾ
മക്കൾ വില്ലന്മാർ
തട്ടിക്കൊണ്ടുപോകുന്നവർ
മയക്കുമരുന്നുകൊടുക്കുന്നവർ
കിണറ്റിൽ എറിയുന്നവർ
കരണത്തടിക്കുന്നവർ
വണ്ടികേറ്റി കൊല്ലുന്നവർ
ദുരഭിമാനക്കൊലകൾ നടത്തുന്നവർ
ഗർഭം കലാകുന്നവർ
കൂട്ടിനുള്ളവരെ ചതിക്കുന്നവർ
നല്ല തായി ഒന്നു മി ല്ല കാണാൻ
ആണി ന് വിലയില്ല
ഉള്ളത് പൗരുഷമില്ലാത്തോർ "പുരുഷന്മാർ "
പോലീസുകാർ അഴിമതിക്കാർ
നാട്ടിൽ കലഹത്തിനുവേറെയെന്തുവേണം.
കണ്ണി നും കാതിനും ഇമ്പമുള്ള തു ഗാനങ്ങൻ
ഓറഞ്ചും വെടിക്കെട്ടും പൂക്കുറ്റിയും
സ്റ്റാറുകൾ റേഷനുവേണ്ടിപണിയെടുക്കുന്നവർ
കോമഡികൾ ചിരിക്കാൻപാടായ്
കേരളം ദൈവത്തിന്റെ നാട്
ദൈവമെന്തേയിങ്ങനെ .
അമ്മതൻ നെഞ്ചിൽ ഇളംമുഷ്ടി യി ടിച്ചു കുടിച്ചൊരു
അമ്മിഞ്ഞ പാൽ
അമ്മതൻ രക്‌തമെന്നറിയാത്തതെന്തേ
ദൈവമേ കാക്കണേ ..............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ