വെറുതെവിടാൻ പ്രതികളെ കണ്ടു പിടിക്കുന്ന സമൂഹം. മധു വിന്റെയ്കൊലയാളികളെ സെൽഫി വഴി കണ്ടെത്തി .
നാളെ ഒരുപക്ഷേ ഇവർ സ്വതന്ത്രർ .
കൈ കെട്ടി നില്കുന്ന മധു മനസ്സിൽ പതിയുന്നു .
ഈ ചിത്രം ഇന്ത്യക്കാരെന്റെ നെഞ്ചിൽ എത്രകാലം മായാതെ 'തീച്ചൂളയാകും' .
കാട് നിർബന്ധമായും കാട്ടിൽ ജനിച്ചു മരിക്കാൻ , കാട്ടുജാതിക്കാർക്ക് നൽകുക
സർക്കാർ കാടുവെട്ടി വികസനം നടത്തിയാൽ ................ നാളെ ജീവിക്കാൻ വഴിയില്ലാതാകും.
ഭൂമി ക്ക് ചരമഗീതം ....രജികുന്നത്തിനുപകരം സംരക്ഷിക്കാൻ പൂർവികരെ നമിച്ചുമുന്നോട്ടുപോകണം ........
.കുളങ്ങളും ,മാവുകളും ജലസംരക്ഷണം കുന്നുകളുടെ സംരക്ഷണം കെട്ടിടനിർമ്മാണനിയത്രണം .........?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ