ഈ ബ്ലോഗ് തിരയൂ

2017 ഡിസംബർ 27, ബുധനാഴ്‌ച



പ്രണയം

പ്രണയത്തിനു ഒരു പിടി  പൂക്കാലം ഉണ്ടെന്ന്
അറിയുക
ആരാലും പുറത്താക്കപെടാതെ
പ്രണയം നീയറിയാതെ  നിന്നെ തലോടുന്നു-
ഉറക്കുന്നു  ..
നീ അവശേഷി കുന്നു   ...
അമ്മയുടെ  പ്രണയമാകുന്നു -ഉറക്കവും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ