നമ്മൾകാണാതെപോകുന്നത് ...?
വിപ്ലവം എവിടെ വേണം, എന്നത് വിഷയമാണ് .ദരിദ്രമായ സമൂഹം, കൂലി കിട്ടാതിരുന്ന കാലം.. കൃഷിഭൂമി കർഷകന് ഇല്ലാതിരുന്ന കാലം.. ഇന്ന് കർഷക തൊഴിലാളികൾ ഇല്ല. എല്ലാവരും, നേതാക്കളുൾപ്പടെ ഫ്യൂഡൽ പ്രഭുക്കന്മാർ. തെഴിൽചെയുന്നവർ ഇല്ല. സ്വന്തം പണം കൈമോശം വരാതെ നോക്കുന്നു. മുറിബീഡി വലിക്കേണ്ട കാര്യമില്ല. കുടിലിൽ ,ചാളകളിൽ എത്തിനോകേണ്ടതില്ല. നേതാക്കൾ സധൈര്യം സ്വന്തമാക്കിയ സ്വത്തുക്കൾ ക്രമപ്പെടുത്തുക എന്നതാണ് മുഖ്യം . തൊഴിൽ നഷ്ടമാകുന്നവന് സമരം ചെയ്യാൻ തൊഴിലാളിവർഗ നേതാക്കളുടെ സ്ഥാപങ്ങളിൽപോലും പറ്റില്ല .
മാനസിക തകരാറുകൾ യുവ തലമുറകളെ വേട്ടയാടുന്നു . I T മേഖ ലകളിൽപണിയെടുക്കുന്ന യൂവാക്കൾ ഏറെയും തങ്ങളുടെ പ്രേശ്നനങ്ങൾ ആരൊടുംപറയാനകത്തെ കഷ്ടപ്പെടുന്നു.
കാരണങ്ങളില്ലാതെ തൊഴിൽസ്ഥാപനങ്ങൾ തടവറകളായ്, മാറിക്കഴിഞ്ഞു .ഇവിടെ നേതാവുവേണം, അവർക്കു സാന്ത്വനം വേണം ....
മുഖ്യനുപടച്ചട്ട എന്തിന് ?
സുരക്ഷാ ഭടന്മാർ എന്തിന്?
ജങ്ങൾക്കുവേണ്ടിമരിക്കുന്നവൻ ,നേതാവ്..!
അതിനു തയ്യാറാകാത്തവർമാറിനിൽക് ..ധൈര്യവും തന്റേടവും മുള്ളവർ വരട്ടെ ..
ജനങ്ങളാണ് നേതാവിടിന്റെയ് ശക്തി ....
അവർ എപ്പോഴും കൂടെയുണ്ടാകും .
മതം എല്ലാമേഖലയിലും കയറിക്കൂടി, പണംമുള്ളവൻ അതിന്റെ മുഖ്യനും ; അയാൾതീരുമാനിക്കും, ആര് എന്തുചെയ്യണം എന്നത് .
പട്ടിണി വേട്ടയാടിയിരുന്നകാലം, ഹിന്ദു, മുസൽമാൻ, ക്രിസ്ത്യൻ എല്ലാവരും പരസ്പരം അറിഞ്ഞു ജീവിച്ചു .
കഷ്ടപ്പാടിൽ കുട്ടികളും വലിയവരും ആരും പർദ്ദ ഇൻ ധരിച്ചതായ് കണ്ടില്ല.
വളക്കൂറുള്ള മണ്ണ് നികത്തി കെട്ടിടം പണിതില്ല.
വയൽ നികത്തി കെട്ടിടം പണിതില്ല.
അവർ കുളങ്ങളും കിണറുകളും നിർമ്മിച്ചു.
കൃഷി സംസ്കാരം മുറുകെപ്പിടിച്ചു .
രോഗങ്ങൾ കാര്യമായ് ആരെയും വേട്ടയാടിയില്ല
.
കോഴിക്കോട് സിറ്റിയിൽ മാത്രം എത്ര കുടിവെള്ള പദ്ധതി ഉണ്ടായിരുന്നു.?
എനിക്ക് അറിയാവുന്ന കുളങ്ങൾ അഞ്ചോളംവരും .
ബേബിമെമ്മോറിയൽ നിൽക്കുന്നതിനു എതിർവശം, അരയിടത്തുപാലത്തും ,മുതലക്കുളത്തും ....,
മാനാഞ്ചിറ ,കോഴിക്കോട് സിറ്റി ജലക്ഷാമം പരിഹരിക്കുന്നതിൽ എത്രമാത്രം പങ്കു വഹിക്കുന്നു.......
കുന്നുകളും മലകളും വെള്ളച്ചാലുകളും, വയലുകൾ, വെള്ളക്കെട്ടുകൾ എല്ലാം രാഷ്ട്രീയ, പ്രദേസിയ നേട്ടങ്ങൾക്കുവേണ്ടി നികത്തി വിറ്റു .തോമസ്ചാണ്ടി ഉൾപ്പടെ ഈ ഗണത്തിൽ പെടുന്നു .....
ഇനിയുള്ള മലകളും കുന്നുകളും വെള്ളച്ചാലുകളും നമ്മുടെ നിലനിൽപിന് അനിവാര്യമാണ്; നേതാക്കൾ ഉണരേണ്ടത് ഇവിടെയാണ്.
കാരശ്ശേരി പഞ്ചായത്തിൽ ഖനന പ്രക്രിയ തടയപ്പെടേണ്ടതാണ് ,ഒരുഗ്രാമം തീർത്തും ബലാൽക്കാരം ചെയപെടുന്നു.
നിയമങ്ങൾ ജനങ്ങളെവിഢികളാക്കി കടന്നുപോകുന്നു,.
അല്ലെങ്കിൽനിയമം അറിയുന്നവർ; നിയമം വിലക്ക് വാങ്ങുന്നു.
പരസ്പരം പർദ്ദ ധരിച്ചു ജീവിക്കുന്നു ;മുഖം നഷ്ടമായവർ മുഖംരക്ഷിക്കാൻ മുഖംമൂടി ധരിക്കുന്നു
ചുരുക്കംചിലർ മുഖംരക്ഷിക്കാൻ ;
മുഖംകാണിക്കാൻ അനുവദിക്കുന്നില്ല എന്നുമാത്രം
മണലൂറ്റി വിറ്റു....; പുഴക്കരയുന്നത് ആരുംകണ്ടില്ല.
അമ്മയെ തല്ലുന്നവർക്കു ദയകാണുമോ ?
പാറകൾ കണക്കിലധികം റോഡാകുന്നതുപോലും ;വികസനം.
എതിർക്കുന്നവരോ ; വികസനവിരോദികളും!!
നമ്മൾക്ക് നല്ലവെള്ളം വേണം. രോഗമുക്ത ഗ്രാമങ്ങൾവേണം.
പക്ഷെ നാശനപ്രവർത്തനങ്ങൾക്കു തടയണനിർമിക്കാതെ നമ്മുടെ ഖജനാവ് കാലിയാകുന്നതിനു മാത്രം ഉതകുന്ന ജലപദ്ധതി ,കിണർ റീചാർജിങ് തുടങ്ങിയവകുപകരം ....വയലുകളും കുളങ്ങളും പുനർജനിപ്പിച്ചാൽ ഇനിയൊരിക്കലും ജലക്ഷാമം ഉണ്ടാകില്ല .
പകർച്ചവ്യാധികൾ ഉണ്ടാകില്ല.
കെട്ടിടസമുച്ചയങ്ങൾ ആവശ്യമറിഞ്ഞുമാത്രം അനുവദിക്കുക .
ഒന്നിലധികം കെട്ടിടനിർമാണം ഒരാൾക്കും അനുവദിക്കാതിരിക്കുക .

കപടവികസനത്തിനുമുന്നിൽ മണ്മറഞ്ഞുപോകുന്ന നന്മകളെകുറിച്ചോർത്ത് വ്യാകുലപ്പെടുന്ന, കനലെരിയുന്ന ഒരു മനസ്സിന്റെ കദനങ്ങൾ. ഈ ആകുലതകൾ ഞാനും പങ്കുവെക്കുന്നു.
മറുപടിഇല്ലാതാക്കൂവഴിയോരക്കാഴ്ചകൾ എന്ന എന്റെ കൊച്ചുബ്ലോഗിൽ ഒരു പോസ്റ്റിൽ ഞാനും ഇതേ ആശങ്കകൾ പങ്കുവെച്ചിരുന്നു. ഇതാണ് ലിങ്ക് : https://vazhiyorakaazhchakal.blogspot.in/2017/12/blog-post_21.html