ഏപ്രിൽ 16 അദ്ധ്യാപകജീവിതത്തിന്റെ ഉഷ്മളദിനമായിരുന്നു 22 വര്ഷം മുമ്പ് വൊക്കേഷണൽ ഹൈർസെക്കന്ഡറിയിൽ പഠിപ്പിച്ച എന്റെ വിദ്യാർത്ഥി സുഹൃത്തുക്കൾ ഒരുക്കിയ അ ഡാ ർ സംഗമം ............അധ്യാപകൻ എത്രമാത്രം ആദരണീയനാണ് എന്നു ഉറകെ പ്രക്യപിക്കുന്നു ..അവരെത്രമാത്രം ഒരുഅദ്ധ്യാപകന്റെ തണൽ ചേർന്നു നടന്നു എന്ന് 22 വർഷത്തിനുശേഷം കുടുംബസമേതം എത്തിച്ചേർന്നു അവസരം ഒരുക്കി..... ആ അദ്ധ്യാപകർ എത്രമാത്രം അവരെ ശ്രദ്ധിച്ചു എന്നും അവർ പറഞ്ഞപ്പോൾ ,ഞങ്ങളുടെ വാക്കുകൾ പാഴായില്ല എന്നോർത്തു സന്തോഷിപ്പിച്ചു .
ഒരു അദ്ധ്യാപകന് തരാവുന്ന ഏറ്റവുനല്ല ഗുരുദക്ഷിണ ....അത് ഏറ്റുവാങ്ങി അവർക്കുമുമ്പിൽ പ്രണമിക്കുന്നു .
ഒരു അദ്ധ്യാപകന് തരാവുന്ന ഏറ്റവുനല്ല ഗുരുദക്ഷിണ ....അത് ഏറ്റുവാങ്ങി അവർക്കുമുമ്പിൽ പ്രണമിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ