ഹൈട്രജൻ ഇന്ത്യയുടെ പുതിയ ഇന്ധനം ..അല്ല ജർമ്മനി ഹൈട്രജൻ തീവണ്ടി ഓട്ടി ...പുതിയ കാൽവെപ്പ് പ്രെകൃതി ക്ക് അനുയോജ്യമായ ഇന്ധനം വായൂ മലിനീകരണം ഒട്ടുമില്ലാത്ത വിലകുറഞ്ഞഇന്തനം .ബാറ്ററികൾ ചാർജ്‌ചെയ്ത ഉപയോകിക്യം.ഒരിക്കൽ ചാർജ്‌ചെയ്താൽ 1000 കിലോമീറ്റർ ദൂരം യാത്ര ഉറപ്പാക്കാം
2018 സെപ്റ്റംബർ 21, വെള്ളിയാഴ്‌ച
2018 സെപ്റ്റംബർ 16, ഞായറാഴ്‌ച
2018 സെപ്റ്റംബർ 8, ശനിയാഴ്‌ച
Scratch card and a letter with your Reg No:179371 From,Kolkata
The respondent address and account number as follow:-
S.B.I Ac No:20098679157
Ac Holder Name:Pitobash Mandal
IFSC Code:SBIN001612(really it is fake address I feel)
Please take action against this practices, against you and your firm.Is it true Please give us correct information.To release the price money.With your correct address.
From your customer:BIJI .P
2018 ഓഗസ്റ്റ് 27, തിങ്കളാഴ്‌ച
കേരളം
കേരളം പുതുക്കി പണിതുകഴ്യ്ഞ്ഞു ഇനി നിലയിൽ എങ്ങനെ വൃത്തികേടാക്കാം എന്നുനോക്കിയാൽ മതി . പുതിയപ്ലാനുകൾ നിലവിലുള്ള പ്രകൃതി നിരീക്ഷിച്ച നിലയിൽ നന്നാക്കി വെച്ചിരിക്കുന്നു ഇനിഅതിനുക്കോട്ടം പറ്റാതെ നോക്കുക അതാണ് ശരി .
റോഡ് കുളം ഫ്ലാറ്റ് ഫാം ഇൻഡസ്ടറി റിയൽ എസ്റ്റേറ്റ് കോറി തുടങ്ങിയവ സർക്കാർ വരുമാന മാർഗ്ഗങ്ങൾ ...എന്നാൽ എക്കാലത്തും ഗവണ്മെന്റ് വകുപ്പുകൾ തുച്ഛമായ വരുമാനം മാത്രമാണ് ഇവയിൽ നിന്ന് സ്വരൂപിക്കുന്നത് എന്നാൽ കോറിഉടമകൾ റിയൽ എസ്റ്റേറ്റ് ലോബികൾ
കോടികൾ സമ്പാദിക്കുകയും രഷ്ട്രീയ പിന്തുണക്കായ് നേതാക്കളെ വിലകെട്ടിയെടുക്കുന്നു ...നമ്മുടെ രാജ്യത്തിൻറെ വികസന വിരുദ്ധ വാദികൾ രഷ്ട്രീയക്കാരാണ് ....ഇപ്പോഴത്തെ ദുരന്ത വും പണസമാഹരണത്തിനുള്ള വഴി എന്നതിലുപരി മറ്റൊന്നും.... കാണുന്നില്ല .
ഒരുപ്രേദേശവും പണം സ്വയം കണ്ടെത്തുകയും കൃത്യമായി വിനിയോഗിക്കുകയും വേണം .
പ്രളയം അടുത്തതവണ വരുന്നതുവരെ പാവപ്പെട്ടവന് സഹായം കിട്ടും എന്നുറപ്പില്ല .....
ഓ കി ദുരന്തത്തിൽ പെട്ടവർ നമ്മുടെമുമ്പിൽ ഇപ്പോഴും നിരാലംബരായി നില്ക്കുന്നു
കക്കാടൻപൊയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർ ദുരിതം നീങ്ങി വീട്ടിൽ എത്തീട്ടില്ല പലരും ക്യാമ്പിൽ തുടരുന്നു
വെള്ളക്കെട്ടുകൾ വെള്ളപ്പൊക്കങ്ങളും മനുഷ്യന്റെ നിർമ്മിത രൂപങ്ങൾ മാത്രം
ഇത്തരം സാഹചര്യങ്ങൾ പ്രകൃതി നേരിടുന്നത് ഇങ്ങനെ തന്നെ
ഇനിയും ദുരന്തങ്ങൾ വരും ......
കാട്ടിൽ ജീവിക്കാൻ അവസരം നിഷേധിച് വന്യജീവികൾ നാട്ടിലിറങ്ങി നടക്കുന്നു ഒരു ആവാസവ്യവസ്ഥ ഇല്ലാതാക്കുവാൻ നമ്മുടെ പരിശ്രമം വിലമതിക്കാൻ ആകാത്തതാണ്
പുഴയും മലയും കാടും ...എല്ലാവർക്കുകൂടിയുള്ളതാണ് എന്ന തിരിച്ചറിവ്
നാളെ മറക്കും ...തീർച്ച !
2018 ഓഗസ്റ്റ് 22, ബുധനാഴ്‌ച
ഇന്നത്തെ ചിന്ത
പ്രകൃതിനിയന്ത്രണം സാധ്യമോ ?
മനുഷ്യനെ നിയന്ത്രികുമോ ?
തനിക്ക് പറ്റുമോ എല്ലാം ഉപേക്ഷിക്കുവാൻ ?
വസ്ത്രം വാഹനം ആർപാടം...?
" ഒരുസാമന്യ മനുഷ്യൻ താൽക്കാലിക ചിന്തകൻ മാത്രം" .........
ഇനിയും മനുഷ്യനാകുന്നില്ല .....
സഹായങ്ങൾപോലും നേട്ടങ്ങളാക്കുന്നു ..!
കാഠിന്യം കൂടിയ പ്രവര്തനങ്ങൾ........
ദൈവം
എല്ലാവർക്കും അവസരങ്ങൾ ഒരുക്കിയിരിക്കുന്നു
നിങ്ങൾ വായ്ത്തപ്പെടും കാത്തിരിക്കുക
എല്ലാവരെയും സുക്ഷികുന്നദൈവം ...മഹാൻ
കടലിന്റെ മക്കൾ "വായ്ത്തപെട്ടവർ "
മറ്റാരെയും കാണാതെപോയ ദൈവം ....പ്രതിപക്ഷത്തെ പോലെ
പ്രതിപട്ടികയിൽ പേരുചേർക്കുന്നു ....
2018 ഓഗസ്റ്റ് 20, തിങ്കളാഴ്‌ച
നാരായണഗുരുവാക്യം
ഒരുജാതി ഒരുമതം മനുഷ്യന്
ജാതിയേതായാലും മനുഷ്യൻ നന്നായാൽമതി
പ്രളയം യുദ്ധം വരൾച്ച ദൈവത്തിൻറെ മരുന്നുകൾ ......പട്ടിണി ചികിത്സ !
രോഗം മാറും മെന്നുകരുത്തേണ്ടതില്ല............മനുഷ്യൻ മാറ്റങ്ങൾക്ക് അപ്പുറം ചിന്തിക്കുന്നു ,......പ്രവർത്തിക്കുന്നു ......എല്ലാം മറക്കുന്നു ..നാളെ പരസ്പരം കലഹിക്കുന്ന ഒരാൾ മറ്റൊരാൾക്ക് തുണയും ഇണയും അതോടൊപ്പം കൊലയാളിയും .........ഞാൻ എന്നും ഒറ്റക്ക് .........
ഒരുജാതി ഒരുമതം മനുഷ്യന്
ജാതിയേതായാലും മനുഷ്യൻ നന്നായാൽമതി
പ്രളയം യുദ്ധം വരൾച്ച ദൈവത്തിൻറെ മരുന്നുകൾ ......പട്ടിണി ചികിത്സ !
രോഗം മാറും മെന്നുകരുത്തേണ്ടതില്ല............മനുഷ്യൻ മാറ്റങ്ങൾക്ക് അപ്പുറം ചിന്തിക്കുന്നു ,......പ്രവർത്തിക്കുന്നു ......എല്ലാം മറക്കുന്നു ..നാളെ പരസ്പരം കലഹിക്കുന്ന ഒരാൾ മറ്റൊരാൾക്ക് തുണയും ഇണയും അതോടൊപ്പം കൊലയാളിയും .........ഞാൻ എന്നും ഒറ്റക്ക് .........
2018 ജൂലൈ 18, ബുധനാഴ്‌ച
എന്റെയ സഹോദരന്
നീ എൻ്റെ ഹൃദയവും കരളും
അമ്മ ഉമ്മ തീരുംവരെക്കും
കരളിൽ കയറിയ കടാര ഊരാതെ പോയവർ
കരളിന് അടയാളം തീർത്തവർ
ചുവർ എഴുത്തു ചുവർചിത്രമായ ആഘോഷിക്കുന്നവർ
എൻ്റെ കൂട്ടിലെ കിളിയെ ചിറകറുത്തവർ
പാറാൻ കൊതിച്ച എന്നെ അരിഞ്ഞു വീഴ്ത്തിയവർ
വിപ്ലവകാരികൾ കൂട്ടിനു കൂട്ടായ് ഒറ്റയ് മാറിയവർ
നേരിനു ഭക്ഷണം പൊതി വയറിനു നനവായ് നിറവായ്
നിങ്ങൾ എൻ്റെ വയറിനുവിലയായ് ......
തോരാതെ കാക്കണം അമ്മയെ പെങ്ങളെ
നാടിനുവേണ്ടി മരിക്കുന്നു ഞാൻ
മതം മനുഷ്യന് മാർഗമാകുമിവിടം
ഭ്രാന്താലയം ...
ഇനി ഞാനില്ല മതവെറിയാമാർ തുലയട്ടെ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
