വേലായുധേട്ടനും ഉപ്പു മാവും പിന്നെ ഞാനും
മണാശ്ശേരി GUP SCHOOL ളിൽ 1969 ജൂണിൽ ഒന്നാം തരത്തിൽ ഒന്നാമതായി ചേർന്നു ക്ലാസ് ടീച്ചർ യശോധര ടീച്ചർ കുട്ടികളെ എല്ലാവരെയും സ്വന്തം മക്കളെ പോലെ ജാതി മത ബേദം ഇല്ലാതെ ഒന്നായി കണ്ടു.
കീറിയ കുപ്പായതിൻറെ കുടുക്ക് കടിച്ചുംകുടിച്ചും ട്രൗസറിന്റെ ബട്ടൺ ഇല്ലാത്ത കെട്ടു ഇടക്കി മാറിമാറി കുത്തിയും കരഞ്ഞും ബെഞ്ചിന്റെ ഒരറ്റത്ത് .
ഇപ്പോഴും അതെ ഒന്നാംതരം സ്കൂളിന്റെ തെക്കുകിഴക്കുഭാഗത്തു നെല്ലിച്ചുവട്ടിൽ ഉണ്ട് .

പരിചയം ഒട്ടുമില്ലാത്ത ചെറിയ ദുഃഖ മുള്ള എല്ലാവരും കരയുവാൻ മുട്ടിനിൽകുന്ന ഒന്നാംതരം ക്ലാസ് .ഞാൻ ഇപ്പോഴും ഓർക്കുന്നു ചെറിയകുറിയ യെന്നെ കൈ പിടിച്ചു ഇരുത്തി കരയാതിരിക്കാൻ സ്നേഹത്തോടെ പറഞ്ഞെങ്കിലും കരച്ചിൽ കൂടി വന്നു .
എന്നും രവി സ്കൂളിൽ എത്തിച്ചേരാൻ വളരെ വൈകി .
കാരണം അവൻമടികൊണ്ടു വീട്ടിൽ ഒളിച്ചിരുന്നു.
വീട്ടിൽനിന്നു മൂത്തജേഷ്ട്ടൻ തുക്കിപിടിച്ചാണ് കൊണ്ടുവിട്ടത് ,വളരെ കാലം സ്കൂളില്‍ അടുത്തുള്ള രവി സ്കൂളിൽ വന്നത് ഇതുപോലെ തന്നെ .
ഒന്നു മുതൽ 4 വരെ ഉള്ള കാലയളവിൽ ഉച്ചക്ക് പാലും ഉപ്പു മാവും (കമ്പപൊടി )നാവിലിപ്പോഴും വിശപ്പിന്റെ രുചി കടന്നാക്രമിക്കുന്നു.
'ഒരിത്തിരി കിട്ടിയിരുന്നെങ്കിൽ എന്നും ഓർക്കാറുണ്ട്' .

തൊപ്പിക്കുടയും വാഴയിലയും അപൂർവം ചില ശീലക്കുടയും സ്കൂൾ വരാന്തയിൽ കാറ്റ് വരുന്ന തും കാത്തു കിടക്കുന്നുണ്ടാകും .
ഓരോ മഴയും കാറ്റും ഞങ്ങൾ ആഘോഷിച്ചു കുടയും ചേമ്പിലയും വീണ്ടും കണ്ടെത്തി വരാന്തയിൽ സൂക്ഷിക്കുവാൻ .
ഇന്ന് സ്കൂളുകൾ കുഞ്ഞു പൂമ്പാറ്റ കുട്ടങ്ങളുടെ ചിറ കരിഞ്ഞു ഒരു നിറം ഒരുകൂട്ടം .
സർക്കാർ യൂണിഫോം ഉച്ച ഊണ് പുസ്തകം ,നാട്ടിലുള്ള സന്നദ്ധസംഘടനകൾ
പഠിക്കുന്നതിനും എഴുതുന്നതിനും കൂടി ആളെ കൊടുത്താൽ നന്നായി എന്ന തോന്നൽ ജനിപ്പിക്കുന്ന തരത്തിൽ കുട്ടികൾ .
ക്ലാസ്സ്‌റൂം പഠനകാര്യത്തിൽ കുട്ടികൾ വളരെ പിന്നിൽ .
കഷ്ടതകൾ അറിഞ്ഞു വളരണം കുട്ടികൾ .
സ്കൂളിൽ വരാനും പോകാനും സ്കൂൾബസ്സുകൾ .
നടക്കാനറിയാത്ത തടിയന്മാർ .
രാജ്യം കുട്ടികളെ കഷ്ടതകൾ പഠിപ്പിക്കണം വളരുന്ന ത്തിന്റെ അർത്ഥം അപ്പൊയെ മനസിലാകൂ .
എക്കാലവും സ്പോൺസർ മാരുള്ള ഒരു സമൂഹം രാജ്യത്തിനുവേണ്ടി പ്രവർത്തനസജ്ജമാകാൻ മടിക്കും രാജ്യ സ്നേഹവും കുറയും .
പട്ടിണി അറിയാത്ത കുട്ടി വിശപ്പ് ഒരു നിലനില്പിനു ള്ള ഉപാധിയായി കാണില്ല .ആൽമഹത്യ ഹത്യയിൽ കുറഞ്ഞ ഒരു പരിഹാരവും അവന്റെമുമ്പിൽ വരില്ല.

നോട്ട് ബുക്ക് പേന പെൻസിൽ കുട തുടങ്ങി ഒരുകുട്ടിക്കു വേണ്ടതെല്ലാം എന്നാൽ കഷ്ടതകൾ അറിയാതെ വളരുന്ന കുട്ടികൾ എന്നും രക്ഷിതാക്കളുടെ പേടിസ്വപ്നം .
പഠിക്കുന്നതിനും എഴുതുന്നതിനും കൂടി ആളെ കൊടുത്താൽ നന്നായി എന്ന തോന്നൽ ജനിപ്പിക്കുന്ന തരത്തിൽ കുട്ടികൾ .
ക്ലാസ്സ്‌റൂം പഠനകാര്യത്തിൽ കുട്ടികൾ വളരെ പിന്നിൽ .
കഷ്ടതകൾ അറിഞ്ഞു വളരണം കുട്ടികൾ .
സ്കൂളിൽ വരാനും പോകാനും സ്കൂൾബസ്സുകൾ .
നടക്കാനറിയാത്ത തടിയന്മാർ .
രാജ്യം കുട്ടികളെ കഷ്ടതകൾ പഠിപ്പിക്കണം വളരുന്ന ത്തിന്റെ അർത്ഥം അപ്പൊയെ മനസിലാകൂ .
എക്കാലവും സ്പോൺസർ മാരുള്ള ഒരു സമൂഹം രാജ്യത്തിനുവേണ്ടി പ്രവർത്തനസജ്ജമാകാൻ മടിക്കും രാജ്യ സ്നേഹവും കുറയും .
പട്ടിണി അറിയാത്ത കുട്ടി വിശപ്പ് ഒരു നിലനില്പിനു ള്ള ഉപാധിയായി കാണില്ല .ആൽമഹത്യ ഹത്യയിൽ കുറഞ്ഞ ഒരു പരിഹാരവും അവന്റെമുമ്പിൽ വരില്ല.
ചെമ്പ് കഴുകുന്നതിന് പാകമായഉയരവുംവണ്ണവും എനിക്ക് വേണ്ടത്ര ദൈവം കനിഞ്ഞരുളിനല്കിയതുകൊണ്ടു ഉപ്പുമാവ് ഉരുളി കഴുകിവെക്കുന്നവരിൽ ആറാം ക്ലാസ് മുതൽ വേലായുധേട്ടൻ്റെ ശുപാർശപ്രകാരം ഞാനും ഉണ്ടായിരുന്നു .
ആഴ്ചയിൽ മിക്കപ്പോഴും തിരക്കുള്ള സിനിമാകൊട്ടയിൽ എന്ന പോലെ തിക്കി വളഞ്ഞുആരുടെയോപുസ്തകത്തിന്റെ ചെറിയതാളും കൈയിൽ പൊക്കി ഒരു യുദ്ധംചെയ്ത് ചെമ്പിന്റെ അരികിൽ എത്തുമ്പോൾ
"തീർന്നു " ...എന്ന നിലവിളിയിൽ തലയും കുനിച്ചുനില്കുമ്പോൾ പ്രഭാകരൻ.ടി.ടി നെല്ലിക്കുന്നിലേക്ക് ഓടാൻ പറയും ആരും കാണാതെ നെല്ലിക്ക പറിച്ചു വെള്ളംവും കുടിച്ചു വിശപ്പിനെ പരാജയപ്പെടുത്തി ഏറ്റവും കുറിയാച്ചെറിയ ഞാനും അവനും മുൻബെഞ്ചിൽ ഇരിപ്പുറക്കും .
ചക്കക്കുരു വറുത്തതും,ചുട്ടതും ,ഇരുമ്പിപ്പുളിയും ,ഇഞ്ചിയും പുളിയിലകളും ചീരപ്പറങ്കിയും ഉപ്പും വെള്ളവും ചൂടുള്ള ഉച്ചകൾ കടന്നുപോകാൻ സഹായിച്ചിട്ടുണ്ട് .
വീട്ടിൽ വെറുതെങ്കിലും എല്ലാവരും ഉച്ചക്ക് വെള്ളിയാഴ്ചകളിൽ പോകുമ്പോൾ ഞാനും ജേഷ്ഠനും ചേച്ചിയും ഒന്നിച്ചു ഓടിപോഴി വന്നിരുന്നു ...'വേലായുധേട്ടൻ കുറേകാലം രെക്ഷകനാകുന്നത് അതുകൊണ്ടാണ്' .
ഇന്ന് അദ്ദേഹം ഒരു ഓർമ്മ മാത്രം ,അദ്ദേഹത്തിന്റെ ഓര്മകള്ക്കുമുമ്പിൽ നമിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ