ജീവിതവും കുടുംബവും സമൂഹവും ഒരു സങ്കല്പമാണ് ഇവിടെ വിശ്വാസം നേ ർ ത്തചരട് കുടുബവും സമൂഹവും ഒന്നിപ്പിക്കുന്ന ഒരു ചരട് .
ഒരുവിശ്വാസത്തിൽമുഗളിനാണുജീവിതം .അതുകൂടി നശിച്ചാൽ ഒരു ജീവസഞ്ചയം ഇല്ലാതാകും .കൊട്ടുറപ്പുള്ള ഒരു കുടുംബം അനിവാര്യമായ സാഹചര്യത്തിൽ കുടുംബം രൂപംകൊണ്ടു .അതിനു വ്യവസ്ഥിതികൾ രൂപം കൊണ്ടു .സമൂഹം അതിനു നിയമം കൊണ്ട് വന്നു അതിനു പരിപാലിക്കുന്നതിനു നിയമം . ആ വ്യവസ്ഥിതികൾ തലനാര് കീറി പരിശോധിക്കുവാൻ മേൽക്കോടതി അഥവ പഞ്ചായത്തുകൾ വന്നു നീതി ഉറപ്പാക്കി .എന്തായിരുന്നാലും സമൂഹനല്മ നൽകുന്ന കാര്യങ്ങൾ മാത്രമായിരുന്നു, കോടതി യുക്തി പ്രധാന്യമുള്ളചിന്ത .
കുറഞ്ഞ ജനം ഉള്ള കാലഘട്ടത്തിൽ ഉണ്ടക്കിയ നിയമങ്ങൾ ഏറെക്കുറെ ഇത്രയും കാലം സമൂഹം അംഗീകരിച്ചു കോടതികളുടെ എണ്ണം കൂടി എന്നാൽ പുതിയവ വന്നെങ്കിലും കോടതികൾ തല്പരകക്ഷികൾക്ക് അനുകൂലമാകുന്നതരത്തിൽ തീരുമാങ്ങൾ എടുത്തു.
പല നിയമങ്ങളും സാമൂഹ്യനീതിക് വേണ്ടി കോടതികയറി . ജനം നോക്കുകുത്തിയായിമാറി .ഭൂരിപക്ഷചിന്തകൾ പരിഗണിക്കുന്ന കാലങ്ങൾ ഇല്ലാതായി .മുതിർന്ന ചിന്തകൾ ഇല്ലാതായി. നിയമങ്ങളുടെ പഴുതുകൾ ആവസ്യക്കാർക്ക് വേണ്ടി ദുർവിനിയോഗം ചെയ്യുന്നതിൽ വക്കലത്ത് നൽകുന്നവർ പരമാവധി ഉപയോഗപ്പെടുത്തി .
രാജ്യ സുരക്ഷക്ക് ഏകസിവില്കോഡ് വേണം എന്ന വാദം ഒരു ന്യൂനപക്ഷത്തിനുവേണ്ടി മാറുകയും നിയമത്തിന്റെ പരിരക്ഷയിൽ എന്നും കുടുങ്ങികിടക്കുകയും ചെയുന്നു .
ഒരു സമൂഹം ലാളിച്ചു കൊണ്ടിരിക്കുന്ന പല സങ്കല്പങ്ങളും അവരുടെ മാത്രമാണ് അവിടെ ഒരു കൂട്ടാത്തെ വെക്തിയായി കാണേണ്ടുന്നകാലം വിദൂരമല്ല .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ