ഈ ബ്ലോഗ് തിരയൂ

2018 സെപ്റ്റംബർ 16, ഞായറാഴ്‌ച

ഓണം

ഭൂമിയും പാതാളവും സ്വർഗ്ഗവും തന്റേതാണെന്ന് ബോദ്യപെടുത്തുകമാത്രമാണ് മഹാവിഷ്ണു വാമനാവതാരത്തിലൂടെ ചെയ്തത് അല്ലാതെ അസുര രാജാവിനെ ഇല്ലായ്മ ചെയ്യാൻ ഒരിക്കലും ലക്ഷ്യമിട്ടിരുന്നില്ല എല്ലാം സ്വന്തമാക്കാനുള്ള തത്രപ്പാടിൽ സ്വയം മറന്നതാണ് അസുരരാജാവിന്‌ പറ്റിയ അമളി .

സാമാന്യ ജനം ഓർക്കുന്നതും അതാകണം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ