ഇരുപത്തിഅഞ്ചുവർഷം
ഇരുപത്തി അഞ്ചു വർഷത്തെ കാലയളവ്, വലിയൊരു കാലയളവ് തന്നെ.
1994-1996 മാർച്ച് വരെയുള്ള കാലയളവിൽ കീഴുപറമ്പ് Government V H S S ൽ പഠിച്ച വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു .
പലരും ആഗ്രഹിക്കുന്നത് പോലെ ഞാനും ആഗ്രഹിച്ചിരുന്നു ഒന്ന് കാണാൻ.
കുട്ടികൾ ആത്മാർത്ഥമായി സംഘടിപ്പിച്ചു .
ആ വിരുന്ന്
അതിൽ പങ്കെടുത്തു സംസാരിച്ചു കൊണ്ട് അവരോട് ഒപ്പം ചിലവഴിച്ച നിമിഷങ്ങൾ ജീവിതത്തിന്റെ വലിയൊരു കാലയളവ് വിലപ്പെട്ടതായിരുന്നു യെന്നു ബോധ്യപ്പെടുത്താൻ ഉതകുന്നതായിരുന്നു.
ചിരകാല സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞ വർഷങ്ങുളുടെ കരുത്ത് അവരുടെ കൂടെ യുണ്ട്.
നർമ്മം കലർന്ന അന്ത രീക്ഷം
മൂന്നും നാലും കുട്ടികൾ
എല്ലാ വരും സന്തോഷത്തോടെ നിൽക്കുന്നു..
അച്ഛനമ്മമാരുടെ അനുഗ്രഹം ഉള്ള കുട്ടികൾ
സർക്കാർ ഉദ്യോഗസ്ഥർ കൃഷി ക്കാർ ബിസിനസ് കാർ
പക്ഷേ ആർക്കും പരിഭവങ്ങൾ ഇല്ല.
അമ്മമാരും മക്കളുടെ മക്കളും ഉള്ള വർ
പട്ടിണിയുടെ പാഠങ്ങൾ ശരി ക്കും ഉൾക്കൊള്ളുന്ന വിദ്യാർത്ഥി കൾ
ആ കരുത്തിൽ അവർ പലതും നേടി
വീടും കാറും സ്ഥലവും അവർ എല്ലാവരും ഹാപ്പി യാണ്.
ഇനിയും വീണ്ടും കാണാം എന്നുറപ്പിൽ പിരിഞ്ഞു.
ഗഫൂർ ,എൻ്റെ സ്റ്റുഡൻറ് സ്കൂൾ ക്സാമിനേഷൻ നു വേണ്ടി സ്റ്റെൻസിൽ കട്ട് ചെയ്തു ക്യുഎസ്ടിയൻ പേപ്പർ ഉണ്ടാക്കി രാത്രി ചിലവായിച്ചതും മറ്റും പറഞ്ഞപ്പോൾ കഴിഞ്ഞകാലം എത്ര രസകരമായ ഓർമയായി എന്ന് പറയാതെ തരമില്ല . പരീക്ഷ ഇന്ന് അത്ര ബുദ്ധിമുട്ടില്ല ചോദ്യപേപ്പർ ഗവന്മെന്റ് എത്തിച്ചു തരും.
സ്റ്റെൻസിൽ കട്ടിങ് ആർക്കും അറിയില്ല .
face book
സ്നേഹാദരങ്ങളോടെ നന്ദി രേഖപ്പെടുത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ