ഈ ബ്ലോഗ് തിരയൂ

2017 മേയ് 8, തിങ്കളാഴ്‌ച

 നല്ലചിന്ത 

 

ഇന്നലെ പിന്നിൽ
റോഡരികിൽചേർന്നു
 ഞാൻ ഒരു മരം നട്ടു
പാവം  തുടുത്ത വളർന്നു
കാണാൻ കണ്ണിനു കുളിർമ
തളർന്ന ഞാൻ ഓമനിച്ചു
തലോടി വളർത്തി
വെള്ളം കൊടുത്തു
ദാഹവും വിശപ്പും മാറി
തളർച്ചമാറി കണ്ണിനു കായ്ച്ചയായ്

 വികസനം  വിനയായത്
ദേശീയ തൊഴിലുറപ്പ്
 കത്തി വെച്ച് വെച്ചത്
എന്റെ ചങ്കിനു

സ്വപ്നം കാവലായി മരിച്ചു

വീട് വെക്കെണ്ടേ
കിണര്കുഴികണ്ടെയ
മുറ്റം നികത്തണ്ടയ്
മലകിള കെണ്ടെയ്
വയല് നികത്തേണ്ടെയ്

2017 ഏപ്രിൽ 24, തിങ്കളാഴ്‌ച


 മരം 



ഞാൻ ഒരു മരം
താഴുവേരുള്ള മരം
ശിഖരങ്ങൾ  പന്തലിച്ചാമരം
കുതുകത്തിനു ചില്ലകൾ ഉലഞ്ഞാമരം
ആർക്കും കൊതിയൂറുന്നമരം

കരയാനറിയാത്തമരം  കറ ഇല്ലാ മരം
കാറ്റിനു കുണു ങുന്ന മരം
കാറേയേറി കാറ്റി ലേറി കനക്കുന്നമരം

തഴുവേര്  ഹൃദ്ധ്യാ കാക്കുന്ന മരം
പന്തലായ് തണലായ്‌ വിലസുന്നമരം
ആരെയുംകാകുന്നമരം

കാടായി വീടായ്‌ മേടായ് വിലസുന്ന മരം

പറവകൾ  കുരുവികൾ തുമ്പികൾ
പാടി  ആടി കളിക്കും
അണ്ണാറക്കണ്ണനുകൂട്ടായ്‌ കരയും കുയിലും
കുട്ടിന്കുട്ടിയും ഉള്ള മരം

ആറിന് കൂട്ടായ് കരുത്തായി നില്കുന്നമരം
കള കളം പാടുന്ന ആറിന്
പൂ പാത ഒരുക്കുന്ന മരം

വികസന വിരോധിയായമരം
വഴിമുടക്കിയമരം
കാക്കകൾ കുരുവികൾ പാർത്തു
പരിസരം വൃത്തി കേടാകുന്നമരം

കാവലിന് ആളു ള്ള മരം
കാക്കു വാൻ ആളില്ല മരം

ഞാനിരിക്കുമിടം കുന്നിൻ തടം
കുന്നിൻതടം തടാകം
ആയിരം തുടം തുള്ളുന്ന  തടം

തടം നനക്കുമിടം കൃ ഷി യിടം
ആയിരം പറ വിളയുന്നിടം
ആയിരം ഗോക്കൾ പുലരുന്നി ടം
കോടാനുകോടി ചെറു ജീവൻ പുലരുന്നിടം

പൂക്കളും കുരുവി യും വിളയുന്നിടം
കാലം തെറ്റാതെ വൃ ഷ് ടി ഉള്ളിടം
ദാഹ ജലം കാത്തിടും ഇടം

ഞാൻ വെറും ഒരു മരം
ജീവനും ദാഹവും മരണവും
കാ ക്കുക കാതോർ ക്കുക 
നിങ്ങൾ വെട്ടുന്ന വഴിൽ
കുഴികൾ മാത്രം
വഴികൾ കാണാൻ കഴിയാതെ പോകും
നിദ്ര ഇല്ലാ തെ
തൊണ്ട് പിളർന്നു മരിക്കും

ഞാൻ ഒരു മരം ചില്ലകൾ കോതിയൊതുക്കിയമരം
തണൽമരം
ഇന്നലെ ആരോ പറഞ്ഞുനട്ട മരം
കുറുമരം കായ്കില്ല പൂകില്ല മരം

ഞാൻ ഒരു ഉണക്ക മരം
പ്ളവല്ല മാവ് അല്ല
ചാംബ യും അല്ല കൊന്നയുമല്ല
ആരോ ഏതോ നാട്ടിൽ പിയു ത് എ റി ഞ മരം

2017 ഏപ്രിൽ 11, ചൊവ്വാഴ്ച

ഐ ഞാൻ


ഞാൻ  മാത്രം ശരിക്കും ശരി
ഞാനും ഞാനും നമ്മൾ
നമ്മളും നമ്മളും സമൂഹം
സമൂഹം ഞാനും ഞാനും നമ്മളും
സമൂഹം ഉള്ളവരും ഇല്ലാത്തവരും
ഉള്ളവന്റെ സമൂഹവും ഇല്ലാത്തവന്റെയ് സമൂഹവും
 ഞാൻ ഇല്ലാത്തവന്റെയ് യും
നീ ഉള്ളവന്റെയും സമൂഹം
ഞാനും നീ യും നമ്മൾ
നമ്മൾ ഒരിക്കലും ചേരില്ല

ഈ  നമ്മൾ ചേർന്ന് സമൂഹം
സമൂഹം ചേർന്ന് രാജ്യം
എന്റെ രാജ്യം
മാ തൃ രാജ്യം
ഞാൻ  മാതൃരാജ്യ പൗരൻ
ഇവിടെ ഞാൻ മാത്രം
ശരി എന്റെയരാജ്യ ത്തിൻെയതുമാത്രം

ഇവിടെ  നമ്മൾ  ഇല്ല
ഞാൻ   അല്ലെങ്കിൽ നിന്റെ മാത്രം

നമ്മൾ  ഇന്ത്യക്കാർ
ഒരു  ജാതി  ഒരു മതം
മനുഷന്

 എല്ലാം  തോന്നുന്നപോലെ 

2017 ഏപ്രിൽ 10, തിങ്കളാഴ്‌ച


              The cross


 The cross cross the Jesus
The Jesus cross the cross
The live of cross is emitted to all
 All crosses are caring thy all to cross the evil spirit
 I pray for my prey
The agent of god all ways waiting to cross the evils
Thy waiting to sing a song at your face
Am I waiting if you are wait for me
I am the way of heaven for for I had a cross
To cross in my life if you blink for me



2017 മാർച്ച് 14, ചൊവ്വാഴ്ച

ഇറോം इरोम  चानू

നനവാർന്ന പ്രഭാതങ്ങൾ എത്ര കടന്നുപോയി
വർഷങ്ങൾ  ഉമിനീരുമാത്രം കഴിച്ചു നീ ..
പിതാവി ന്റെ  വഴിയിൽ .....
മണിപ്പൂരില്‍  സഹോദരികൾക്കായ് ..
കടംകൊണ്ട ജീവൻ
ദാഹം ഒട്ടും ഇല്ലാത്ത നിർവീകരത

പുതുജീവൻ  പൊഴിക്കുന്ന തളിരുകള്‍
ഒരുനോക്കുകാണാൻകഴിതെ
ചവിട്ടിമെതിക്യഖപ്പെടുന്നബാല്ല്യത്തെ
തുണക്യൻ ആര്  യെന്ന  ചോദ്യം
ചോര തുടിക്കുന്ന പ്രായം ...?
ചോദ്യങ്ങൾ പൂക്കുന്ന നല്ല ബാല്യം ...

ആരും ശ്രദ്ധിച്ചില്ല ശ്രദ്ധിക്കില്ല  ഇനിയും
ഒരിക്കലും ഒരിക്കൽകൂടിയും ..
നീ  ഇന്നും അന്നും മാറ്റങ്ങളെ  കാണ തെപ്പോയില്ല
 ഒടുക്കം  ഒടുക്കത്തെ  പോരാട്ടം അതും
ആരുംകാണാതെപോയ്‌ ....?

തൊണ്ണൂറുപേർ  നിനക്കുള്ള  ഉര്ജംവും തണലും
മണ്ണിപൂരികളുടെ
ശക്തിയും  നേതൃത്തവുംമാണ്

മനുഷ്യാവകാശ  നിർ വി കാരതകളേ തട്ടിയുണർത്തുവാൻ
അവിടെ അവരുടെ കൂട്ടായി  ഇനിയും തുടരാം ........


ഭാരതം  ശക്ത വും ദൃഢവും മാണ്
നല്ല തിന്നു വേദി തുറക്കട്ടേ ....
കഷ്ടനഷ്ടങ്ങൾ  ഇനി യും  ഉണ്ടാകും
ശര്മിളമാർ ഇനിയും ഉണ്ടാകണം  അവർ  ഉണരും
ഇറോം  നീ ഭൂമി ഉള്ള അത്രയും കാലം ..
ഭാരത  സ്ത്രീ മകളുടെ മനസും ശരീരവും മുറിയുന്നിടം
ത ണലാ യുണരും  ഉണരണം .......
നീ തൻറെ ടം മുള്ള വാളാണ് .........









2017 മാർച്ച് 6, തിങ്കളാഴ്‌ച

 മനുഷ്യനീതി 

                                           

ദൈവം   അളന്നുമുറിച്ചുജീവൻതന്നു
ഓരോരുത്തരും തനിക്യവുംവിധം
പൂക്കളുംവർണ്ണ ങ്ങളും ചേർത്തുവെച്ചുജീവിതം തുന്നി

നല്ലവർണ്ണങ്ങൾ ചേർത്തുനിർത്തി മുൻപിൽ നിന്നു-
സവർണ്ണൻ
നിറങ്ങളിൽ മങ്ങലേൽക്കാത്തവ ചേർന്ന് നിന്നു -
അവർണ്ണർ
സവർണ്ണരും  അവർണ്ണരും ചേർന്നു വർണ്ണവെറിയരായ് ..?

ദൈവം   തനിക്കുതിരിച്ചറിയുന്നവരെ ചേർത്ത് -
മലകളും കാടും കാട്ടാറുകളും കുരുവികളും പറവകളും...
ഒന്നിച്ച്  കള കളെ  നാദത്തോടുകൂടി അര്ത്തുല്ലസിച്ച
കാട്ടുനീതിക്കു ചേർന്ന നീതി നടപ്പാക്കുന്ന മൂപ്പനെ
കാടിനുനല്കി
 കാടു പൂത്തുലഞ്ഞു കുരുവികളും ..പറവകളും ചേർന്നാടി
മൂപ്പൻ കാടിന്റെ  പൊന്ന്‌ ,... നിയമ മായ് ...?

വര്ണവെറിയർ  ഭരണമായ് നാടും കാ ടും നായാടി പിടിച്ചു
പുതിയനിയമം  ... പേര്... കാട്ടുനീതി ...

ദൈവം   തന്നിലേക്കാവുംവിധം ചേർത്തുനിർത്തി -വികസനം
മലയും കാട്ടാറും അരുവികളും നികത്തി
ദൈവത്തിന്റ  മുലപറിച്ചു നദികൾവരണ്ടു
കരള് പറിച്ചു മലകളും മുലകളും വറ്റി ...
വികസനം
വഴിവെട്ടി  സ്വയം വെട്ടി .....ദൈവം ...വഴിമുട്ടി ..കണ്ണുകെട്ടി ...?
                 
                                             

2017 മാർച്ച് 5, ഞായറാഴ്‌ച

                                             അജയകുമാർ ബാബു
ഒരു ഹോമിയോ ഡോക്ടർ ആരായിരിക്കണം എന്ന തിനെ കുറിച്ചും ഏതൊരാൾ എപ്പോൾ മുതൽ അംഗീകരിക്കപ്പെടും എന്ന തിനും തികഞ്ഞ ഉദാഹരണമാണ് ഈ  ബഹുമാന്യവ്യക്തിത്തം .ഇന്നു അലോപ്പതി ഡോക്ടർമാർ പരാജയപ്പെടുന്ന അവസാനഘട്ടത്തിൽമാത്രം എല്ലാവരും  ഒരുപരീക്ഷണം എന്നപോലെ ഹോമിയോഡോക്ടർസ് നെ കാണുന്ന പ്രവണത വ്യപകമായിട്ട്‌ ഉണ്ട്  . എന്നാൽ  തുടകത്തിൽത്തന്നേ  ഹോമിയോ  മെഡിസിനുകൾ  ഉപയോഗിക്കുന്നതിലൂടെ  എല്ലാവിധ രോഗങ്ങളും പൂർണ്ണമായും മാറും  എന്നതിന്  സംശയിക്കേണ്ടതില്ല .

കാൻസർ  മുതൽ  പാരമ്പര്യ രോഗങ്ങൾക്ക് വരെ ഹോമിയോ  മരുന്നുകൾ ലഭ്യമാണ് . അലോപ്പതി  പരാജയപ്പെടുന്നത്  അനുവദനീയമായാളവിൽ രോഗിക്ക് മര്ന്നുനൽകാൻ കയ്യുന്നില്ല എന്നതാണ് .രോഗിയും രോഗിയുടെ ആരോഗ്യവും  പ്രധാനഘടകമാണുതാനും ഇവിടെ ഹോമിയോ കൃത്യതയാർന്ന പ്രവർത്തനം കായ്ച്ച വെയ്കുന്നു .മരുന്നിലെ ഓരോഅണുവും പൂർണതയാർന്ന ഒരുകോഴ്‌സ് മരുന്നാണുതാനും .
 രക്തത്തിലെ  പ്ലാസ്മ യുടെ കൌണ്ട് കുറയുന്നത് ക്രമീകരിക്കുന്നതിന് ഹോമിയോ മരുന്നിന്‌ മറ്റു പാർശ്വ ഫല ങ്ങളില്ലാതെ സാധിക്കുന്നു .ഇത് എ ന്റ്റെ അനുഭവത്തിൽ ഉള്ളതാണ് .

എ കെ ബി എന്ന ചുരുക്കപ്പേരിലറിയുന്നഅജയ്കുമാർബാബു ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ഒരു തികഞ്ഞ ഹോമിയോഡോക്ടർ ആണ് എന്ന് ആർക്കും അഭിമാനത്തോടെപറയാം .
പാൻക്രിയാസ്  രോഗങ്ങൾക്ക്     സ്‌പൈനൽ കോഡ്  ( ബാക് ബോൺ )സംബന്തം രോഗംങ്ങൾകും  brain         tumor റിനും കുറഞ്ഞ ചിലാവിൽ  മതിയായ ചികിത്സ ലഭിക്കുന്നു . ഗർഭാശയ രോഗങ്ങൾക്കും ചികിത്സ ലഭിക്കുന്നു

അദ്ദേഹം മലാപ്പറമ്പിൽ ഫ്‌ലോറിക്കൽറോഡിൽ  ശങ്കരൻ വകീലിൻറ്റെ വീടിൻ്റെ അരികിൽ പ്രാക്ടിസിചെയുന്നു . phone :8891728086