ഈ ബ്ലോഗ് തിരയൂ

2018 സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

ദൈവം 

ദൈവം മനുഷ്യനാണ്. അവൻ്റെ മനസ്സിന്റെ ശക്തിയും.
 നിങ്ങൾ ഒറ്റക്കുനിൽക്കുമ്പോൾ ദൈവം പലരൂപത്തിൽ നിങ്ങളെ അനുഗ്രഹിക്കും.
സത്യം എപ്പോഴും ദൈവത്തിന്റെ രൂപത്തിൽ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും ജീവന്റെ ലക്ഷ്യവും ..മോക്ഷവും. 

നിങ്ങൾ മഹത്വവല്കരികുന്നത് ശരിയും സത്യവും ആയിരിക്കണം 

ദൈവം കൂടെയുണ്ട്  ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ