നാനാഭാഷകൾ വേണ്ട യെന്നു ആരുംപറഞ്ഞില്ല ഇന്നും ഒരു ഭാഷ ഔദ്യോഗിഗമായി അംഗീകരിച്ചിരിക്കുന്നു ദേശീയ ഭാഷ ഹിന്ദി അതിനുപകരം സംസ്‌കൃതം വരുന്നതുകൊണ്ട് എന്താതെറ്റു ള്ളാത് . ഇന്ത്യയുടെ സംസകാരം അറിവ് സമ്പന്നത കണ്ടെത്തൽ തുടങ്ങി എന്തെല്ലാം ഉറങ്ങിക്കിടക്കുന്നു ഈ സംസ്കൃത ഭാഷയിൽ .
നാനാപര്ടികള് വേണ്ടെന്നല്ല പറഞ്ഞതിന്റെ അർത്ഥം ഭരണം ഒരുപാർട്ടിക്ക് അത് ഏതായാലും ജനങ്ങൾ നിച്ഛയിക്കുന്നതാകണം പലപാർട്ടികൾ നിരങ്ങി ഇന്ത്യയുടെ അന്തസ് വിലപേശാപെട്ടു ഇനി അതുണ്ടാക്കാൻ പാടില്ല .
ഊരില്ലെനിക്കെ ഊരാൻ കുപ്പായവും
കാണാൻ കണ്ണില്ലെനിക്ക് കണ്ണനാണ്
വിശപ്പുള്ളവൻ ഗണപതി ഹനുമാൻ
മലദൈവങ്ങളും ചോര ഊറ്റികുടിക്കും
താണ്ഡവമാടും ഉടുതുണിയില്ലാതെ പകച്ചുനിൽകും
നീ ആര് .....
കാർഗിൽ പറഞ്ഞത് ശരി തീരുമാനം സ്റ്റേറ്റ് സെൻട്രൽ സർക്കാരുകൾ വൈകിക്കുന്നത് ശരിയോ
സർക്കാരുകൾ കോറി നിർമാണത്തിന് അനുമതികൾ നൽകുന്നത് പരിസ്ഥിതി പഠനം നടത്തിയോ
റോഡ് നിർമ്മാണ പ്രവർത്തങ്ങൾ നടത്തുമ്പോൾ സമീപപ്രദേശത്തിൻ്റെ ഭൂമിയുടെ കിടപ്പു മനസിലാക്കാറുണ്ടോ
തൊണ്ടിമേൽ റോഡിൽ കോറി നിർമ്മാണം തുടങ്ങി ദിവസങ്ങളായി
തൊട്ടുമുകളിൽ ഒരു മലയുണ്ട് അത് ഇടിഞ്ഞാൽ ആ മലക്ക് തായേ ഉള്ള കുടുംബങ്ങൾ അനാഥമാകും .....
പുഴയും തോടും വയലും വനവും സംരെ ക്ഷി ക്കാ ൻ നാട്ടുകാർ തടസ്സമാകുമോ
കരയുന്ന ദിനമായി മാറി നമ്മുടെ കേരളത്തിന്റെ പെരുന്നാൾ ദിനം കഴിഞ്ഞ പ്രാവശ്യം മഴ ഓണ വും പെരുന്നാളും മലയാളിയിൽ നിന്ന് കവർന്നു.
ഇത്തവണയും മാറ്റമില്ലാതെ തുടരുന്നു. അറിഞ്ഞോഅറിയാതെയോ നമ്മൾ മലയാളികൾ നിർമ്മാണ പ്രവർത്തനം ലക്കുംലഗാനവും ഇല്ലാതെ നടത്തുന്നു. പ്രേദേശവാസികൾക്ക് പ്രദിരൊധിക്കാൻ മാത്രമേ കഴിയുകയുള്ളു.
നിയമം കാറ്റിൽ പറത്തി മൗനത്തെ സമ്മതമാക്കി പണക്കാർ ക്ക് ഒത്താശ ചെയ്യുന്നവർ സ്വയം ഇല്ലാതാകുന്നത് ശരിയല്ല .
എല്ലാവരും ഒന്നിച്ചു നിന്നാൽ കേരളത്തേ സംരെക്ഷിക്കാൻ നമുക്ക് സാധിക്കും .
ഈദ്
ജീവിതം സുന്ദരമാകെട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ