ഈ ബ്ലോഗ് തിരയൂ

2018 ഫെബ്രുവരി 7, ബുധനാഴ്‌ച


]
ഖേലോ ഇന്ത്യ സ്കൂൾ ഗെയിം മിൽ   പുല്ലൂരാംപാറ St JOSEPH'S HS ലെ അപർണ റോയ്  ഏറ്റവും നല്ല ഓട്ടക്കാരിയായി തിരഞ്ഞെടുക്കപ്പെട്ടു.100  മീറ്റർ ഹഡിൽസിൽ  14.02 സെസെന്റിലാണ് തന്റെ മീറ്റ് റെക്കോർടിട്ട്  സ്വർണം നേടിയത് .പാലാ സ്കൂൾ ഗേമിൽ (seniorgirls 200 മീറ്റർ )ഓട്ടത്തിലും തന്റെ കരിയറിലെ ഏറ്റവും മികച്ച സമയം കണ്ടെത്തുകയും ചെയ്തു .
അപർണ റോയ് സാധാരണ കുടുംബത്തിൽ നിന്നും ഉയരങ്ങൾ തേടുന്ന വേഗതയാണ്
അപർണ റോയ് ഞങ്ങളോടൊപ്പം ഫെബ്രുവരി 11 ന് സെപ്റ്റിന്റെ  സെമിലീഗിൽ മുഖ്യാതിഥിയായി   ക്ഷണിക്കപ്പെട്ട വിവരം നിങ്ങളെ അറിയിക്കുന്നു.
പഞ്ചായത് പ്രസിഡന്റ് ലീഗ് ഉദ്ഗാടനം ചെയുന്നു 
february 11
Htime:8 a:m
S Hground thiruvambady

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ