ഈ ബ്ലോഗ് തിരയൂ

2018 ഫെബ്രുവരി 3, ശനിയാഴ്‌ച

വരൂ  നമുക്ക് ഒരുമിച്ചു  ഗോളടിക്കാം 

(SEPT STATE LEVEL CHAMPION LEAGUE) 

(11/02/2018:8 a:m)


ലോക  തലത്തിൽ പോലും ഭാരതം  കാല്പന്തുകളിയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു തുടങ്ങിയിരിക്കുന്നു.കാല്പന്തുകളിയെ ഇത്രമേൽ സ്നേഹിക്കുന്ന ഒരു ജനത നമ്മൾ മലബാറികളല്ലാതെ മറ്റാരുണ്ട്??.

ഇന്നത്തെ കുരുന്നു പ്രതിഭകൾ തന്നെയാണ് നാളത്തെ സീ.ക്കെ വിനീതും ,അനസ് എടത്തൊടികയും...എല്ലാം...
കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞിരുന്ന കാണിക്കൂട്ടം AWAY MATCHകളിൽ  പോലും ബ്ളാസ്റ്റേഴ്സിന് കരുത്തും പിന്തുണയും ഊർജ്ജവും ആവുന്നു.

ഇതിനിടയിൽ നമ്മുടെ കുരുന്നുകളെ പ്രോത്സാഹിപ്പിക്കുവാൻ  നമുക്ക് ചെയാൻ ആവുന്നത് ഇത്രമാത്രമാണ് .അവരുടെ കളിയാരവത്തിനു മാറ്റുകൂട്ടാൻ നിങ്ങളുടെ ഇരുകൈകളും ഉയർത്തി  അവർക്ക് പിന്തുണ നൽകി ..അവരെ അനുഗ്രഹിക്കുക ....

SEPT-2004 - കുരുന്നുകളുടെ സംസ്ഥാനതല ZONAL MATCH ; THIRUVAMBADY  HIGH SCHOOL GROUND(SHHS THIRUVAMBADY)ൽ വെച്  നടത്തുന്നു...എല്ലാവരും എത്തിച്ചേരുമല്ലോ...


****കോസ്മോസ് SEPT FOOTBALL NURSERY
****THIRUVAMBADY
****SECRATARY                                ***PRESIDENT                                ***COORDINATOR


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ