കുയൂർമണ്ണിൽ വലിയത്തോണി ഉണ്ടായിരുന്നു അത് "ഇപ്പോഴും ഇറയിൽ വെള്ളംതൊടാതെ കിടക്കുന്നുണ്ടാകും" .
പ്രേദേശത്തിന്റെ പരസ്പരബന്ധത്തിന്റെ അടയാളം
കാരമൂലകാർ ആ തോണിക്ക് വേണ്ടി കാത്തിരുന്നകാലം ഞാനിപ്പോഴും ഓർക്കുന്നു .
തറവാട്ടുകാരുടെ സഹായം ഈ കാലയളവിൽ വേണ്ടത്ര പേരുപറയാതെ തന്നെ കിട്ടിയിരുന്നു .
നല്ല നീന്തൽകാരും എത്രവെള്ളം ഉണ്ടായാലും മുങ്ങിരെക്ഷിക്യാൻ ശക്തർ ഇന്നവർ ഓർമ്മ .
എല്ലാവരും രക്ഷപ്രവർത്തനത്തിന് റെഡി .
വെള്ളം ഉയരുന്നതിന് അനുസരിച്ചു ഉറക്കെ കൂകുന്ന ഒരുകൂട്ടം ആളുകൾ ഉണ്ടായിരുന്നു ..
രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടം .....
രണ്ടാംഘട്ടം പാണ്ടികെട്ടി ഉണ്ടാക്കുക ചങ്ങാടംതീർക്കുക തുടങ്ങി എല്ലാം പെട്ടന്ന് ഉണ്ടാക്കി പുഴയിലും വയലിലും കുടിങ്ങിയവരെ രക്ഷിക്കുന്നു.
വിളകൾ പകമായില്ലെങ്കിലും വിളവെടുപ്പും പട്ടിണി തീർക്കാൻ സർക്കാറില്ല സന്നദ്ധ സംഘടനകൾ ഇല്ല . അവനവൻ പരിശ്രമം അന്യന്റെ വിള സമ്മതമില്ലാതെ വിളവെടുക്കുന്നതും ....അതിനു ഒരു പേരും "കൊങ്ങൻവെട്ട്" "അനുവദിക്യപ്പെട്ട കളവു ഉത്സവം .....പട്ടിണി അകറ്റാൻ വേറെ മാർഗ്ഗമില്ല .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ