ടോർച്
ഇന്ന് എന്റെ ജീവിതത്തിലെ തന്നെ മറക്കാനാകാത്ത ഒരു ദിവസമായിരുന്നു.പണത്തിനും സ്റ്റാറ്റസിനും ഫേസ്ബുക്കിലെ ലൈക്കുകൾക്കും അപ്പുറം ഉള്ള സൗഹൃദം അതിന്റെ ആഴവും പരപ്പും ഞൻ ശരിക്കും അറിഞ്ഞു .എന്റെ കൂട്ടുകാർ അവർ എനിക്കെന്നും ഒരു മുതൽ കൂട്ട് തന്നെയാണ്.ഇരുട്ട് നിറഞ്ഞപാതയിൽ ടോർച്ചുമായി വരുന്ന എന്റെ കൂട്ടുകാർക്ക്... <3 എന്നുമെന്നും.. :)..സുവർണ :) :)