രാവണൻ തനിക്കു തപോബലത്തിൽ വരദാനം മായി ലഭിച്ചതും 1000 വർഷത്തെ കാടിന്യനുഭവം തനിക്കു സമ്മാനിച്ച ചന്ദ്രഹാസം തുടങ്ങി ആയുധങ്ങൾ എല്ലാം പ്രയോഗിച്ചു പരീക്ഷിച്ചു അങ്ങനെ തപോബലം കൊണ്ടുനേടിയതെല്ലാം സ്വയം ഇല്ലാതാക്കി അഥവാ പൊട്ടിച്ചുതീർത്തു ഭൂമിയിൽ അതുവരെ ഉള്ള എല്ലാ കൃമികളെയും ഇല്ലാതാക്കി രാമനിൽ ലയിച്ചു .
യുദ്ധം ഒരുസുദ്ധീകരണപ്രക്രിയ ആണെന് തെളിയിക്യപ്പെട്ടു .
എല്ലാനേട്ടങ്ങളും കരുതലുകൾ ഇല്ലങ്കിൽ നഷ്ടപ്പെടുമെന്നും മനസിലാക്കാൻ ഒരവസരം .
യുദ്ധം ഒരുസുദ്ധീകരണപ്രക്രിയ ആണെന് തെളിയിക്യപ്പെട്ടു .
എല്ലാനേട്ടങ്ങളും കരുതലുകൾ ഇല്ലങ്കിൽ നഷ്ടപ്പെടുമെന്നും മനസിലാക്കാൻ ഒരവസരം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ