ഇന്നത്തെ ചിന്ത
ധാർമ്മികത യാണ് കേരള ജനതയെ മുന്നോട്ടു നയിക്കുന്നത് തിന്നുന്നതിനും തൂറുന്നതിനും മാത്രം കോടികൾ ചിലവഴിക്കുന്നു കക്കൂസ് കുളി മുറി ഡൈനിങ് തുടങ്ങി എല്ലാ കാര്യങ്ങളും വിപുലമാണ് ഇങ്ങനെ വീടുണ്ടാകാൻ കാര്യം സ്റ്റേറ്റ് സെൻട്രൽ ഗവണ്മെന്റ് കൾ അനുവദിക്കുന്ന കുറഞ്ഞ പലിശ വായ്‌പകൾ കൂടുതൽ ഏരിയ വീടുകൾവെക്കുന്നതിനു ആവശ്യമായ മുഴുവൻ പണവും ബാങ്കുകൾ കുറഞ്ഞ പലിശ ക്ക് നൽകും വയൽനികത്തിയും കര ഭൂമി ഇടിച്ചു തകർത്തും നിർമ്മാണനടത്താൻ സർക്കാർ അനുവദിക്കുന്നു .
നിലവിൽ വീടുണ്ടാകുന്നതിനു നിയത്രണം ഇല്ല ആർക്കും എവിടെയും വീടുണ്ടാകാം വെള്ളക്കെട്ടുകൾ നികത്തുന്നത് അതിന്റെ മറവിൽ ആണല്ലോ
ഫ്ളാറ്ററുകളും വില്ലകളും കുന്നിൻചെരുവിൽ കുറഞ്ഞ വിലക്കു വാങ്ങി കോടികൾക്കു വിൽക്കുന്നു .
കേരളത്തിൽ എത്രയോ വീടുകൾ ഉപയോഗ്യശൂന്യമായ് കിടക്കുന്നു താമസക്കാരില്ലാത്ത വീടുകൾ .
നിയമനിർമ്മാണം വഴി വീടുവെക്കാൻ പറ്റിയ ഭൂമി കണ്ടുപിടിച്ചു ഒരുപ്രേദേശം "house സോൺ " ആക്കിമാറ്റി അവിടെ ഗവണ്മെന്റ് അനുയോജ്യമായ പ്രകൃതി സന്തുലിതമായ വസ്തുക്കൾ ഉപയോഗിച്ചു വീടുണ്ടാക്കി മാതൃക കയാകേണ്ടതാണ് .
കേരളം ദൈവത്തിന്റെ നാടാണ് അതുകൊണ്ടു തന്നെ എപ്പോൾ വേണമെങ്കിലും അതിന്റെ സന്തുലിതാവസ്ഥ നഷ്ടമായി കടലിൽ ലയിക്കും .
താങ്കൾ പറഞ്ഞ കാര്യം ആരും ശ്രദ്ധിക്കുന്നില്ല അതും തെറ്റാണു സാഹചര്യങ്ങൾ മനുഷ്യനിർമാണത്തിനെയും സ്വാധിനിക്കുന്നു എന്നുമാത്രം
സർക്കാർ നിയമങ്ങൾ കുറച്ചുകൂടി എക്കോഫ്രണ്ട്ലി ആകണം.
നിർമ്മാണ പ്രവര്‍ത്തനം കടുത്തനിയന്ത്രണങ്ങൾക്ക വിദേയമാകണം .
സർക്കാർ അനുവദിക്കുന്ന വിസ്തീർണത്തിൽ കല്ലുമണ്ണും അല്ലാത്ത മറ്റു വിഭവങ്ങൾ വീടുനിർമ്മാണത്തിനു കിഴിവുനിരക്കിൽ നൽകി മാതൃകയാകണം .
ഇന്ന് കല്ലും മണ്ണും മാഫിയകൾ ജെ സി ബി മാഫിയകൾ തുടങ്ങി ആയിരക്കണക്കിന് ആളുകൾ പ്രകൃതി വിഭവങ്ങൾ കൊള്ളയടിച്ചു
കേരളത്തിൽ തൊഴിൽദിനങ്ങൾ പൊടുന്നനെ ഇല്ലാതാകാൻ ഇത് കാരണമാകും .
മനുഷ്യാധ്വാനം ഉറപ്പാക്കുന്ന റോഡ് നിർമാണവും കെട്ടിടനിര്മാണവും മൺ പണിയും യാത്രങ്ങളവശ്യംവേണ്ടസ്ഥലത്തുമാത്രം ഉപോയോഗിക്കുകയും ആയാൽ കേരള ജനത ഇനിയും കുറെ കാലം കൂടി സ്വർഗ്ഗ തുല്ല്യജീവിതം നയിക്കും
ഒരുപ്രേദേശത്തിന്റെ ഭൂ പ്രകൃതി നശിപ്പിക്കുകയും മലകൾ,കുന്നുകൾ,അരുവികൾ,വനം,കാവുകൾ,തോടുകൾ കുളങ്ങൾ വയലുകൾ പുനർനിർമ്മാണം അല്ലെങ്കിൽ ഇവ വിൽക്കാൻ മനസ്സില്ലാത്ത കുറെ പാവങ്ങൾ അവർ ഒരുപ്രേദേശത്തിന് വെള്ളവും വിഭവവങ്ങളും വായുവും നൽകുന്ന വയൽസംരക്ഷകർ അവർക്ക് ഒരുവർഷം റോയൽറ്റി ഇനത്തിൽ എന്തെകിലും കൊടുത്താൽ വയലുകൾ ശേഷിക്കുന്നവ
ദൈവത്തിന്റെ നാടിന് സ്വന്തം .
തോട്ടഭൂമികൾ ഫ്ലാറ്റ് നിർമാണത്തിനും മറ്റുമായി വിട്ടുകൊടുക്കുന്ന നിയമ്മങ്ങൾ എടുത്തുകളയുക അവിടം കാടുകൾ നിറയട്ടെ
കേരളം തോട്ടങ്ങളിൽ വിളയട്ടെ .
പുഴയോരം മരങ്ങൾ വെക്കേണ്ടതില്ല അപ്രേദശക്കാരൻ വെറുതെ എന്നും നോക്കിയിരുന്നാൽ തന്നെ കാടുനിറയും
മണൽ വാരൽ പ്രാദേശിയടിസ്ഥാനത്തിൽ അവശ്യം മണൽ വാരിയകാലത്ത് പുഴനിറയെ മണൽ തട്ടുകൾ ഉണ്ടായിരുന്നു
വ്യവസായികാടിസ്ഥാനത്തിൽ വാരി മണൽ നാടുകടന്നു സർക്കാർ മണൽഘനനം നടത്തി ചുരുങ്ങിയ പണം പറ്റി
ഇനി പുഴ വറ്റി മെലിഞ്ഞതുപോലെ കരയും വരണ്ടുണങ്ങും കല്ലും പറയും അനിയത്രിതമായി അതാതുകാലത്തെ സർക്കാരുകളുടെയും പ്രാദേശിയ പാർട്ടികളുടെയും ഒത്താശകൾ കൊണ്ട് ഒരു സംസ്ഥാനം ഇല്ലാതായ്കൊണ്ടിരിക്കുന്നു .
നിയമങ്ങൾ ഉണ്ടെങ്കിലും നടപ്പിലാകുന്നില്ല .കള്ളൻ കയറാത്ത സ്ട്രോങ്ങ് റൂമുകൾ നിർമ്മിക്കുന്ന ത്തിനു പകരം നികുതിയുംനിയമങ്ങളും കൃത്യമായി നടപ്പിലാക്കിയാൽ എല്ലാവരുടെയും കൈയിൽ ആവശ്യത്തിനുള്ളതേ ഉണ്ടാകു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ